Out Of Focus - MediaOne - podcast cover

Out Of Focus - MediaOne

പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും കേൾക്കാം ഔട്ട് ഓഫ് ഫോക്കസിലൂടെ. നിങ്ങൾ ഇതുവരെ കേട്ടത് പോലെയാകില്ല ഇനി കേള്‍ക്കുന്നത്.

Last refreshed:
Follow this podcast in the Metacast mobile app to refresh it and see new episodes.
Download Metacast podcast app
Podcasts are better in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episodes

Out Of Focus Full | 26 December 2023

1.യുദ്ധമുഖത്തേക്ക് ഇറാനും? 2.മുഖം മാറാത്ത പൊലീസ് 3.മുഖം മാറിയ മോഹന്‍ലാല്‍ Panel: SA Ajims, Pramod Raman, Saifudheen PC NB: ശ്രോതാക്കളുടെ ശ്രദ്ധയ്ക്ക്, ഇന്ന് ഔട്ട് ഓഫ് ഫോക്കസ് ഔട്ട് ഡോർ ചിത്രീകരണം ആയതിനാൽ തന്നെ ശബ്ദത്തിൽ നോയിസ് പ്രശ്നങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇക്കാര്യം ശ്രദ്ധിക്കുമല്ലോ.

Dec 26, 202331 min

Out Of Focus Full | 23 December 2023

Out Of Focus Full | 23 December 2023 1. കേരളയാത്രയുടെ ഗുണഫലമെന്ത്? 2. സമരത്തീയില്‍ പ്രതിപക്ഷം 3. നരേന്ദ്രമോദിയുടെ നാരീശക്തി

Dec 23, 202341 min

Out Of Focus Full | 22 December 2023

1.ക്ഷേത്രം തുറക്കാന്‍ ആരൊക്കെ? 2.തെരുവ് പോരിന്റെ രാഷ്ട്രീയം 3.ഇനി കടുത്ത യുദ്ധമോ? Panel: C Dawood, PT Naser, Divya Divakaran

Dec 22, 202346 min

Out Of Focus Full | 21 December 2023

1.കളം നിറയുന്ന കോണ്‍ഗ്രസ് 2.മോദിക്കെതിരെ ഖാര്‍ഗെയോ? 3.ഗസ്സയുടെ അൽഗൊരിതം Panel: C Dawood, Nishad Rawther, Divya Divakaran

Dec 21, 202341 min

Out Of Focus Full | 20 December 2023

1.ഗസ്സ: പോരാട്ടത്തിന്‍റെ 75 ദിവസങ്ങള്‍ 2.വെടിനിര്‍ത്തല്‍ വേണ്ടത് ആര്‍ക്ക്? 3.ജാതിയുടെ ഭൂതകാല കുളിര് Panel: Nishad Rawther, C Dawood, Reshma Suresh

Dec 20, 202341 min

Out Of Focus Full | 19 December 2023

1.പ്രതിപക്ഷമില്ലാത്ത പാർലമെന്‍റ് 2.ഹൂതികളെ വീഴ്ത്തുമോ കടല്‍സഖ്യം? 3.യുവർ ദാൽ അവർ പരിപ്പ് Panel: Nishad Rawther, C Dawood, Saifudheen PC

Dec 19, 202338 min

Out Of Focus Full | 18 December 2023

1.ഗവർണറുടെ ഇറങ്ങി കളി 2.രാഹുൽ വീണ്ടും നടക്കുന്നു 3.ക്രിസ്‌മസ്‌ കാലത്തെ ഫലസ്തീൻ Panel: Nishad Rawther, C Dawood, Saifudheen PC

Dec 18, 202343 min

Out Of Focus Full 16- December 2023

Out Of Focus Full 16- December 2023 1. ഇസ്രായേൽ എങ്ങനെ ‘പുറത്ത് കടക്കും’ 2. രഞ്ജിത്ത് പടിയിറങ്ങുമോ? 3. സുരക്ഷാജോലി ഗുണ്ടായിസമായോ?

Dec 16, 202339 min

Out Of Focus Full | 15 December 2023

1.വണ്ടിപ്പെരിയാറിലെ കുറ്റവാളിയെവിടെ? 2 ഹിന്ദി മുടിയാത് തമ്പി 3.സിന്‍വാറിനെ കൊല്ലാൻ അമേരിക്കയും Panel: Nishad Rawther, C Dawood, Reshma Suresh

Dec 15, 202339 min

Out Of Focus Full | 14 December 2023

1.സുരക്ഷ പുകയായോ? 2.വെടിനിർത്തൽ വേണ്ടതാർക്ക്? 3.ദേവൻ ബിജെപിയെ രക്ഷിക്കുമോ? Panel: SA Ajims, C Dawood, Nishad Rawther

Dec 14, 202336 min

Out Of Focus Full | 13 December 2023

1.ശബരിമലയില്‍ സംഭവിക്കുന്നതെന്ത്? 2.'കേന്ദ്ര' തെരഞ്ഞെടുപ്പ് കമ്മീഷൻ 3.പിടിച്ചുലയ്‌ക്കുന്ന ബഹിഷ്കരണ കാമ്പയിന്‍ Panel: SA Ajims, C Dawood, Nishad Rawther

Dec 13, 202334 min

Out Of Focus Full | 12 December 2023

1.ആരിഫ് മുഹമ്മദ് ഖാന്റെ പ്ലാൻ? 2.അബു ഉബൈദയുടെ പ്ലാൻ? 3.ഹൂതികളുടെ പ്ലാൻ? Panel: SA Ajims, C Dawood, Divya Divakaran

Dec 12, 202345 min

Out Of Focus Full | 11 December 2023

1.കശ്മീരികളുടെ തെരഞ്ഞെടുപ്പ് 2.ബുള്‍ഡോസറുമായി വരുന്ന സുരേന്ദ്രന്‍ 3.ഒറ്റപ്പാലം വിട്ടോ രഞ്ജിത്ത്? Panel: SA Ajims, Pramod Raman, Muhammed Noufal

Dec 11, 202335 min

Out Of Focus Full | 09 December 2023

1.തൃശൂരെടുക്കുമോ പ്രതാപന്‍? 2.അമേരിക്കയുടെ കൊലച്ചതി 3.ഓര്‍മ്മയില്‍ കാനം Panel: SA Ajims, Nishad Rawther, Reshma Suresh

Dec 09, 202341 min

Out Of Focus Full | 08 December 2023

1.മഹുവ ഇല്ലാത്ത പാർലമെന്റ് 2.നവകേരള സദസ്സ് ഏശുന്നുണ്ടോ? 3.ഹാദിയക്ക് പിറകെ വീണ്ടും Panel: Nishad Rawther, C Dawood, Reshma Suresh

Dec 08, 202343 min

Out Of Focus Full | 07 December 2023

1.ഗസ്സയുടെ രണ്ടുമാസം 2.തീരാത്ത സ്ത്രീധനവിലാപം 3.ജിയോയെ അപമാനിച്ചോ? Panel: Nishad Rawther, C Dawood, Saifudheen PC

Dec 07, 202342 min

Out Of Focus Full | 06 December 2023

1.ഓര്‍മയില്‍ ബാബരി 2.ഗസ്സക്ക് മുന്നിലെ വഴികൾ 3.ഗോമൂത്രത്താല്‍ മുറിവേറ്റവര്‍ Panel: Nishad Rawther, C Dawood, Jilsy Jayaraj

Dec 06, 202337 min

Out Of Focus Full | 05 December 2023

1. നെതന്യാഹുവിന്റെ സ്ഥാനം തെറിക്കുമോ? 2. വിടരും മുൻപേ കൊഴിയുമോ ഇൻഡ്യ മുന്നണി? 3. രാജ്ഭവനിലെ ജാതി Panel: SA Ajims, C Dawood, Saifudheen PC

Dec 05, 202342 min

Out Of Focus Full | 04 December 2023

1. 2024 ന്റെ സൂചനയോ ? 2. മോദി പ്രഭാവം ഹിന്ദി ബെൽറ്റിൽ മാത്രമോ? 3. തുടരുന്ന കുരുതി പൊരുതുന്ന ​ഗസ്സ Panel: SA Ajims, C Dawood, Jilsy Jayaraj

Dec 04, 202341 min

Out Of Focus Full | 02 December 2023

1.ഓയൂരിലെ കഥക്കെട്ടഴിഞ്ഞോ? 2.ഇ.ഡിയെ പൂട്ടാന്‍ തമിഴ്നാട്? 3.പത്തിരട്ടി ഫീസ്, ചോദ്യം ചെയ്താല്‍ കയ്യേറ്റം? Panel: SA Ajims, Pramod Raman, Reshma Suresh

Dec 02, 202336 min

Out Of Focus Full | 01 December 2023

1.ഹമാസ് നേതാക്കളെ വേട്ടയാടി കൊല്ലുമോ? 2.കോണ്‍ഗ്രസിന് നല്ല ഞായറോ? 3.കുട്ടിയെ കിട്ടിയത് പണം കൊടുത്തിട്ടോ? Panel: SA Ajims, Nishad Rawther, Divya Divakaran

Dec 01, 202339 min

Out Of Focus Full | 30 November 2023

1.വ്യാജ വാർത്തയുടെ ഇര 2.മതരാഷ്ട്രത്തിന്‍റെ ചിഹ്നങ്ങള്‍ 3.ഗസ്സയിലേക്ക് പോകുമോ മസ്ക്? Panel: SA Ajims, Nishad Rawther, Saifudheen PC

Nov 30, 202342 min

Out Of Focus Full | 29 November 2023

1.വെടിനിര്‍ത്തലിന്റെ ഭാവി? 2.കളമശ്ശേരി മറക്കുന്നതെങ്ങനെ? 3.രാഷ്ട്രീയം പറയുന്ന ഗായത്രി Panel: Nishad Rawther, C Dawood, Saifudheen PC

Nov 29, 202340 min

Out Of Focus Full | 28 November 2023

1.കിഡ്നാപ്പിങ് സംഘമെവിടെ? 2.പിണറായി ബ്രാന്‍ഡ് ഇടിഞ്ഞോ? 3.ഹമാസിന്റെ 'ബന്ദി'കളും ഇസ്രായേലിന്റെ 'തടവു'കാരും Panel: SA Ajims, Nishad Rawther, Reshma Suresh

Nov 28, 202337 min

Out Of Focus Full | 27 November 2023

1.വെടി പൊട്ടുമോ വീണ്ടും? 2.കുസാറ്റിൽ മരണത്തെ ക്ഷണിച്ചതാര്? 3.ധനപ്രതിസന്ധിയിൽ സത്യം പറയുന്നതാര്? Panel: SA Ajims, C Dawood, Nishad Rawther

Nov 27, 202332 min

Out Of Focus Full | 25 November 2023

1.ബന്ദി മോചനം ആരുടെ വിജയം? 2.ഗെഹ്ലോട്ടിന് രാജസ്ഥാന്‍ മാത്രം മതിയോ? 3. 'കല്ലേറുകള്‍ക്ക്' നടുവിലെ നവകേരള Panel: SA Ajims, Nishad Rawther, Reshma Suresh

Nov 25, 202346 min

Out Of Focus Full | 24 November 2023

1.വെടിനിർത്തലിന് ശേഷം 2.ഫലസ്തീൻ/ഇസ്രായേൽ ഭാവിയെന്ത്? 3. ഇ.ഡി പ്രകാശ് രാജിന് പിന്നാലെയും Panel: SA Ajims, C Dawood, Nishad Rawther

Nov 24, 202332 min

Out Of Focus Full | 23 November 2023

1.വെടിനിര്‍ത്തല്‍ വൈകിക്കുന്നതാര്? 2.പിണറായിയുടെ ശകാരങ്ങള്‍ 3.പരുങ്ങലിലോ മാങ്കൂട്ടത്തില്‍? Panel: SA Ajims, Nishad Rawther, C Dawood

Nov 23, 202328 min

Out Of Focus Full | 22 November 2023

1. വെടിനിർത്തലിന്റെ ഗുണഫലമാർക്ക്? 2. നവകേരളസദസ്സും മുസ്‌ലിം ലീഗും 3. സ്‌കൂളിലേക്ക് വരുന്ന തോക്ക്

Nov 22, 202330 min

Out Of Focus Full | 21 November 2023

1. വെടിനിര്‍ത്തല്‍ ഇങ്ങെത്തിയോ? 2. പ്രതിപക്ഷത്തിന്റെ 'ഭീകര'പ്രവര്‍ത്തനം 3. റിവ്യൂവിനെ പേടിക്കാത്ത മമ്മൂട്ടി

Nov 21, 202329 min
Hosted on Buzzsprout
For the best experience, listen in Metacast app for iOS or Android