Out Of Focus - MediaOne - podcast cover

Out Of Focus - MediaOne

പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും കേൾക്കാം ഔട്ട് ഓഫ് ഫോക്കസിലൂടെ. നിങ്ങൾ ഇതുവരെ കേട്ടത് പോലെയാകില്ല ഇനി കേള്‍ക്കുന്നത്.

Last refreshed:
Follow this podcast in the Metacast mobile app to refresh it and see new episodes.
Download Metacast podcast app
Podcasts are better in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episodes

Out Of Focus Full | 09 April 2024

1. അനിലും ആന്റണിയും നേർക്കുനേർ 2. എൻ.ഐ.എയെ മെരുക്കുമോ മമത? 3. സ്വത്തിൽ കള്ളം പറയുന്നോ രാജീവ്? Panel: Nishad Rawther, C Dawood, Reshma Suresh

Apr 09, 202430 min

Out Of Focus Full | 08 April 2024

1. ഡി.വൈ.എഫ്.ഐയുടെ 'കൈദാന' പ്രവർത്തനം 2. കേരള സ്റ്റോറി കാണുന്ന സഭ 3. ചെറുത്തുനിൽപ്പിന്റെ ആറുമാസം Panel: Nishad Rawther, C Dawood, Saifudheen PC

Apr 08, 202447 min

Out Of Focus Full | 06 April 2024

1. സ്‌ഫോടനത്തിൽ കുലുങ്ങുന്ന സിപിഎം 2. അനിതക്ക് നീതി നിഷേധിക്കുന്നത് എന്തിന്? 3. മദ്രസകളെ പേടിക്കുന്ന സംഘപരിവാർ Panel: Nishad Rawther, C Dawood, Pramod Raman

Apr 06, 202438 min

Out Of Focus Full | 05 April 2024

1. ദൂരദർശന്റെ ഹേറ്റ് സ്റ്റോറി 2. ആരെ കൊല്ലാനുള്ള ബോംബുകള്‍? 3. ദ ഡേ മീഡിയ വൺ Panel: C Dawood, Pramod Raman, Reshma Suresh

Apr 05, 202442 min

Out Of Focus Full | 04 April 2024

1. ലീഗിനെ പേടിക്കുന്നോ കോണ്‍ഗ്രസ്? 2. ജീവനെടുക്കുന്ന ബ്ലാക്ക് മാജിക്? 3. അതിഥി തൊഴിലാളികളോട് വെറിയോ? Panel: C Dawood, Nishad Rawther, Pramod Raman

Apr 04, 202445 min

Out Of Focus Full | 03 April 2024

1. പടിയിറങ്ങുന്ന മൻമോഹൻ സിംഗ് 2. ധ്രുവ് റാഠിയുടെ ജേണലിസം 3. ആടുജീവിതവും ജേണലിസം ക്ലാസ്സും Panel: SA Ajims, Nishad Rawther, Reshma Suresh

Apr 03, 202448 min

Out Of Focus Full | 02 April 2024

1. കച്ചത്തീവിനെ കത്തിക്കുമ്പോൾ 2. കടുപ്പിക്കുന്ന കുഞ്ഞാലിക്കുട്ടി 3. അൽജസീറയെ പൂട്ടാനൊക്കുമോ? Panel: SA Ajims, C Dawood, Nishad Rawther

Apr 02, 202441 min

Out Of Focus Full | 01 April 2024

1. റിയാസ് മൗലവി: എൽ.ഡി.എഫ് പ്രതിരോധം എങ്ങനെ? 2. തെരഞ്ഞെടുപ്പിൽ മോദിയുടെ മാച്ച് ഫിക്സിങ്? 3. ആടുജീവിതം: കഥയെത്ര, ജീവിതമെത്ര? Panel: SA Ajims, C Dawood, Nishad Rawther

Apr 01, 202446 min

Out Of Focus Full | 30 March 2024

1. കൊല്ലാം, പക്ഷേ ശിക്ഷിക്കാനാവില്ല 2. CAA യിലെ രാഷ്ട്രീയ പോര് 3. ആ കത്തിന് പിന്നിൽ Panel - C. Dawood, S.A. Ajims, Saifudheen P.C

Mar 30, 202445 min

Out Of Focus Full | 29 March 2023

1. കുരുക്കൊഴിയാതെ സഞ്ജീവ് ഭട്ട് 2. ജനാധിപത്യം പഠിപ്പിക്കുന്ന യു.എൻ 3. കോൺഗ്രസിനെ മുറുക്കി പൂട്ടി Panel: SA Ajims, C Dawood, Saifudheen PC

Mar 29, 202442 min

Out Of Focus Full | 28 March 2024

1. ജുഡീഷ്യറിയെ അട്ടിമറിക്കുന്നോ? 2. ഡല്‍ഹി ഭരിക്കാൻ രാഷ്ട്രപതിയോ? 3. ക്രിസ്ത്യാനികളെ വിടാതെ സംഘം Panel: SA Ajims, Nishad Rawther, Divya Divakaran

Mar 28, 202435 min

Out Of Focus Full | 27 March 2024

1. വട്ടമിട്ട് പറക്കുന്ന ഇ.ഡി 2. കശ്‌മീർ ശാന്തമായോ? 3. മോദി കാലത്തെ കേരള മോഡൽ Panel: SA Ajims, Nishad Rawther, Reshma Suresh

Mar 27, 202433 min

Out Of Focus Full | 26 March 2024

1.വെടി നിർത്തിക്കുമോ രക്ഷാസമിതി? 2.'കൈ'കള്‍ കെട്ടിയിട്ട കോണ്‍ഗ്രസ് 3.സിദ്ധാർത്ഥൻ: പുറത്ത് അറിഞ്ഞതും മൂടിവെച്ചതും Panel: SA Ajims, C Dawood, Nishad Rawther

Mar 26, 202438 min

Out Of Focus Full | 25 March 2024

1. നിഷ്പക്ഷമോ കമ്മിഷന്‍? 2. വയനാട്ടിലെ മത്സരചിത്രം 3. ജെ.എന്‍.യുവിലെ ജനവിധി Panel: SA Ajims, Nishad Rawther, Saifudheen PC

Mar 25, 202434 min

Out Of Focus Full | 23 March 2024

1. കരുത്തനായി കെജ്‍രിവാള്‍ 2. മോസ്കോയിലെ കുരുതി 3. ടി.എം കൃഷ്ണ പാടുമ്പോൾ Panel: SA Ajims, C Dawood, Nishad Rawther

Mar 23, 202435 min

Out Of Focus Full | 22 March 2024

1. പ്രതിപക്ഷത്തെ തടവിലിടുമ്പോൾ 2. ബോണ്ടിൽ ചിത്രം വ്യക്തം 3. രക്തരക്ഷസ്സുകൾ വിശ്രമിക്കുന്നില്ല Panel: SA Ajims, C Dawood, Nishad Rawther

Mar 22, 202442 min

Out Of Focus Full | 21 March 2024

1. വെറിയുടെ ആട്ടക്കഥകൾ 2. വാർത്ത ഇനി മോദി തീരുമാനിക്കും? 3. ക്രൈസ്തവരെ വേട്ടയാടുന്ന നവഭാരതം Panel: SA Ajims, C Dawood, Nishad Rawther

Mar 21, 202439 min

Out Of Focus Full | 20 March 2024

1. എംകെ സ്റ്റാലിന്റെ ഗ്യാരണ്ടികള്‍ 2. കരന്തലജെയുടെ വിദ്വേഷ തന്ത്രം 3. കേരളത്തിലെ സംഘശാഖകള്‍ Panel: SA Ajims, Nishad Rawther, Saifudheen PC

Mar 20, 202448 min

Out Of Focus Full | 19 March 2024

Out Of Focus Live 19 March 2024 1. കേരളത്തിലെ ഇൻഡ്യ മുന്നണി 2. പിന്തുണച്ചാൽ 'പത്മ' കിട്ടും 3. മോദിക്കൊപ്പം സലാമിനി‍ടമില്ല panel- dawood, Ajims, Nishad

Mar 19, 202429 min

Out Of Focus Full | 18 March 2024

Out Of Focus Live 18 March 2024 1. ബാലറ്റ് വന്നാൽ ബി.ജെ.പി തകരുമോ? 2. ബിജെപിയെ തിരുത്തുന്ന സി.കെ.പി 3. രാജീവ് ചന്ദ്രശേഖരനും ഇ.പിയും തമ്മിലെന്ത്? panel- Ajims, Nasar, Saifu

Mar 18, 202440 min

Out Of Focus Full | 16 March 2024

1. ഇലക്ഷന് കർട്ടൻ റെയ്സർ 2. റമദാനിലെ ഗസ്സ 3. അപമാനിതനാകുന്ന ജാസി ഗിഫ്റ്റ് Panel: C Dawood, PT Nasar, Divya Divakaran

Mar 16, 202435 min

Out Of Focus Full | 15 March 2024

1.ഇലക്ടറൽ ബോണ്ട്: കുടം തുറന്ന് ഭൂതം 2.ഇസ്ലാമോഫോബിയക്ക് എതിരായി ഒരു ദിനം 3.സി.എ.എ കേസുകൾ: കള്ളം പറയുന്നത് ആര്? Panel: SA Ajims, C Dawood, Saifudheen PC

Mar 15, 202448 min

Out Of Focus Full | 14 March 2024

1.ഇലക്ഷന്റെ കഥ കഴിയുന്നോ? 2.ആന്റോ ആന്റണിയും പുല്‍വാമയും 3.മലപ്പുറം നന്മയെ മാനം കെടുത്തിയോ? Panel: SA Ajims, Nishad Rawther, Divya Divakaran

Mar 14, 202432 min

Out Of Focus Full | 13 March 2024

1.ഇലക്ഷൻ കമ്മീഷനിലെ ദുരൂഹ രാജി! 2.സി.എ.എയിൽ പേടിക്കേണ്ടത് ആരെല്ലാം? 3.വിജയ്‌യുടെ സി.എ.എ എൻട്രി Panel: SA Ajims, Nishad Rawther, C Dawood

Mar 13, 202436 min

Out Of Focus Full | 12 March 2024

1.പൗരത്വ വിഭജനമോ അവസാന പിടിവള്ളി? 2.പൗരത്വ സമരത്തിന്‍റെ ചാമ്പ്യനാര്? 3.ഇനി ഡി.ഡി ആരതി Panel: SA Ajims, Nishad Rawther, Divya Divakaran

Mar 12, 202441 min

Out Of Focus Full | 11 March 2024

Out Of Focus Live 11- March 2024 1. ബിജെപിക്ക് പണം കൊടുത്തത് ആരെല്ലാം ? 2. ഇനി എന്ത് തിരുത്താൻ ഭരണഘടന 3. ജയമോ​​ഹന്റെ മലയാളി വിരോധം Panel- dhavood, Ajims, Nishad

Mar 11, 202436 min

Out Of Focus Full | 09 March 2024

1.സിദ്ധാര്‍ഥനിൽ നേരറിയാൻ സിബിഐ 2.പാലം പണിക്കാരനോ ബെഹ്റ? 3.ഫണ്ടില്ലാതാകുമോ കോണ്‍ഗ്രസിന്? Panel: SA Ajims, Nishad Rawther, Divya Divakaran

Mar 09, 202432 min

Out Of Focus Full | 08 March 2024

1.സീന്‍ മാറ്റിയോ കോണ്‍ഗ്രസ്? 2.കേരളത്തിന്റെ തെരഞ്ഞെടുപ്പ് അജണ്ടയെന്ത്? 3.റമദാന് മുമ്പ് വെടിനിര്‍ത്തല്‍? Panel: C Dawood, PT Nasar, Nishad Rawther

Mar 08, 202433 min

Out Of Focus Full | 07 March 2024

1.പത്മജയുടെ പലായനം 2.പിണറായിയുടെ പൂഞ്ഞാര്‍ കഥ 3.ഇ.പിയുടെ ഇലക്ഷന്‍ ട്രിക്ക് Panel: Nishad Rawther, C Dawood, Saifudheen PC

Mar 07, 202442 min

Out Of Focus Full | 06 March 2024

Out Of Focus 06 March 2024 1. രാഹുല്‍ വയനാട്ടിലേക്ക് ? 2. അണയാതെ സിദ്ധാര്‍ഥന്‍ 3. മുഖ്യമന്ത്രിയുടെ ക്ഷുഭിതവാര്‍ധക്യം Panel- Davood, Ajims, Nishad

Mar 06, 202436 min
Hosted on Buzzsprout
For the best experience, listen in Metacast app for iOS or Android