ആനന്ദമായ് മനു | Boby C. Mathew | Mary Paul P.
Oct 27, 2023•10 min
Episode description
സെറിബ്രല്‍ പാള്‍സി രോഗം ബാധിച്ച് പത്തൊമ്പതുവര്‍ഷം ഒപ്പം ജീവിച്ച മകനെ ഒരമ്മയും അച്ഛനും ആനന്ദത്തോടെ ഓര്‍ക്കുന്നു. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെയും അവരുടെ മാതാപിതാക്കളുടെയും ജീവിതത്തെ പുതുക്കിപ്പണിയുന്ന അപൂര്‍വ അനുഭവം. മേരി പോള്‍ പി., ബോബി സി. മാത്യു എന്നിവര്‍ ചേര്‍ന്നെഴുതി മാതൃഭൂമി ബുക്‌സിന്റെ ആസ്പയര്‍ പ്രസിദ്ധീകരിച്ച 'ആനന്ദമായ് രണ്ടക്ഷരം' എന്ന ഓഡിയോബുക്കില്‍നിന്നുള്ള രണ്ട് അധ്യായങ്ങള്‍.
For the best experience, listen in Metacast app for iOS or Android
