Out Of Focus - MediaOne - podcast cover

Out Of Focus - MediaOne

പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും കേൾക്കാം ഔട്ട് ഓഫ് ഫോക്കസിലൂടെ. നിങ്ങൾ ഇതുവരെ കേട്ടത് പോലെയാകില്ല ഇനി കേള്‍ക്കുന്നത്.

Last refreshed:
Follow this podcast in the Metacast mobile app to refresh it and see new episodes.
Download Metacast podcast app
Podcasts are better in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episodes

Out Of Focus Full | 05 March 2024

1.തെരുവ് നിറയുന്ന പ്രതിപക്ഷം 2.സായിബാബ കുറ്റവിമുക്തന്‍ 3.ഇന്‍തിഫാദയെ ആർക്കാണ് പേടി? Panel: Nishad Rawther, C Dawood, Saifudheen PC

Mar 05, 202440 min

Out Of Focus Full | 04 March 2024

1.എസ്.എഫ്.ഐയുടെ കുറ്റസമ്മതം 2.ബിജെപിയിൽ തോൽക്കാനും അടി? 3.വി.കെ ശ്രീരാമനും കവിതാ വിവാദവും Panel: SA Ajims, Pramod Raman, Reshma Suresh

Mar 04, 202446 min

Out Of Focus Full | 02 March 2024

1. പ്രതിച്ഛായ തകര്‍ത്തോ എസ്എഫ്ഐ? 2. സുരേഷ് ഗോപിയുടെ ചെമ്പ് തെളിഞ്ഞോ? 3. വിദ്വേഷം വിളമ്പുന്ന ചാനലുകള്‍ panel- Nishad, Noufal, Divya

Mar 02, 202434 min

Out Of Focus Full | 01 March 2024

1. എസ്.എഫ്.ഐയുടെ ചോരച്ചാലുകൾ 2.മോദിയും സൗത്തിലേക്ക്? 3.വിശക്കുന്നവരെ വെടിയുണ്ട തീറ്റിക്കുന്നവർ Panel: SA Ajims, C Dawood, Nishad Rawther

Mar 01, 202446 min

Out Of Focus Full | 29 February 2024

1.കാമ്പസിലെ ക്രിമിനലുകളെ സംരക്ഷിക്കുന്നതാര്? 2.ഗുജറാത്ത് വംശഹത്യയുടെ ഓർമ 3.പതഞ്ജലിയുടെ തട്ടിപ്പുകൾ Panel: SA Ajims, C Dawood, Nishad Rawther

Feb 29, 202440 min

Out Of Focus Full | 28 February 2024

1.പൂഞ്ഞാറിലെ 'ഭീകരാക്രമണം' 2.ടി.പി കേസിലും മിണ്ടാതെ ലീഗ് 3.ഹിമാചലിലെ കാലുമാറ്റക്കാര് Panel: SA Ajims, C Dawood, Nishad Rawther

Feb 28, 202436 min

Out Of Focus Full | 27 February 2024

1.ടി.പി വിധി സിപിഎമ്മിന് ഇരുട്ടടിയോ? 2.താമരയേന്തുമോ ശോഭന? 3 ഫലസ്‌തീനായി ആത്മബലി Panel: SA Ajims, Pramod Raman, Nishad Rawther

Feb 27, 202432 min

Out Of Focus Full | 26 February 2024

1. സന്ധിയാവാൻ ലീഗിന്റെ ജീവിതം പിന്നെയും ബാക്കി 2. മോദിയുടെ മുങ്ങാംകുഴി 3. തകർത്തുവാരുന്ന മലയാളം പടം Panel : C Dawood, Nishad Rawther, S.A Ajims

Feb 26, 202432 min

Out Of Focus Full | 24 February 2024

1. ഗൂഗിളിനെ വിരട്ടുന്ന മോദി 2. ഇനി ബൈജൂസിന്റെ ഭാവിയെന്ത്? 3. കാപ്പനെ കുരുക്കാനുളള നീക്കങ്ങൾ panel- Nasar, Ajims, Jilsy

Feb 24, 202431 min

Out Of Focus Full | 23 February 2024

1.സംവരണത്തെ വർഗീയതയാക്കുന്ന സർക്കാർ 2.സജ്ജമായി ഇൻഡ്യ മുന്നണി? 3.മൂന്നിൽ ഉറച്ച് നിൽക്കുമോ ലീഗ്? Panel: SA Ajims, C Dawood, Divya Divakaran

Feb 23, 202436 min

Out Of Focus Full | 22 February 2024

1.കുഞ്ഞനന്തന്റെ ജീവിതവും മരണവും 2.സത്യപാലിനെ ഉന്നമിടുന്നതിന് പിന്നില്‍? 3.'സിംഹ ഭാഗം' കോടതിയില്‍ Panel: SA Ajims, C Dawood, Reshma Suresh

Feb 22, 202432 min

Out Of Focus Full | 21 February 2024

1.സമാധാനത്തെ വീറ്റോ ചെയ്യുന്ന യു.എസ് 2.സുരേന്ദ്രന്‍റെ 'പന്തിഭോജനം' 3.മരണമെടുക്കുന്നോ അക്യൂപങ്ചർ? Panel: SA Ajims, C Dawood, Jilsy Jayaraj

Feb 21, 202435 min

Out Of Focus Full | 20 February 2024

1.മൂന്നാം സീറ്റ് ഇഷ്യൂ ആക്കേണ്ട? 2.ലഡാക്കിൽ കേള്‍ക്കുന്നതെന്ത്? 3.കൊടും കുറ്റമാകുന്ന മതം മാറ്റം Panel: SA Ajims, Pramod Raman, Nishad Rawther

Feb 20, 202424 min

Out Of Focus Full | 19 February 2024

1.ബിജെപിയുടെ ഇലക്‌ഷന്‍ ട്രിക്ക് 2.'മരിച്ചിട്ടില്ലാത്ത' ചന്ദ്രശേഖരന്‍ 3.മുത്തങ്ങയുടെ രണ്ട് പതിറ്റാണ്ട് Panel: C Dawood, Nishad Rawther, Pramod Raman

Feb 19, 202438 min

Out Of Focus Full | 17 February 2024

1.ആരായിരുന്നു അലക്‌സി നവാൽനി? 2.നടക്കുമോ വെടി നിർത്തൽ? 3.മൃഗങ്ങൾക്ക് ഇടയിലും ലൗ ജിഹാദ്? Panel: SA Ajims, C Dawood, Saifudheen PC

Feb 17, 202438 min

Out Of Focus Full | 16 February 2024

1.കോൺഗ്രസ് 'അക്കൗണ്ടുകൾ' പൂട്ടുമോ? 2.ബൈഡന് മറവി രോഗമോ? 3.വീര്യം ചോരാതെ കർഷകർ Panel: SA Ajims, Nishad Rawther, C Dawood

Feb 16, 202437 min

Out Of Focus Full | 15 February 2024

1.ഇലക്‌ടറല്‍ ബോണ്ട് ഒരു അഴിമതിക്കഥ 2.ഇടതുപക്ഷത്തിന്റെ കരിമണല്‍ക്കഥ 3.തൃശൂരിലെ തെരഞ്ഞെടുപ്പുകഥ Panel: SA Ajims, Nishad Rawther, C Dawood

Feb 15, 202431 min

Out Of Focus Full | 14 February 2024

1.പേ.ടി.എം തകരുന്നോ? 2.മുഖം മിനുക്കാനോ 'മുഖാമുഖം'? 3.അബുദബിയിൽ അമ്പലം ഉയരുമ്പോൾ Panel: SA Ajims, Nishad Rawther, C Dawood

Feb 14, 202435 min

Out Of Focus Full | 13 February 2024

1.ഡൽഹി വളയുന്ന കർഷകർ 2.ചോര പെയ്യുന്ന റഫ 3.ജേണലിസം തടയുന്ന 'ദേശസുരക്ഷ' Panel: SA Ajims, Nishad Rawther, C Dawood

Feb 13, 202436 min

Out Of Focus Full | 12 February 2024

1.റേഷൻ കടയിലും മോദി 2.മോദിയുടെ വിരുന്നുണ്ണുന്ന പ്രേമചന്ദ്രൻ 3.ആക്രി തട്ടിപ്പിലെ ആർ.എസ്.എസ് പ്രമുഖ് Panel: SA Ajims, Nishad Rawther, Pramod Raman

Feb 12, 202429 min

Out Of Focus Full | 10 February 2024

1.നാട് ഭരിക്കുന്ന മൃഗങ്ങൾ 2.പാകിസ്താനിലെ ജനാധിപത്യം 3.നരസിംഹറാവു 'അർഹിച്ച' ഭാരതരത്ന? Panel: SA Ajims, C Dawood, Saifudheen PC

Feb 10, 202443 min

Out Of Focus Full | 09 February 2024

1.ഉത്തരാഖണ്ഡിലെ ഷൂട്ട് അറ്റ് സൈറ്റ് 2.കോൺഗ്രസിന്റെ സമരാഗ്‌നി 3.മോദിയെ കണ്ട ആർച്ച് ബിഷപ് Panel: SA Ajims, Nishad Rawther, Reshma Suresh

Feb 09, 202429 min

Out Of Focus Full | 08 February 2024

1.രണ്ട് പള്ളികൾ ചോദിക്കുന്ന യോഗി 2.അരിയില്‍ വീഴുമോ കേരളം? 3.ഡല്‍ഹിയില്‍ ഇരമ്പിയ പ്രതിഷേധം Panel: SA Ajims, Nishad Rawther, Divya Divakaran

Feb 08, 202435 min

Out Of Focus Full | 07 February 2024

1. മൂന്നിടത്തുണ്ടോ മുസ്‌ലിം ലീഗ്? 2. ചർച്ച് പിടിക്കുമോ ഹിന്ദു ഐക്യവേദി? 3. ചലനമുണ്ടാക്കുമോ ഡൽഹി സമരം? panel- Davood, Ajims, Nishad

Feb 07, 202432 min

Out Of Focus Full | 06 February 2024

1. അന്യായ തടവിന്റെ ഒന്നര പതിറ്റാണ്ട് 2. ബിജെപിയുടെ വോട്ട് തട്ടിപ്പ് 3. ഫേസ്ബുക്കിന്റെ രണ്ട് പതിറ്റാണ്ട് panel- Ajims, Nishad, jilsy

Feb 06, 202439 min

Out Of Focus Full | 05 February 2024

1. ആരാണ് കവിശ്രേഷ്ഠൻ? 2. ഭാരതത്തിലെ ഗോഡ്‌സെ ഭക്തർ 3. ഭാരതരത്‌നം അദ്വാനി Panel : S.A Ajims, Nishad Rawther, Divya

Feb 05, 202438 min

Out Of Focus Full | 03 February 2024

1.ദളപതിക്ക് കിട്ടുമോ പൊളിറ്റിക്കൽ ഹിറ്റ്? 2.താജ്മഹലിനും കാവിയടിക്കുമോ? 3.പൂനം പാണ്ഡെയുടെ മരണ പി.ആര്‍ Panel: Nishad Rawther, Muhammed Noufal, Saifudheen PC

Feb 03, 202430 min

Out Of Focus Full | 02 February 2024

1.വെടിനിര്‍ത്തലിനെ പേടിക്കുന്നതാര്? 2.ഡി.കെയുടെ സൗത്ത് ഇന്ത്യൻ റിപബ്ലിക്? 3.വിദ്വേഷത്തെ തോല്‍പ്പിച്ച മുനവ്വര്‍ ഫാറൂഖി Panel: SA Ajims, Nishad Rawther, C Dawood

Feb 02, 202435 min

Out Of Focus Full | 01 February 2024

1.ഗ്യാൻവാപിയിൽ അതിവേഗ കര്‍സേവ 2.പ്രതിപക്ഷത്തിന്റെ ബോംബാക്കുമോ? 3.സോറനെയും പൂട്ടി Panel: Nishad Rawther, C Dawood, Saifudheen PC

Feb 01, 202441 min

Out Of Focus Full | 31 January 2024

1.ഗ്യാൻവാപിയിലെ പൂജാമന്ത്രം 2.ജോർജിനെ കിട്ടിയ ബിജെപി 3.നിരോധനവും അതിജീവനവും Panel: SA Ajims, Nishad Rawther, Saifudheen PC

Jan 31, 202434 min
Hosted on Buzzsprout
For the best experience, listen in Metacast app for iOS or Android