16. മരിച്ച ഗാന്ധിപോലും ഹിന്ദുത്വയ്‍ക്കെതിരെ രാഷ്ട്രീയമായി പ്രവര്‍ത്തിച്ചു
Dec 24, 2023•21 min
Episode description
മരിച്ചിട്ടും ഹിന്ദുത്വത്തിനെതിരെ ഗാന്ധി എങ്ങനെ പ്രവർത്തിച്ചു എന്നും ഗാന്ധി വധത്തോടെ ആർക്കും വേണ്ടാതെ അപ്രസക്തനാക്കപ്പെട്ട സവർക്കറെ ബി.ജെ.പി സർക്കാർ വീണ്ടും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിലെ വൈരുദ്ധ്യത്തെക്കുറിച്ചും പി.എൻ. ഗോപീകൃഷ്ണൻ സംസാരിക്കുന്നു. പരമ്പരയുടെ അവസാനഭാഗം.
For the best experience, listen in Metacast app for iOS or Android
