Out Of Focus - MediaOne - podcast cover

Out Of Focus - MediaOne

പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും കേൾക്കാം ഔട്ട് ഓഫ് ഫോക്കസിലൂടെ. നിങ്ങൾ ഇതുവരെ കേട്ടത് പോലെയാകില്ല ഇനി കേള്‍ക്കുന്നത്.

Last refreshed:
Follow this podcast in the Metacast mobile app to refresh it and see new episodes.
Download Metacast podcast app
Podcasts are better in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episodes

Out Of Focus Full | 15 May 2024

1. മോദിയുടെ മുസ്‌ലിം സ്നേഹം 2. മാധ്യമ വേട്ടയുടെ മണ്ടക്കടിച്ചോ? 3. മമ്മൂട്ടിയെ ലക്ഷ്യം വെക്കുന്നതാര്? Panel: SA Ajims, Nishad Rawther, C Dawood

May 15, 202453 min

Out Of Focus Full | 14 May 2024

1. യുപിയില്‍ അടിയിളക്കം? 2. കമ്മീഷന് തൃപ്‌തിയായോ? 3. കോക്കിനെ വീഴ്ത്തിയോ കോക്കര്‍? Panel: SA Ajims, Nishad Rawther, Dhanya Viswam

May 14, 202441 min

Out Of Focus Full | 13 May 2024

1. മോദിക്ക് കേജ്‌രിവാളിന്റെ പൂട്ട് 2. ഹരിഹരന്റെ വിപ്ലവാഭാസം 3. പ്രണയം പറ്റാത്ത കാമ്പസുകൾ Panel: Pramod Raman, Nishad Rawther, Reshma Suresh

May 13, 202436 min

Out Of Focus Full | 11 May 2024

1. നടക്കുമോ രാഹുൽ-മോദി സംവാദം? 2. ജനസംഖ്യാ റിപ്പോർട്ടിന്റെ രാഷ്ട്രീയം 3. പ്രതിഷേധ ചൂടണയാതെ അമേരിക്കൻ കാമ്പസുകൾ Panel: C Dawood, S.A Ajims, Dhanya Viswam

May 11, 202450 min

Out Of Focus Full | 10 May 2024

1. കെജ്‌രിവാളിന്റെ 'ഇ.ഡി'ച്ചു പൊളി വരവ് 2. ജയമുറപ്പിച്ചോ രാഹുൽ? 3. സന്ദേശ്ഖലിയിലെ ട്വിസ്റ്റ് Panel: SA Ajims, C Dawood, Divya Divakaran

May 10, 202450 min

Out Of Focus Full | 09 May 2024

1. മോദിയും അദാനിയും അംബാനിയും? 2. മലബാറിന് പഠിക്കേണ്ടേ? 3. 'മലയാളി ഫ്രം ഇന്ത്യ' ആരുടെ കഥ? Panel: SA Ajims, C Dawood, Dhanya Viswam

May 09, 202448 min

Out Of Focus Full | 08 May 2024

1. മൂന്ന് ഘട്ടം കഴിയുമ്പോൾ 2. പിത്രോഡ പറഞ്ഞതും കേട്ടതും 3. റഫയിലും ചോരപ്പുഴ Panel: SA Ajims, C Dawood, Reshma Suresh

May 08, 202441 min

Out Of Focus Full | 07 May 2024

1. മോദിയുടെ 'ജിഹാദുകൾ' 2. മുഖ്യമന്ത്രിയുടെ വിദേശ യാത്ര 3. കര്‍ക്കരെയെ കൊന്നതാര്? Panel: SA Ajims, Nishad Rawther, Reshma Suresh

May 07, 202435 min

Out Of Focus Full | 06 May 2024

1. കുഴല്‍നാടന്‍ 'മാസ്' തീര്‍ന്നോ? 2. ആനന്ദബോസിനെ രക്ഷിക്കുന്നതാര്? 3. അരളിപ്പൂവെന്ന പേടിസ്വപ്‌നം Panel: Nishad Rawther, Pramod Raman, Dhanya Viswam

May 06, 202434 min

Out Of Focus Full | 04 May 2024

1.അണയാത്ത മണിപ്പൂർ 2. വടകര കത്തിക്കുന്നതാര്? 3. ചന്ദ്രശേഖരന്‍ എന്ന ഓര്‍മ Panel: Nishad Rawther, C Dawood, Dhanya Viswam

May 04, 202447 min

Out Of Focus Full | 03 May 2024

1. ഹിന്ദി ഭൂമിയില്‍ രാഹുല്‍ 2. ബിജെപിയുടെ നാരീശക്തി 3. രോഹിത് വെമുലയോട് തുടരുന്ന അനീതി Panel: Nishad Rawther, C Dawood, Reshma Suresh

May 03, 202441 min

Out Of Focus Full | 02 May 2024

1. പരിഭ്രാന്തനോ മോദി? 2. പരിഷ്‌കാരിയായ ഗണേഷ് കുമാര്‍ 3. കേരളം ഹിന്ദി പഠിക്കണോ? Panel: Nishad Rawther, PT Nasar, Reshma Suresh

May 02, 202437 min

Out Of Focus Full | 01 May 2024

1. വോട്ടുമറിച്ചോ തൃശൂരില്‍? 2. മേയര്‍ കേസില്‍ സംഭവിച്ചതെന്ത്? 3. ഗസ്സയുടെ ഭാവി നെതന്യാഹുവിന്റെയും Panel: Nishad Rawther, C Dawood, Reshma Suresh

May 01, 202441 min

Out Of Focus Full | 30 April 2024

1. പേടിപ്പിക്കുന്നോ വാക്‌സിന്‍? 2. എന്‍.ഡി.എയെ വീഴ്ത്തുമോ സെക്‌സ് ടേപ്പ്? 3. ചൂടിനൊപ്പം ഇരുട്ടും? Panel: SA Ajims, Nishad Rawther, Reshma Suresh

Apr 30, 202430 min

Out Of Focus Full | 29 April 2024

1. മേയറുടെ റോഡ് 'ഷോ'? 2. ഇ.പിയെ സംരക്ഷിക്കുമോ? 3. സിപിഎം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങൾ Panel: SA Ajims, Pramod Raman, Nishad Rawther

Apr 29, 202426 min

Out Of Focus Full | 27 April 2024

1. പോളിംഗിലെ കുറവ് ആർക്ക് ഗുണം? 2. ഇ.പിയുടെ 'പവർ' ബ്രോക്കേഴ്സ് 3. പടിഞ്ഞാറ് പടരുന്ന വിദ്യാർഥി പ്രക്ഷോഭം Panel: SA Ajims, PT Nasar, Divya Divakaran

Apr 27, 202440 min

Out Of Focus Full | 26 April 2024

1. ഇ.പി ജയരാജന്റെ സൗഹൃദങ്ങൾ 2. വിവി പാറ്റിലെ സംശയം തീര്‍ന്നോ? 3. ദിലീപിന്റെ കരിയര്‍ എങ്ങോട്ട്? Panel: SA Ajims, Nishad Rawther, Divya Divakaran

Apr 26, 202439 min

Out Of Focus Full | 25 April 2024

1. മാറി മറിയുമോ മലബാർ? 2. മധ്യകേരളത്തിന്റെ മനസ്സിലെന്ത്? 3. തെക്ക് ആര് തേരോട്ടും? Panel: SA Ajims, Nishad Rawther, Divya Divakaran

Apr 25, 202449 min

Out Of Focus Full | 24 April 2024

1.കേരളത്തിന്റെ മനസ്സിലെന്ത്? 2.മോദി ഉന്നമിടുന്ന മാധ്യമങ്ങള്‍ 3.അമേരിക്കയിലെ കാമ്പസ് വസന്തം Panel: Nishad Rawther, C Dawood, Divya Divakaran

Apr 24, 202453 min

Out Of Focus Full | 23 April 2024

1.വെറുപ്പിൽ തോൽക്കാത്ത മോദി 2.രാഹുലിനെ ലക്ഷ്യമിടുന്ന സിപിഎം 2. സൂറത്തിലേത് മാച്ച് ഫിക്സിങ്? Panel: SA Ajims, C Dawood, Reshma Suresh

Apr 23, 202432 min

Out Of Focus Full | 22 April 2024

1. വെറുപ്പ് വിളമ്പുന്ന പ്രധാനമന്ത്രി 2. ഗസ്സയിലെ കൂട്ടക്കുഴിമാടങ്ങൾ 3. സമസ്തയും ലീഗും തെരഞ്ഞെടുപ്പും Panel: SA Ajims, C Dawood, Reshma Suresh

Apr 22, 202454 min

Out Of Focus Full | 20 April 2024

1. പൂരത്തിലെ രാഷ്ട്രീയം 2. അടി കൂടുന്ന പിണറായിയും രാഹുലും 3. നെസ്‌ലെയുടെ നീതികേട് Panel: SA Ajims, C Dawood, Reshma Suresh

Apr 20, 202444 min

Out Of Focus Full | 19 April 2024

1. യുദ്ധം ഉറപ്പിച്ചോ? 2. ഒന്നാം ഘട്ടം കഴിയുമ്പോൾ 3. ഭാഷ കടന്നും ധ്രുവ് റാഠി Panel: SA Ajims, C Dawood, Reshma Suresh

Apr 19, 202445 min

Out Of Focus Full | 18 April 2024

1. ലോക് പോൾ സർവേ പറയുന്നത് 2. താമര വിരിയുന്ന ഇ.വി.എം 3. ഇസ്രായേൽ ആക്രമിക്കുമോ? Panel - S.A Ajims, C. Dawood , Reshma

Apr 18, 202446 min

Out Of Focus Full | 17 April 2024

1. കാസർക്കോട്ടെ വർഗീയ കാർഡ് 2. അമേത്തിയിലേക്ക് വരുമോ രാഹുൽ? 3. ബൂത്തിലേക്ക് വരുന്ന തമിഴ്നാട് Panel: C Dawood, PT Nasar, Reshma Suresh

Apr 17, 202447 min

Out Of Focus Full | 16 April 2024

1. വടകരയിലെ പോർവിളി 2. വർഗീയ മുതലെടുപ്പുക്കാർ മുങ്ങിയോ? 3. കരുവന്നൂർ കത്തിക്കുമോ മോദി? Panel: Nishad Rawther, C Dawood, Divya Divakaran

Apr 16, 202438 min

Out Of Focus Full | 15 April 2024

1. ഇറാൻ vs ഇസ്രായേൽ: ഇനിയെന്ത്? 2. ഇസ്രായേലിന് വേണ്ടി തിളക്കുന്ന ചോര 3. കേരളത്തിലും അയോധ്യ? Panel: Nishad Rawther, C Dawood, Divya Divakaran

Apr 15, 202450 min

Out Of Focus Full | 13 April 2024

1. സർവേകളില്‍ തെളിയുന്ന ദേശീയ രാഷ്ട്രീയം 2. ആട്ടിറച്ചി കഴിക്കുന്ന രാഹുല്‍ 3. മോദിയെ പറഞ്ഞാല്‍ കേരളത്തില്‍ കേസ് Panel: Nishad Rawther, C Dawood, Saifudheen PC

Apr 13, 202445 min

Out Of Focus Full | 12 April 2024

1. കേരള സ്‌റ്റോറി Vs മണിപ്പൂർ സ്റ്റോറി 2. ഇറാൻ ഇസ്രായേൽ യുദ്ധം ആസന്നമോ? 3. സത്യൻ കൊലക്കേസ്; വെളിപ്പെടുത്തൽ പറയുന്നത് Panel : C. Dawood, P. T Nasar, Reshma Suresh

Apr 12, 202448 min

Out Of Focus Full |11 April 2024

1. കെ.സുരേന്ദ്രന്റെ പേരുമാറ്റൽ ശസ്ത്രക്രിയ 2. ആം ആദ്മിയെ ഇ.ഡി വരിഞ്ഞുമുറുക്കുന്നുവോ? 3. ഹനിയ്യയുടെ മക്കൾ Panel : C Dawood, S.A Ajims, Reshma Suresh Gopal

Apr 11, 202445 min
Hosted on Buzzsprout
For the best experience, listen in Metacast app for iOS or Android