ആത്മഹത്യ ചെയ്യുന്നവർ ജീവിതത്തെ സ്‌നേഹിക്കാത്തവർ ആണോ?
Mar 05, 2023•25 min
Episode description
ഓരോ ആത്മഹത്യയും ഗുരുതരമായ ആത്മഹത്യാശ്രമവും 10 വ്യക്തികളെ നേരിട്ട് ബാധിക്കുന്നുവെന്ന് സങ്കല്‍പ്പിക്കുക, അപ്പോള്‍ കേരളത്തില്‍ കുറഞ്ഞത് 16 ലക്ഷം ആളുകളെങ്കിലും ആത്മഹത്യയുടെ നേരിട്ടും അല്ലാതെയും ഉള്ള പ്രയാസമനുഭവിക്കുന്നു. എന്നാൽ, ആത്മഹത്യയും ആത്മഹത്യാ ശ്രമങ്ങളും സൃഷ്ടിക്കുന്ന പൊതുജനാരോഗ്യ പ്രതിസന്ധി അഭിമുഖീകരിക്കുന്നതിൽ പരാജയപ്പെടുകയാണ് കേരളവും കേരളീയ പൊതുസമൂഹവും.
For the best experience, listen in Metacast app for iOS or Android
