Out Of Focus - MediaOne - podcast cover

Out Of Focus - MediaOne

പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും കേൾക്കാം ഔട്ട് ഓഫ് ഫോക്കസിലൂടെ. നിങ്ങൾ ഇതുവരെ കേട്ടത് പോലെയാകില്ല ഇനി കേള്‍ക്കുന്നത്.

Last refreshed:
Follow this podcast in the Metacast mobile app to refresh it and see new episodes.
Download Metacast podcast app
Podcasts are better in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episodes

Out Of Focus Full | 02 October 2024

1. ഭരിക്കുന്നത് ആര്‍എസ്എസ് ഏജൻസി? 2. കൊളുത്തുമോ അന്‍വറിന്റെ പാര്‍ട്ടി? 3. പട തുടങ്ങിയോ ഇറാന്‍? Panel: SA Ajims, Nishad Rawther, Saifudheen PC

Oct 02, 202445 min

Out Of Focus Full | 01 October 2024

1. തിരിഞ്ഞു കുത്തിയോ 'മലപ്പുറം കത്തി'? 2. പി ശശിയെന്ന വന്‍ സ്രാവ് 3. തിരുപ്പതി ലഡുവും രാഷ്ട്രീയപ്പോരും Panel: SA Ajims, Nishad Rawther, Reshma Suresh

Oct 01, 202442 min

Out Of Focus Full | 30 September 2024

1. തീപ്പന്തമായോ അൻവർ? 2. മലപ്പുറത്തിന് പിണറായി ചാപ്പ 3. ലെബനനിൽ ആരുടെ വീഴ്ച്ച? Panel: SA Ajims, Nishad Rawther, Divya Divakaran

Sep 30, 202446 min

Out Of Focus Full | 28 September 2024

1. അർജുൻ ഐക്യത്തിന്റെ പേര് 2. അൻവറിന്റെ കയ്യും കാലും 3. ലെബനന് മുന്നിൽ ഇനിയെന്ത്? Panel: C Dawood, Nishad Rawther, Reshma Suresh

Sep 28, 202439 min

Out Of Focus Full | 27 September 2024

1. പാർട്ടിയെ കുലുക്കി അൻവർ 2. അജിത് കുമാർ ആരുടെ കോടാലി? 3. മലബാറിലെ 'സ്വതന്ത്ര' വിപ്ലവത്തിന്റെ ഗതി Panel: SA Ajims, C Dawood, Dhanya Viswam

Sep 27, 20241 hr 5 min

Out Of Focus Full | 26 September 2024

1. അടങ്ങില്ല അൻവർ 2. മനാഫ് എന്ന മനുഷ്യൻ 3. ഇറങ്ങി കളിക്കുന്ന റഷ്യ Panel: SA Ajims, Nishad Rawther, Dhanya Viswam

Sep 26, 202441 min

Out Of Focus Full | 25 September 2024

1. ആർക്കും തൊടാനാകാത്തവർ 2. പൂരം കുളമാക്കിയവർ 3. ലെബനനിൽ പോരാടുന്നവർ Panel: SA Ajims, C Dawood, Nishad Rawther

Sep 25, 202436 min

Out Of Focus Full | 24 September 2024

1. ഗസ്സക്ക് പിന്നാലെ ലെബനനും 2. പൂരം കലക്കിയത് തന്നെ 3. മുകേഷിനും സിദ്ദീഖിനും രക്ഷയില്ല? Panel: SA Ajims, C Dawood, Muhammed Noufal

Sep 24, 202442 min

Out Of Focus Full | 23 September 2024

1. അൻവർ കീഴടങ്ങിയോ? 2. പൂരം റിപ്പോർട്ടിൽ തൃപ്തിയോ? 3. ശ്രീലങ്കയിലെ ചെങ്കൊടി Panel: SA Ajims, Nishad Rawther, Divya Divakaran

Sep 23, 202443 min

Out Of Focus Full | 21 September 2024

1. അടങ്ങാതെ അൻവർ 2. അജിത്കുമാറിനും ശശിക്കും പരിച 3. ഹിസ്ബുല്ലയെ വിടാതെ ഇസ്രായേൽ Panel : C Dawood, S.A Ajims, Muhammed Nowfal

Sep 21, 202451 min

Out Of Focus Full | 20 September 2024

1. അന്വേഷണവും കലക്കിയ സർക്കാർ? 2. വർഗീയത പറയുന്ന ന്യായാധിപൻ 3. പേജർ യുദ്ധത്തിന്റെ അനന്തരഫലങ്ങൾ Panel : S.A Ajims, Nishad Rawther, Divya Divakaran

Sep 20, 202439 min

Out Of Focus Full | 19 September 2024

അത്യുന്നതന്‍ അജിത് കുമാര്‍ ജയരാജനെ വിടാതെ കോടതി കോര്‍പറേറ്റ് ലോകത്തെ മരണപ്പണി Panel : Pramod Raman / Nishad Rawther / Muhammed Nowfal

Sep 19, 202439 min

Out Of Focus Full | 18 September 2024

1. യോഗ്യനായോ ഉദയനിധി? 2. പൊട്ടിത്തെറിച്ച പേജറുകൾ 3. ജയരാജന്റെ ഐ.എസ് കഥ Panel: SA Ajims, Nishad Rawther, Muhammed Noufal

Sep 18, 202435 min

Out Of Focus Full | 17 September 2024

1. ദുരിതാശ്വാസം സംശയ നിഴലിൽ? 2. പുറത്തിറങ്ങുന്ന പൾസർ സുനി 3. കശ്മീർ ബൂത്തിലേക്ക് Panel: SA Ajims, Nishad Rawther, Dhanya Viswam

Sep 17, 202439 min

Out Of Focus Full | 16 September 2024

1. വയനാട്ടിലെ ചെലവുകൾ 2. കെജ്‍രിവാളിന്റെ ദ്രുതനീക്കം 3. ഗഡ്കരിയെന്ന പി.എം സ്റ്റഫ് Panel: SA Ajims, Nishad Rawther, Divya Divakaran

Sep 16, 202438 min

Out Of Focus Full | 14 September 2024

1. പുറത്തെ കെജ്‍രിവാൾ 2. അകത്തെ ഉമർ ഖാലിദ് 3. എങ്ങുമെത്താതെ മാമി കേസ് Panel-SA Ajims, PT Nasar, Saifudheen PC

Sep 14, 202444 min

Out Of Focus Full | 13 September 2024

1. ഡാൻസാഫ് എന്ന അധോലോകം 2. പൊലീസിനെ തൊട്ടാൽ തീവ്രവാദം 3. മമതയുടെ നീക്കങ്ങൾ Panel: C Dawood, PT Nasar, Muhammed Noufal

Sep 13, 202447 min

Out Of Focus Full | 12 September 2024

1. യെച്ചൂരിയെന്ന ചുവന്ന സൂര്യൻ 2.അതിരുവിട്ടോ ന്യായാധിപൻ 3. അമ്മ പിളർത്തുമോ? Panel: SA Ajims, Nishad Rawther, Dhanya Viswam

Sep 12, 202435 min

Out Of Focus Full | 11 September 2024

1. ഒന്നുമറിയാത്ത ആഭ്യന്തരമന്ത്രി 2. ഉടയുന്ന ഉഷ 3. ലോകഗതി മാറ്റിയ 09/11 Panel: SA Ajims, Nishad Rawther, Reshma Suresh

Sep 11, 202446 min

Out Of Focus Full | 10 September 2024

1. ഹേമയിൽ സർക്കാരിന് തെറ്റി? 2. അജയ്യനായി അജിത് കുമാർ 3. പാൻ വേൾഡ് രാഹുൽ Panel: SA Ajims, C Dawood, Reshma Suresh

Sep 10, 202445 min

Out Of Focus Full | 09 September 2024

1. മുഖ്യമന്ത്രിയുടെ മൗനം പത്താം ദിനം 2. മലപ്പുറം പൊലീസ് എന്ന അധോലോകം 3. കുടിവെള്ളം കൊടുക്കാനാവാത്ത ഭരണകൂടം Panel: Nishad Rawther, C Dawood, Muhammed Noufal

Sep 09, 202439 min

Out Of Focus Full | 07 September 2024

1. ഹൊസബലെ ഈ വീടിന്റെ ഐശ്വര്യം 2. ഗോവിന്ദൻ പറഞ്ഞതും പറയാത്തതും 3. വീണ്ടും മണിപ്പൂർ Panel: C Dawood, PT Nasar, Muhammed Noufal

Sep 07, 202452 min

Out Of Focus Full | 06 September 2024

1. ഓണത്തിനിടയിൽ മരക്കച്ചവടം? 2. അൻവറിന്റെ ചോദ്യങ്ങൾക്ക് ഉത്തരമെവിടെ? 3. ഹരിയാനയിലെ മുറുകുന്ന പോര്‌ Panel: C Dawood, PT Nasar, Saifudheen PC

Sep 06, 202450 min

Out Of Focus Full | 05 September 2024

1. തിരുവഞ്ചൂരിന്റെ ഗവർണർ ഭക്തി 2. രാഷ്ട്രീയ ഗോദയിൽ ഫോഗട്ട് 3. വരച്ച വരയിൽ നെറ്റ്ഫ്‌ളിക്സ് Panel: SA Ajims, Nishad Rawther, Saifudheen PC

Sep 05, 202436 min

Out Of Focus Full | 04 September 2024

1. അൻവറിന്റെ പവർഗ്രൂപ്പ് 2. റിമയെ ഉന്നമിട്ട് പരിവാരം 3. മുസ്ലിംകളെ ആട്ടിയിറക്കുന്ന അസം Panel: SA Ajims, Nishad Rawther, Muhammed Noufal

Sep 04, 202440 min

Out Of Focus Full | 03 September 2024

1. പൊലീസിലെല്ലാം പഴയ പടി? 2. ബീഫിലെ ചോര തീരുന്നില്ല 3. ഇളകി മറിയുന്ന ഇസ്രായേൽ Panel: SA Ajims, C Dawood, Nishad Rawther

Sep 03, 202449 min

Out Of Focus Full | 02 September 2024

1. അൻവറിന്റെ ആഭ്യന്തര വിപ്ലവം 2. കോൺഗ്രസിൽ കാസ്റ്റിങ് കൗച്ച്? 3. ബുൾഡോസർ രാജിന് ബ്രേക്ക്? Panel: SA Ajims, Pramod Raman, Saifudheen PC NB: ഇന്നത്തെ എപ്പിസോഡിൽ ഐസ്ക്രീം പാർലർ കേസ് എന്നതിന് പകരം സൂര്യനെല്ലി കേസ് എന്ന് തെറ്റായി പരാമർശിച്ച് പോയിട്ടുണ്ട്. തെറ്റ് സംഭവിച്ചതിൽ നിർവ്യാജം ഖേദിക്കുന്നു. പ്രേക്ഷകർ തെറ്റ് തിരുത്തി കേൾക്കുമല്ലോ.

Sep 02, 202441 min

Out Of Focus Full | 31 August 2024

1. മോഹൻലാൽ പറയാത്തത് 2. പി.വി അൻവർ പറഞ്ഞത് 3. പാർട്ടി ഇ.പിയോട് പറയുന്നത് Panel: SA Ajims, Nishad Rawther, C Dawood

Aug 31, 202434 min

Out Of Focus Full | 30 August 2024

1. കലങ്ങി തെളിയുമോ സിനിമ? 2. നൂറാനി എന്ന സ്റ്റേറ്റ്‌സ്മാൻ 3. മലപ്പുറം പൊലീസും അൻവറും Panel: SA Ajims, C Dawood, Nishad Rawther

Aug 30, 202446 min

Out Of Focus Full | 29 August 2024

1. മുകേഷിനെ രക്ഷിക്കുന്നോ? 2. ഡബ്ല്യുസിസിയുടെ പോരാട്ടം 3. വയനാടിന്റെ നാളെകള്‍ Panel: SA Ajims, Nishad Rawther, Saifudheen PC

Aug 29, 202438 min
Hosted on Buzzsprout
For the best experience, listen in Metacast app for iOS or Android