Out Of Focus - MediaOne - podcast cover

Out Of Focus - MediaOne

പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും കേൾക്കാം ഔട്ട് ഓഫ് ഫോക്കസിലൂടെ. നിങ്ങൾ ഇതുവരെ കേട്ടത് പോലെയാകില്ല ഇനി കേള്‍ക്കുന്നത്.

Last refreshed:
Follow this podcast in the Metacast mobile app to refresh it and see new episodes.
Download Metacast podcast app
Podcasts are better in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episodes

Out Of Focus Full | 28 August 2024

1. സിനിമാ പോര്? 2. വലയിലായോ ടെലിഗ്രാം? 3. വഴിവെട്ടിയ അയ്യങ്കാളി Panel: SA Ajims, C Dawood, Reshma Suresh

Aug 28, 202449 min

Out Of Focus Full | 27 August 2024

1. മുകേഷിന്റെ ഭൂതം 2. സുരേഷ് ഗോപിയുടെ വർത്തമാനം 3. അമ്മയുടെ ഭാവി Panel: SA Ajims, C Dawood, Reshma Suresh

Aug 27, 202438 min

Out Of Focus Full | 26 August 2024

1. വെള്ളിത്തിര വിപ്ലവം 2. ഏകീകൃത പെൻഷനിൽ ചതി? 3. ഹിസ്ബുല്ലയും ഇസ്രായേലും നേർക്കുനേർ Panel: SA Ajims, PT Nasar, Muhammed Noufal

Aug 26, 202439 min

Out Of Focus Full | 24 August 2024

1. രഞ്ജിത്ത് ദി ഗ്രെയ്റ്റ് 2. AMMA തല്ലിൽ രണ്ടുപക്ഷം? 3. വഖഫ് ബില്ലിൽ പാളയത്തിൽ പട Panel: Nishad Rawther, C Dawood, Reshma Suresh

Aug 24, 202438 min

Out Of Focus Full | 23 August 2024

1. അമ്മയും ഹേമയും 2. അനിൽ അംബാനി വീണോ? 3. വെറുപ്പ് നിർത്താത്ത ബിശ്വ ശർമ Panel: SA Ajims, C Dawood, Saifudheen PC

Aug 23, 202448 min

Out Of Focus Full | 22 August 2024

1. 'ഹേമ'യുടെ കോടതി കയറ്റം 2. മോദിയുടെ നയതന്ത്രം 3. വിജയ് യുടെ കൊടിയേറ്റം Panel: SA Ajims, C Dawood, Nishad Rawther

Aug 22, 202436 min

Out Of Focus Full | 21 August 2024

1. ലാറ്ററൽ എൻട്രിയിൽ യു ടേൺ 2. സുരേഷ് ഗോപിക്ക് വലുത് സിനിമ? 3. ഹേമയിൽ കേസ് എടുക്കില്ലേ? Panel: SA Ajims, PT Nasar, Reshma Suresh

Aug 21, 202433 min

Out Of Focus Full | 20 August 2024

1. പവര്‍ഗ്രൂപ്പിനെ എന്തുചെയ്യും? 2. പൊലീസിനോട് ഇടയുന്ന അന്‍വര്‍ 3. ഗുരു സൃഷ്ടിച്ച കേരളം Panel: SA Ajims, Nishad Rawther, Saifudheen PC

Aug 20, 202443 min

Out Of Focus Full | 19 August 2024

1. കാഫിറിൽ ഇനാം 2. കേന്ദ്ര സർവീസിലേക്ക് ആർഎസ്എസ് റിക്രൂട്ട്മെന്റ്? 3. ബം​ഗാളിൽ നടക്കുന്നത് Panel - C. Dawood, S.A Ajims, Nishad Rawther

Aug 19, 202439 min

Out Of Focus Full | 17 August 2024

1. ഹേമ കമ്മിറ്റിയില്‍ കളിക്കുന്നതാര്? 2. അദാനിയെ രക്ഷിച്ചോ? 3. വന്നിറങ്ങിയ വിനേഷ് ഫോഗട്ട് Panel-Nishad Rawther, S.A Ajims, Muhammed Noufal

Aug 17, 202441 min

Out Of Focus Full | 16 August 2024

1. ചോര മരവിച്ച കൊൽക്കത്ത 2. ആട്ടമാടി മലയാളം 3. വിടാതെ കാഫിർ Panel: SA Ajims, C Dawood, Reshma Suresh

Aug 16, 202442 min

Out Of Focus Full | 15 August 2024

1. മറുപടി പറയുമോ സിപിഎം? 2. രാഹുലിനോട് നാലാംകിട പക 3. തോക്കെടുക്കുമോ ഇറാന്‍? Panel- C. Dawood, S.A Ajims, Nishad Rawther

Aug 15, 202437 min

Out Of Focus Full | 14 August 2024

1. കാഫിർ കോമ്രേഡ്സ് 2. യുഡിഎഫ് തൊടുപുഴക്ക് അക്കരെ 3. യുഎപിഎക്ക് ജാമ്യം നിഷിദ്ധമല്ല Panel: SA Ajims, C Dawood, Nishad Rawther

Aug 14, 202437 min

Out Of Focus Full | 13 August 2024

1. അടിയ്ക്കുമോ ഇറാൻ? 2. വയനാട് സുരക്ഷിതമാണോ? 3. ഭയം നിറയുന്ന മുല്ലപ്പെരിയാർ Panel: SA Ajims, Nishad Rawther, Saifudheen PC

Aug 13, 202438 min

Out Of Focus Full | 12 August 2024

1. അദാനിയുടെ സെബിയോ? 2. ആര്‍എസ്എസിന് ജാതി വേണം 3. 'വലിയ' അഹമ്മദ് കുട്ടി Panel: Nishad Rawther, C Dawood, Reshma Suresh

Aug 12, 202442 min

Out Of Focus Full | 10 August 2024

1. വയനാട് കാണുന്ന മോദി 2. ധൻഘഡിനെ മെരുക്കുമോ ഇൻഡ്യ? 3. കുഞ്ഞുങ്ങളെ കൊന്നുതീർക്കുന്ന ഇസ്രായേൽ Panel: SA Ajims, C Dawood, Reshma Suresh

Aug 10, 202441 min

Out Of Focus Full | 09 August 2024

1. ബംഗ്ലാദേശിന്റെ ഭാവി 2. വഖഫ് ബില്ലിന്റെ ഉന്നം? 3. കവളപ്പാറ, പുത്തുമല: ദുരന്ത രാത്രികളുടെ അഞ്ചാണ്ട് Panel: SA Ajims, C Dawood, Reshma Suresh

Aug 09, 202435 min

Out Of Focus Full | 08 August 2024

1. ഫോഗട്ടിനെ വീഴ്ത്തിയവർ 2. ബുദ്ധദേബിനെ ഓർക്കുമ്പോൾ 3. സിൻവാറിന്റെ പുതിയ ദൗത്യം Panel: SA Ajims, Nishad Rawther, Divya Divakaran

Aug 08, 202441 min

Out Of Focus Full | 07 August 2024

1. ഫോഗട്ടിനെ വീഴ്ത്തിയതാര്? 2. കേരളത്തെ എഴുതി വീഴ്ത്താൻ? 3. സംസ്ഥാന കലോത്സവം വേണ്ടേ? Panel: SA Ajims, Nishad Rawther, Muhammed Noufal

Aug 07, 202439 min

Out Of Focus Full | 06 August 2024

1. ബംഗ്ലാദേശിലെ ഇളക്കി പ്രതിഷ്ഠ 2. കത്തുന്ന ബ്രിട്ടന്‍ 3. മുല്ലപ്പെരിയാർ പൊട്ടുമോ? Panel: SA Ajims, Nishad Rawther, Muhammed Noufal

Aug 06, 202438 min

Out Of Focus Full | 05 August 2024

1. നില വിട്ട് ബംഗ്ലാദേശ് 2. വഖഫിലും മോദിയുടെ കൈ കടത്തൽ? 3. അന്നം മുട്ടിച്ചോ ദുരിതാശ്വാസം? Panel: SA Ajims, C Dawood, Muhammed Noufal

Aug 05, 202440 min

Out Of Focus Full | 03 August 2024

1. വയനാടിന്റെ വീണ്ടെടുപ്പ് 2. യു.പിയിലെ ബുൾഡോസർ നിയമം 3. കലുഷിതമാകുന്ന പശ്ചിമേഷ്യ Panel: SA Ajims, C Dawood, J Muhajir

Aug 03, 202438 min

Out Of Focus Full | 02 August 2024

1. വയനാട്ടിൽ നിന്നുള്ള നല്ല വാർത്തകൾ 2. എസ്.സി-എസ്.ടിയിലും ക്രീമി ലെയർ 3. ഗസ്സയുടെ മുന്നൂറ് ദിവസങ്ങൾ Panel: SA Ajims, C Dawood, Muhammed Noufal

Aug 02, 202452 min

Out Of Focus Full | 01 August 2024

1. ദുരന്ത മുന്നറിയിപ്പിൽ നമ്മളെവിടെ? 2. ഹനിയ്യക്ക് ശേഷമുള്ള ഫലസ്തീൻ? Panel: SA Ajims, C Dawood, Muhammed Noufal

Aug 01, 202449 min

Out Of Focus Full | 31 July 2024

1. അതിജീവനം ഇനി എങ്ങനെ? 2. ഹനിയയും രക്തസാക്ഷിയാകുമ്പോൾ Panel: SA Ajims, PT Nasar, Saifudheen PC

Jul 31, 202447 min

Out Of Focus Full | 30 July 2024

1. വയനാടിന്റെ കണ്ണീർ 2. കേരളത്തിന്റെ ദുരന്ത കാലങ്ങൾ Panel: SA Ajims, Nishad Rawther, Dhanya Viswam

Jul 30, 202432 min

Out Of Focus Full | 29 July 2024

1. നിര്‍മലയിലെ നിസ്‌കാരം 2. തുടരണോ അർജുൻ ദൗത്യം? 3. ലെബനാനെ തീര്‍ക്കുമോ? Panel: Nishad Rawther, C Dawood, Saifudheen PC

Jul 29, 202438 min

Out Of Focus Full | 27 July 2024

1. അനീതി ആയോഗ് 2. വീണ്ടും ബംഗാൾ വിഭജനം 3. പഴയ സിനിമകൾ പുതിയ കാലം Panel: SA Ajims, C Dawood, Reshma Suresh

Jul 27, 202438 min

Out Of Focus Full | 26 July 2024

1. സതീശനെതിരെ പടയൊരുക്കം? 2. ഇറങ്ങി കളിക്കുന്നോ സംസ്ഥാനങ്ങൾ? 3. നെതന്യാഹു അമേരിക്കയിൽ എന്തുനേടി? Panel: SA Ajims, C Dawood, Nishad Rawther

Jul 26, 202437 min

Out Of Focus Full | 25 July 2024

1. രക്ഷാദൗത്യം വഴി തെറ്റിച്ചോ? 2. ഹേമ റിപ്പോർട്ടിനെ പേടിയാർക്ക്? 3. ജയമുറപ്പിച്ചോ കമല? Panel: SA Ajims, Nishad Rawther, Reshma Suresh

Jul 25, 202440 min
Hosted on Buzzsprout
For the best experience, listen in Metacast app for iOS or Android