75 ട്രക്കിനുപകരം ഒരു ട്രെയിന്‍ മതി | T D Ramakrishnan
Jul 30, 2024•17 min
Episode description
മലയാളിയുടെ മാറുന്ന യാത്രാശീലങ്ങൾ, റെയിൽ ഗതാഗതത്തിലൂടെയുണ്ടാകുന്ന പാരിസ്ഥിതിക നേട്ടങ്ങൾ, പുതിയ കാലത്തിനനുസരിച്ച് റെയിൽവേ എന്ന ഗതാഗത സംവിധാനത്തെ എങ്ങനെ ഉപയോഗപ്പെടുത്താം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ടി.ഡി രാമകൃഷ്ണൻ.
For the best experience, listen in Metacast app for iOS or Android
