ആലുവിന്റെ അത്ഭുതലോകങ്ങൾ - podcast episode cover

ആലുവിന്റെ അത്ഭുതലോകങ്ങൾ

May 02, 202510 min
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

ജനിച്ചു വളർന്ന കണ്ണൂരിലെ വീട്ടിൽ നിലനിന്ന തീവ്ര സസ്യാഹാര ക്രമത്തിൽ "തമോഗുണക്കാരായ' സവാളയും വെളുത്തുള്ളിയും നിഷിദ്ധമായിരുന്നു. ഉരുളക്കിഴങ്ങിന് വിലക്ക് ഉണ്ടായിരുന്നില്ല. എങ്കിലും കിഴങ്ങുകളുടെ കൂട്ടത്തിൽ സ്വീകാര്യത കൂടുതൽ ചേനയ്ക്കും ചേമ്പിനും ആയിരുന്നു. ഉരുളക്കിഴങ്ങ്, കപ്പ തുടങ്ങിയവ സെക്കന്റ് ക്ലാസ് സിറ്റിസൺസ്. ഊണിനു ഉപദംശകമായി കൂട്ടുന്ന "പൊടി മാസ്' എന്ന വിഭവത്തിൽ നല്ല പശുവിൻ നെയ്യുമായി ചേർന്ന് പ്രത്യക്ഷപ്പെടുമ്പോൾ പക്ഷെ ഉരുളക്കിഴങ്ങിന് ആഢ്യ സ്ഥാനം ലഭിക്കും.


For the best experience, listen in Metacast app for iOS or Android