ആ തണ്ണിമത്തന്‍ ബാഗിന് പിന്നിലെ കഥ | Designer Diya Talks | Watermelon Bag - podcast episode cover

ആ തണ്ണിമത്തന്‍ ബാഗിന് പിന്നിലെ കഥ | Designer Diya Talks | Watermelon Bag

May 28, 202410 min
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

മലയാളികളുടെയും ഇന്ത്യയുടെ തന്നെയും ഫലസ്തീനോടുള്ള ഐക്യദാര്‍ഢ്യമാണ് കാന്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ ആ തണ്ണിമത്തന്‍ ബാഗ് ഉയര്‍ത്തി കനി കുസൃതി പ്രദര്‍ശിപ്പിച്ചത്. കാനില്‍ പ്രദര്‍ശിപ്പിക്കാന്‍ ആ ബാഗ് തന്നെ തിരഞ്ഞെടുക്കാനുണ്ടായ കാരണവും രൂപകല്‍പ്പനയ്ക്ക് പിന്നിലെ കഥയും പറയുകയാണ് ഡിസൈനറായ ദിയ ജോണ്‍.
For the best experience, listen in Metacast app for iOS or Android