Out Of Focus - MediaOne - podcast cover

Out Of Focus - MediaOne

പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും കേൾക്കാം ഔട്ട് ഓഫ് ഫോക്കസിലൂടെ. നിങ്ങൾ ഇതുവരെ കേട്ടത് പോലെയാകില്ല ഇനി കേള്‍ക്കുന്നത്.

Last refreshed:
Follow this podcast in the Metacast mobile app to refresh it and see new episodes.
Download Metacast podcast app
Podcasts are better in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episodes

Out Of Focus Full | 08 September 2023

1.സഹതാപ തരംഗമോ ആ റെക്കോഡ് ഭൂരിപക്ഷം? 2.ഭരണവിരുദ്ധ വികാരം ഇടതിന് തിരിച്ചടിയായോ? 3.'ഇൻഡ്യ' കരുത്തുകാട്ടിയോ ഉപതെരഞ്ഞെടുപ്പുകളിൽ? Panel: SA Ajims, PT Naser, Divya Divakaran

Sep 08, 202335 min

Out Of Focus Full | 07 September 2023

1.നരേഷ് ഗോയലിന്റെ ഉയർച്ച താഴ്ച്ചകൾ 2.കഞ്ഞി വെക്കാൻ കാശില്ലേ? 3.മമ്മൂട്ടിയുള്ള കേരളം Panel: SA Ajims, C Dawood, Divya Divakaran

Sep 07, 202337 min

Out Of Focus Full | 06 September 2023

1.'സനാതന ഭാരതം'; അജണ്ട നിശ്ചയിക്കുന്നതാര്? 2.സഞ്ജീവ് ഭട്ട്: തടവറയിൽ അഞ്ചാണ്ട് 3. എഡിറ്റേഴ്‌സ് ഗിൽഡിൻറെ വായടപ്പിക്കുമോ? Panel: SA Ajims, C Dawood, Nishad Rawther

Sep 06, 202337 min

Out Of Focus Full | 05 September 2023

1.ഇനി 'ഇന്ത്യ' ഇല്ലേ? 2.സനാതന വിവാദം കൈവിട്ടോ? 3.അധ്യാപക ദിന ചിന്തകൾ Panel: SA Ajims, Pramod Raman, Nishad Rawther

Sep 05, 202328 min

Out Of Focus Full | 04 September 2023

1.ഉദയനിധിയുടെ സനാതന ധർമ വിചാരങ്ങൾ 2.ഐസക്കിന്റെ ധനതത്വ ശാസ്ത്ര വിചാരങ്ങൾ 3.'ഇൻഡ്യ'യുടെ വിചാരങ്ങൾ Panel: Pramod Raman, SA Ajims, Nishad Rawther

Sep 04, 202329 min

Out Of Focus Full | 02 September 2023

Out of Focus 02-09-2023 1- 'ഇന്‍ഡ്യ'യുടെ ഒരുക്കം 2- ഹര്‍ഷിനക്ക് നീതി തടയുന്നതാര് 3- സൈബര്‍ വെട്ടുകിളികളുടെ കഥ Panel: C Dawood, Nishad Rawther, Divya Divakaran

Sep 02, 202331 min

Out Of Focus Full | 01 September 2023

Out of Focus 01-09-2023 1- ഒറ്റതെരഞ്ഞെടുപ്പ് വരുന്നോ ? 2- 'ഇൻഡ്യ'യുടെ തന്ത്രങ്ങളെന്ത് ? 3- ദിനമലരിന്റെ തലക്കെട്ട് Panel: S A Ajims, Nishad Rawther, Divya Divakaran

Sep 01, 202335 min

Out Of Focus Full | 31 August 2023

1.അദാനിയുടെ കള്ളക്കച്ചവടം? 2.നമ്മളെ ചോര്‍ത്തുന്നോ മോദി? 3.നവ്യ നായരും സച്ചിന്‍ സാവന്തും Panel: SA Ajims, Pramod Raman, Nishad Rawther

Aug 31, 202329 min

Out Of Focus Full | 30 August 2023

1.തെരഞ്ഞെടുപ്പ് നേരത്തേയോ? 2.ജയസൂര്യയുടെ വിമർശനങ്ങള്‍ 3.വിലക്കിന്‍റെ കാലം കഴിഞ്ഞു Panel: SA Ajims, Pramod Raman, Nishad Rawther

Aug 30, 202331 min

Out Of Focus Full | 29 August 2023

1.ചൈന അതിര് കടക്കുന്നോ? 2.ഫര്‍ഹാസിനെ ഓടിച്ചിട്ട് കൊന്നതോ? 3. മീഡിയവണിന് 5 മില്യണ്‍ കരുത്ത് Panel: SA Ajims, C Dawood, Nishad Rawther

Aug 29, 202339 min

Out Of Focus Full | 28 August 2023

1.വിദ്വേഷ വീഡിയോ പുറത്തായാല്‍ കേസ്! 2.ചന്ദ്രന്‍ ഒരു ഹിന്ദു രാഷ്ട്രം? 3.അക്കാലം, ഇക്കാലം Panel: SA Ajims, C Dawood, Divya Divakaran

Aug 28, 202341 min

Out Of Focus Full | 26 August 2023

1.കുഞ്ഞുങ്ങളിൽ വിഷം കുത്തിവെക്കുന്നവർ 2.അച്ചുവിന് പിന്നാലെ പോകുന്നതെന്തിന്? 3.ആദിത്യവർമ്മ എവിടുത്തെ രാജാവ്? Panel: SA Ajims, C Dawood, Nishad Rawther

Aug 26, 202337 min

Out Of Focus Full | 25 August 2023

1.കാവി പാകിയത് നരസിംഹ റാവുവോ? 2.പുരസ്കാരത്തില്‍ തെളിയുന്നതെന്ത്? 3.ഹൈവേയിൽ ബൈക്കുകൾ വേണ്ടേ? Panel: SA Ajims, Nishad Rawther, Muhammed Noufal

Aug 25, 202332 min

Out Of Focus Full | 24 August 2023

1.പ്രിഗോഷിനെ കൊന്നതോ? 2.ശൈലജയെ പഠിക്കണോ? 3.ഉമ്മൻ ചാണ്ടിക്ക് ചികിത്സ കിട്ടിയില്ലേ? Panel: SA Ajims, Nishad Rawther, Muhammed Noufal

Aug 24, 202332 min

Out Of Focus Full | 23 August 2023

1.വീണയ്‍ക്കായി വിയര്‍ക്കുന്ന പാര്‍ട്ടി 2.സിനിമയിലെ സമാജം സ്റ്റാറുകള്‍ 3.സച്ചിദാനന്ദന്‍ പറഞ്ഞതും പറയാത്തതും Panel: SA Ajims, Nishad Rawther, Divya Divakaran

Aug 23, 202336 min

Out Of Focus Full | 22 August 2023

1- ചന്ദ്രയാന്റെ വിജയവും ചായക്കടയും 2- പുറത്താക്കിയത് പുകഴ്ത്തിയതിനോ? 3- AI ട്രേഡിങ്, തട്ടിപ്പിന്റെ പുതിയ രൂപം Panel: Pramod Raman, S A Ajims, Nishad Rawther

Aug 22, 202317 min

Out Of Focus Full | 21 August 2023

1.നീറ്റായി പുറത്താക്കുമോ സ്റ്റാലിൻ ? 2.സുധാകരൻ ഉന്നമിടുന്നത് റിയാസിനെയോ? 3.തരൂർ ഉണ്ട്, ചെന്നിത്തല ഇല്ല Panel: Pramod Raman, C Dawood, SA Ajims

Aug 21, 202330 min

Out Of Focus Full | 19 August 2023

1.രാഹുല്‍ വയനാട് വിടുമോ? 2.വാര്‍ത്തകളെ പേടിക്കുന്നോ യു.പി സർക്കാർ? 3.രജനിയുടെ 'ജയിലർ' യോഗി കാണുമ്പോള്‍ Panel: SA Ajims, C Dawood, Divya Divakaran

Aug 19, 202346 min

Out Of Focus Full | 18 August 2023

1.കുഴൽ നാടൻ വീണതാണോ? 2.റിയാസിനെ മര്യാദ പഠിപ്പിക്കുന്ന ഗണേഷ് 3.നൗഷാദിന്റെ മകളും ഏക സിവിൽ കോഡും Panel: SA Ajims, C Dawood, Divya Divakaran

Aug 18, 202340 min

Out Of Focus Full | 17 August 2023

1.നീതിക്ക് കത്രിക വെച്ചതാര്? 2.സഖാവ് സവർക്കർ 3.കുർബാന തർക്കം എന്തിന്? Panel: SA Ajims, C Dawood, Divya Divakaran

Aug 17, 202342 min

Out Of Focus Full | 16 August 2023

1.അക്ഷയ് കുമാര്‍ ഇന്ത്യന്‍ പൗരനാകുമ്പോള്‍ 2.ഷെഹ്‌ല റാഷിദ് ബി.ജെ.പിയോട് അടുക്കുമ്പോള്‍ 3.ഫുട്ബോള്‍ ഇതിഹാസങ്ങള്‍ ഏഷ്യയിലെത്തുമ്പോള്‍ Panel: SA Ajims, C Dawood, Divya Divakaran

Aug 16, 202337 min

Out Of Focus Full | 15 August 2023

1.മോദി പ്രസംഗിക്കുന്ന സ്വാതന്ത്ര്യം 2.മണിപ്പൂരിലെയും ഹരിയാനയിലെയും സ്വാതന്ത്ര്യം 3.ആര്‍ക്കുമില്ല നിന്ദിക്കാനുള്ള സ്വാതന്ത്ര്യം Panel: SA Ajims, Pramod Raman, Nishad Rawther

Aug 15, 202335 min

Out Of Focus Full | 14 August 2023

1.പെരുന്നയോട് ഇണങ്ങിയോ സിപിഎം 2.ഹരിയാനയിലെ പ്രകോപന പരമ്പര 3.റീല്‍സിനെ പേടിക്കുന്ന പൊലീസ് Panel: SA Ajims, Pramod Raman, Nishad Rawther

Aug 14, 202329 min

Out Of Focus Full | 12 August 2023

1.കുറ്റവും ശിക്ഷയും 'ഭാരതീയമാകുമ്പോള്‍' 2.നൂഹിലെ ആ യുവാക്കള്‍ എവിടെ? 3.പുതുപ്പളളിയിലെ 'ധർമ്മട' സങ്കടം Panel: C Dawood, SA Ajims, Nishad Rawther

Aug 12, 202342 min

Out Of Focus Full | 11 August 2023

1.ഹരിയാനയിലെ പരസ്യ ഭ്രഷ്‍ട് 2.മറുപടി പറഞ്ഞോ പ്രധാനമന്ത്രി? 3.പൊടി പറത്തി മോഹന്‍ലാല്‍ Panel: SA Ajims, Nishad Rawther, Divya Divakaran

Aug 11, 202344 min

Out Of Focus Full | 10 August 2023

1.മലപ്പുറം പൊലീസിന്‍റെ 'ലീലാവിലാസങ്ങള്‍' 2.ചീഫ് ജസ്റ്റിസിനെ വെട്ടുമ്പോള്‍ 3.ഹീറോയാകുമോ വീരപ്പന്‍? Panel: C Dawood, SA Ajims, Nishad Rawther

Aug 10, 202340 min

Out Of Focus Full | 09 August 2023

1.ബൂത്തിലേക്ക് പുതുപ്പള്ളി 2. ചിരിപ്പിച്ച സിദ്ദിഖ് 3. രാഹുലിന്റെ ഷാർപ്പ് പഞ്ച് Panel: C Dawood, SA Ajims, Nishad Rawther

Aug 09, 202335 min

Out Of Focus Full | 08 August 2023

1.നൂഹിലെ ബുൾഡോസർ രാജ് 2.സജിയുടെ 'ചെറിയ ധാരണകൾ' 3.ഫഹദെന്ന ഫയർ ബ്രാൻഡ് Panel: Pramod Raman, C Dawood, Nishad Rawther

Aug 08, 202339 min

Out Of Focus Full | 07 August 2023

1.മടങ്ങിയെത്തിയ രാഹുല്‍ ഗാന്ധി 2.ഇനി ഹെലികോപ്‍ടര്‍ 'ജിഹാദ്' 3.ഉമ്മന്‍ ചാണ്ടിയെ വിശുദ്ധനാക്കിയോ? Panel: Pramod Raman, Nishad Rawther, Divya Divakaran

Aug 07, 202331 min

Out Of Focus Full | 05 August 2023

1. ഗ്യാൻവാപി രണ്ടാം ബാബരിയോ? 2. അടഞ്ഞ കശ്മീരിന് നാലാണ്ട് 3. 'ചെകുത്താനോട്' ഇടയുന്ന ബാല Panel: Nishad Rawther, C Dawood , Divya Divakaran

Aug 05, 202342 min
Hosted on Buzzsprout
For the best experience, listen in Metacast app for iOS or Android