Out Of Focus Full | 20 November 2023
1. ആശുപത്രികളിൽ നിന്ന് എന്ത് കിട്ടി? 2. റോബിൻ ബസിന്റെ യാഥാർഥ്യം എന്ത്? 3. ഹലാൽ വിരുദ്ധതയുടെ രാഷ്ട്രീയം Out of focus
പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും കേൾക്കാം ഔട്ട് ഓഫ് ഫോക്കസിലൂടെ. നിങ്ങൾ ഇതുവരെ കേട്ടത് പോലെയാകില്ല ഇനി കേള്‍ക്കുന്നത്.

1. ആശുപത്രികളിൽ നിന്ന് എന്ത് കിട്ടി? 2. റോബിൻ ബസിന്റെ യാഥാർഥ്യം എന്ത്? 3. ഹലാൽ വിരുദ്ധതയുടെ രാഷ്ട്രീയം Out of focus
1. ആരോടാണ് ലീഗിന്റെ 'സഹകരണം'? 2. യൂത്ത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് 'തന്ത്രങ്ങൾ' 3. ചന്ദ്രിക സോപ്പ് തേച്ചാൽ ജാതി ഇല്ലാതാവുമോ? Out of focus
1.കളമശ്ശേരി: വാർത്ത കൊടുത്താല്‍ കേസ്? 2.ഉഡുപ്പിയില്‍ സംഭവിച്ചതെന്ത്? 3.നീണ്ടുപോകുമോ യുദ്ധം? Panel: SA Ajims, C Dawood, Nishad Rawther
1.ആര്‍ക്കും വഴങ്ങാതെ അമേരിക്ക? 2.ജനസമ്പര്‍ക്കത്തിന് ആഡംബരമോ? 3.ജയദിനത്തിലെ ഷമി Panel: SA Ajims, Nishad Rawther, Saifudheen PC
1.അൽ ശിഫയിലുണ്ടോ ഹമാസ്? 2.മറിയക്കുട്ടിയും വ്യാജ വാർത്തയും 3.സ്റ്റേഷനിലുമുണ്ടോ ആക്ഷൻ? Panel: SA Ajims, C Dawood, Nishad Rawther
1.ഗസ്സ: ബന്ദി മോചനവും വെടി നിർത്തലും 2.ഫലസ്തീൻ ബ്രിട്ടനിലോ? 3.പ്രസിഡന്റാകുന്ന മാങ്കൂട്ടത്തിൽ Panel: Nishad Rawther, C Dawood, Divya Divakaran
1.യുദ്ധം ഹമാസിനോടോ നവജാത ശിശുക്കളോടോ? 2.കളമശ്ശേരി മറക്കാനെന്തെളുപ്പം? 3.ഒളിച്ചോടുന്ന ഇന്ത്യക്കാര് Panel: Nishad Rawther, C Dawood, Saifudheen PC
1.ആശുപത്രികൾ കുഴിമാടങ്ങളാകുമ്പോൾ 2.തിരുമനസ്സിന്റെ തൃപ്പാദങ്ങളിൽ 3.തീ കൊണ്ട് കളിക്കുന്ന ഗവർണർമാർ Panel: Nishad Rawther, C Dawood, Divya Divakaran
1.നാല് മണിക്കൂർ മതിയോ ഗസ്സക്ക് ? 2.വെസ്റ്റ് ബാങ്കിൽ സംഭവിക്കുന്നത്? 3. ഔട്ട് ഓഫ് ഫോക്കസിന് മൂന്ന് വയസ്സ് Panel: Nishad Rawther, SA Ajims, C Dawood, Saifudheen PC, Pramod Raman
1.ഗസ്സയിലെ ഹീറോസ് 2.കാലി ഖജനാവും കേരളീയവും 3.പെരിയോറിനെ തൊട്ടുകളിക്കുമ്പോൾ Panel: Nishad Rawther, C Dawood, Saifudheen PC
1.ഗസ്സ ഭരിക്കാൻ ഇസ്രായേൽ? 2.ജീവനെടുക്കുന്ന ദുരഭിമാനം 3.കേരളത്തിലെ നൈറ്റ് ലൈഫ് Panel: Nishad Rawther, Pramod Raman, Divya Divakaran
1.കേരളീയത്തിലെ ആദിവാസികൾ 2.സംസ്ഥാന തെരഞ്ഞെടുപ്പുകളും ഹിന്ദുത്വകാർഡും 3.കേരളാ ബിജെപിയുടെ വാർ റൂം Panel: SA Ajims, Pramod Raman, Nishad Rawther
1.ചോരപ്പുഴയുടെ മുപ്പതാം ദിനം 2.ഇസ്രായേലിന്റെ ദുർഘട വഴികൾ 3.ഫലസ്തീനും കേരള രാഷ്ട്രീയവും Panel: SA Ajims, Nishad Rawther, Saifudheen PC
1.എന്ത് ചെയ്യും ഹിസ്ബുല്ല? 2.ലീഗിന്റെ നയതന്ത്രം 3.സുരേഷ് ഗോപി തുടരുന്ന 'വാത്സല്യം' Panel: C Dawood, Nishad Rawther, Muhammed Noufal
1.വെടിനിർത്തലോ വൻയുദ്ധമോ? 2.ഇടതടുക്കുമോ ലീഗ്? 3.ലെനയുടെ മനശാസ്ത്ര പാഠങ്ങൾ Panel: SA Ajims, Nishad Rawther, Divya Divakaran
1. ഉലയുന്നോ നെതന്യാഹു 2. കേരളീയത്തെ വിമർശിക്കണോ 3. സുരേഷ് ഗോപിയുടെ പ്രകടനങ്ങൾ Panel: SA Ajims, Nishad Rawther, Saifudheen PC
1.കേരളം @ 67 2 കളമശ്ശേരിയിലെ വിഷമിറങ്ങുമ്പോൾ 3.കുഞ്ഞുങ്ങളുടെ തലയിൽ ആറ് ടൺ ബോംബ് Panel: SA Ajims, C Dawood, Muhammed Noufal
1. കളമശ്ശേരിയിലെ കനലടങ്ങുമ്പോൾ 2.'ഇൻഡ്യ'യാകെ ചോർത്തൽ 3.പൊരുതി നിൽക്കുന്ന ഗസ്സ Panel: SA Ajims, C Dawood, Divya Divakaran
1.സ്ഫോടനങ്ങളുടെ ഭാരം പേറേണ്ടിവരുന്ന സമുദായം 2. ഒക്ടോബർ 29: വിഷം പൊട്ടിയൊലിച്ച ദിവസം 3. കാസ: കേരളത്തിന്റെ കൂ ക്ലസ് ക്ലാൻ?
1. തീഗോളമായി ഗസ്സ 2. കൂട്ടക്കുരുതിയോട് ഇന്ത്യയുടെ നിലപാടെന്ത്? 3. വാത്സല്യമോ വഷളത്തരമോ? Panel: SA Ajims, C Dawood, Muhammed Noufal
1.ഗസ്സയുടെ ഇരുപത് ദിനങ്ങൾ 2.തരൂരിന്റെ ഇസ്രായേലും ലീഗിന്റെ ഫലസ്തീനും 3.റിവ്യു അവസാനിപ്പിച്ചാൽ സിനിമ രക്ഷപ്പെടുമോ? Panel: Pramod Raman, C Dawood, Muhammed Noufal
1.തുടങ്ങിയോ കരയുദ്ധം? 2.രാഹുലിനെ പൂട്ടിയിട്ടവർ 3.'ഭാരതം' ഇൻ, 'ഇന്ത്യ' ഔട്ട് Panel: SA Ajims, C Dawood, Saifudheen PC
1.ഗുട്ടറസ് പറഞ്ഞ സത്യം 2.ഇസ്രായേലി പ്രചാരണങ്ങൾ പൊളിയുമ്പോൾ 3.വിനായകനെ കുരിശിലേറ്റണോ? Panel: SA Ajims, C Dawood, Reshma Sureshgopal
1. എന്താണ് ഇസ്രായേലിന്‍റെ പ്ലാന്‍? 2.തെരഞ്ഞെടുപ്പ് കണ്ടോ പുതിയ രഥ യാത്ര? 3. ദുർബലമാവുകയോ 'ഇന്‍ഡ്യ' മുന്നണി? Panel: SA Ajims, C Dawood, Muhammed Noufal
1. വലുതാകുമോ യുദ്ധം? 2.ഗസ്സന്‍ ജനത അതിജീവിക്കുന്നതെങ്ങനെ? 3.മഹുവയോട് പക പോക്കലോ? Panel: SA Ajims, C Dawood, Divya Divakaran
1.ഹമാസിന്‍റെ ബന്ദി നയതന്ത്രം 2.അമ്പലത്തില്‍ നിന്നും ഇറങ്ങുമോ ആര്‍.എസ്.എസ് 3.വീണയുടെ കുരുക്കഴിഞ്ഞോ? Panel: SA Ajims, Nishad Rawther, Muhammed Noufal
1.ഗസ്സ: പതിനാലാം ദിനം 2.ഗസ്സയും അമേരിക്കൻ രാഷ്ട്രീയവും 3.എൽഡിഎഫിൽ എൻഡിഎ ഘടകകക്ഷി? Panel: SA Ajims, C Dawood, Nishad Rawther
1.20 ലക്ഷം മനുഷ്യർക്ക് 20 ട്രക്ക് 2.വരുമോ സി.എ.എ? 3.വി.എസ് at 100 Panel: SA Ajims, C Dawood, Nishad Rawther
1.ഇസ്രായേലിന്റെ മരണവ്യാപാരം 2.യുദ്ധത്തേക്കാൾ മാരകമായ നുണ ബോംബുകൾ 3.ഹിസ്ബുല്ലയുടെ റോൾ എന്ത്? Panel: SA Ajims, C Dawood, Nishad Rawther
1. വംശഹത്യയുടെ പത്ത് ദിനങ്ങൾ 2. ഈരാറ്റുപേട്ടക്ക് ഭീകരമുദ്രയോ? 3. സ്വവർഗ്ഗത്തിലെ വിധി പറയുന്നത് Panel: Nishad Rawther, Pramod Raman, Divya Divakaran