Out Of Focus - MediaOne - podcast cover

Out Of Focus - MediaOne

പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും കേൾക്കാം ഔട്ട് ഓഫ് ഫോക്കസിലൂടെ. നിങ്ങൾ ഇതുവരെ കേട്ടത് പോലെയാകില്ല ഇനി കേള്‍ക്കുന്നത്.

Last refreshed:
Follow this podcast in the Metacast mobile app to refresh it and see new episodes.
Download Metacast podcast app
Podcasts are better in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episodes

Out Of Focus Full | 04 August 2023

1.രാഹുൽ റീലോഡഡ് 2.മിത്ത് വിവാദം തീര്‍ക്കേണ്ടതാര്? 3.കനുഗോലുവിന്റെ കേരളാ ദൗത്യം Panel: Nishad Rawther, SA Ajims, Saikumar

Aug 04, 202338 min

Out Of Focus Full | 03 August 2023

1.നീതി കിട്ടാതെ കെ.എം ബഷീർ 2.മാപ്പ് പറയാതെ രാഹുല്‍ ഗാന്ധി 3.നയം മാറ്റുന്ന സഭാ ടി.വി Panel: Nishad Rawther, SA Ajims, Saikumar

Aug 03, 202328 min

Out Of Focus Full | 02 August 2023

1.രണ്ടാം ശബരിമലയോ? 2.ഹരിയാന അടുത്ത മണിപ്പൂരോ? 3.കേരളം വിടുന്ന വിദ്യാർഥികൾ Panel: C Dawood, SA Ajims, Divya Divakaran

Aug 02, 202342 min

Out Of Focus Full | 01 August 2023

1.മുസ്‍ലിം വിദ്വേഷം വെടിവെച്ച് തീര്‍ക്കുമ്പോള്‍ 2.രഞ്ജിത്തിന്റെ തീർപ്പും വിനയന്റെ എതിർപ്പും 3.പ്രേമ വിവാഹത്തിന് സമ്മതം മൂളേണ്ടതാര്? Panel: Pramod Raman, SA Ajims, Saikumar

Aug 01, 202331 min

Out Of Focus Full | 31 July 2023

Out Of Focus Full | 31 July 2023 1. ആലുവയെ അവസരമാക്കിയവര്‍ 2. അഫ്‌സാന കേസിന്റെ അകമെന്ത്? 3. മാമന്നനിലെ ഫഹദ് Panel: Pramod Raman, S A Ajims, Nishad Rawther

Jul 31, 202329 min

Out Of Focus Full | 29 July 2023

1.മുഖം മോശമായതിന് ഡാറ്റയോ ഉത്തരവാദി? 2.അനില്‍ ആന്റണിയുടെ പുതിയ ദൗത്യം 3.താമര വിരിയിക്കുമോ ഉണ്ണി മുകുന്ദന്‍? Panel: SA Ajims, Nishad Rawther, Divya Divakaran

Jul 29, 202334 min

Out Of Focus Full | 28 July 2023

1.നിലയ്ക്കാത്ത കൊലവിളികൾ 2.അയ്യങ്കാളിയെ ആർക്കാണ് പേടി? 3.കള്ളിലെ പോഷകം? Panel: SA Ajims, Saikumar, Divya Divakaran

Jul 28, 202332 min

Out Of Focus Full | 27 July 2023

1.വിദ്വേഷം വിളമ്പുന്നവരെ എന്തു ചെയ്യണം? 2.ബൈജൂസ് വീഴുന്നോ? 3.40 ദിവസം പ്രായമായ 'തീവ്രവാദി' Panel: SA Ajims, Nishad Rawther, Saikumar

Jul 27, 202332 min

Out Of Focus Full | 26 July 2023

1.ഒന്നാം പ്രതി 'മൈക്ക്' 2.മോദിയെ മിണ്ടിക്കുമോ 'ഇൻഡ്യ' 3.മലബാർ വിദ്യാഭ്യാസം: പ്രതിസന്ധി തീർന്നോ Panel: SA Ajims, C Dawood, Nishad Rawther

Jul 26, 202331 min

Out Of Focus Full | 25 July 2023

1.മരം മുറിക്കാരുടെ പ്രതിരോധം 2.പുതുപ്പള്ളിയിൽ വ്യക്തിയോ രാഷ്ട്രീയമോ? 3.'ഇന്ത്യ'യെ ആക്രമിക്കുന്ന മോദി Panel: SA Ajims, Pramod Raman, Nishad Rawther

Jul 25, 202326 min

Out Of Focus Full | 24 July 2023

1.ഉമ്മന്‍ചാണ്ടി അനുസ്മരണത്തിലെ പിണറായി 2.'മണിപ്പൂരില്‍' ഒന്നിച്ചുനില്‍ക്കണ്ടേ? 3.വിനായകനെ കുരിശിലേറ്റുമ്പോള്‍ Panel: Pramod Raman, SA Ajims, Saikumar

Jul 24, 202331 min

Out Of Focus Full | 22 July 2023

Out of Focus 1. മണിപ്പൂര്‍ ബി.ജെ.പിയുടെ മരണകണക്ക് കേരളത്തിലേക്ക് ഉണ്ടാക്കിയത് 2. മരംമുറിയില്‍ തെളിയുന്ന വ്യാജരേഖ 3. ചലച്ചിത്ര പുരസ്‌ക്കാരം, വിവാദം വേണോ ? Panel: C Dawood, S A Ajims, Divya Divakaran

Jul 22, 202335 min

Out Of Focus Full | 21 July 2023

1.മണിപ്പൂരിലെ താര പ്രതികരണങ്ങള്‍ 2.എ.എന്‍.ഐ കത്തിച്ച വ്യാജ വാർത്ത 3.പണി കളയുമോ ഗൂഗിള്‍ എ.ഐ? Panel: SA Ajim, Muhamed Nowfal, Divya Divakaran

Jul 21, 202332 min

Out Of Focus Full | 20 July 2023

1.മണിപ്പൂർ: ഒടുവിൽ മോദി മൗനം വെടിഞ്ഞു 2.എന്താണ് വിനായകന്റെ പ്രശ്‌നം? 3.ടീസ്റ്റ: സുപ്രിംകോടതി വാളെടുക്കുമ്പോൾ Panel: SA Ajims, C Dawood, Divya Divakaran

Jul 20, 202330 min

Out Of Focus Full | 19 July 2023

1.ഇന്ത്യ VS എന്‍.ഡി.എ 2.സ്റ്റാലിനെ വിടാത്ത ഇ.ഡി 3.ഉമ്മന്‍ ചാണ്ടിക്കുള്ള ബഹുമതി Panel: Pramod Raman, C Dawood, SA Ajims

Jul 19, 202333 min

Out Of Focus Full | 18 July 2023

1.ഉമ്മൻ ചാണ്ടി എന്ന ജനകീയൻ 2.ഉമ്മൻ ചാണ്ടി: പാർട്ടി, മുന്നണി, ഭരണം 3.ഉമ്മൻ ചാണ്ടിയോട് മാപ്പു പറയണോ? Panel: SA Ajims, PT Naser, Nishad Rawther

Jul 18, 202330 min

Out Of Focus Full | 17 July 2023

1.ഗണേഷിന്റെ പരിഷ്‌കാരങ്ങൾ 2.മഅ്ദനി മടങ്ങി വരുമ്പോൾ 3.ഭയപ്പെടുത്തുന്ന എ.ഐ തട്ടിപ്പ് Panel: Pramod Raman, S.A Ajims, Nishad Rawther

Jul 17, 202330 min

Out Of Focus Full | 15 July 2023

Out of Focus 15- 7- 2023 1- ചന്ദ്രനിലെത്തുന്ന ചന്ദ്രയാൻ 2- ഫ്രാൻസിലെത്തിയ മോദി 3- സസ്‌പെൻഷനിലായ ജോർജ് എം തോമസ് Panel: C Dawood, S A Ajims, Divya Divakaran

Jul 15, 202333 min

Out Of Focus Full | 14 July 2023

1.മാധ്യമങ്ങളെ കാണാത്ത മുഖ്യമന്ത്രി 2.സമസ്തയും സിപിഎമ്മും 3.അനിരുദ്ധോ റഹ്മാനോ? Panel: SA Ajims, Nishad Rawther, Divya Divakaran

Jul 14, 202339 min

Out Of Focus Full | 13 July 2023

1.കൈവെട്ടിലെ കുറ്റക്കാര്‍ 2.ബംഗാളിലെ ബലപരീക്ഷണം 3.മാരാർ ജാതിയല്ലേ? Panel: Nishad Rawther, Pramod Raman, SA Ajims

Jul 13, 202328 min

Out Of Focus Full | 12 July 2023

1.മോദിക്ക് പ്രിയപ്പെട്ട ഇ.ഡി മേധാവി 2.ബ്രിജ് ഭൂഷണ്‍ എന്ന കുറ്റവാളി 3.സിപിഐയുടെ അതൃപ്തികള്‍ Panel: SA Ajims, Nishad Rawther, Divya Divakaran

Jul 12, 202330 min

Out Of Focus Full | 11 July 2023

1.മത്സ്യത്തൊഴിലാളികള്‍ vs ശിവന്‍കുട്ടി: ആരുടെ 'ഷോ'? 2.വീണ്ടും വരുമോ കെ റെയില്‍? 3.ആനിരാജ ചെയ്ത 'രാജ്യദ്രോഹം' Panel:Nishad Rawther, Muhamemd Noufal, Saifudheen PC

Jul 11, 202334 min

Out Of Focus Full | 10 July 2023

1.ഇംഗ്ലണ്ടിലെ പള്ളികൾ വിൽപ്പനക്കോ? 2.മറുനാടനെ പിന്തുണക്കാത്ത കോൺഗ്രസുകാർ 3.മുൻ ജഡ്ജിയുടെ അശ്ലീലമെഴുത്തും ഇടതുപക്ഷവും Panel: Pramod Raman, Nishad Rawther, Divya KE

Jul 10, 202331 min

Out Of Focus Full | 08 July 2023

1.ജയില്‍പോലുള്ള ജാമ്യം 2.വീട്ടമ്മയാകാന്‍ തൊഴിലുപേക്ഷിച്ചവര്‍ 3.ഭീമന്‍റെ ചുവന്നവഴി Panel: S A Ajims, Nishad Rawther, Divya KE

Jul 08, 202327 min

Out Of Focus Full | 07 July 2023

1.വെറുപ്പിന്റെ കടയ്ക്ക് സുധാകരന്റെ കാവൽ 2.ലീഗിലെ നിയന്ത്രണങ്ങൾ 3.ഹിറ്റടിച്ചോ ത്രെഡ്സ്? Panel: S.A Ajims, Nishad Rawther, Divya KE

Jul 07, 202328 min

Out Of Focus Full | 06 July 2023

1.പിവി അന്‍വറിന്റെ മാധ്യമ മിഷന്‍ 2.പുതൂര്‍പള്ളിയിലെ വിവേചനം 3.അര്‍ജന്റീന വരും മുമ്പ് ചെയ്യേണ്ടത് Panel: Nishad Rawther, Pramod Raman, SA Ajims

Jul 06, 202335 min

Out Of Focus Full | 05 July 2023

1.മേല്‍ ജാതിക്കാരന്റെ മൂത്രാധിക്ഷേപം 2.വി മുരളീധരന്‍ കേരളത്തിലേക്ക്? 3.ട്വിറ്ററിന്റെ പുതിയ എതിരാളികള്‍ Panel: S.A Ajims, Nishad Rawther, Saifudheen PC

Jul 05, 202336 min

Out Of Focus Full | 04 July 2023

1.സുന്നി ഐക്യം അടുത്തെത്തിയോ? 2.മറുനാടനില്‍ പൊലീസിന്റെ അതിബുദ്ധിയോ? 3.കൊടിയെടുത്തോ ദളപതി? Panel: C Dawood, S.A Ajims, Nishad Rawther

Jul 04, 202335 min

Out Of Focus Full | 03 July 2023

1.സിവിൽ കോഡിലെ കെണികൾ 2.സാഹിത്യത്തിലെ സർക്കാർ പരസ്യം 3.മഹാരാഷ്ട്രയിലെ സർജിക്കൽ സ്ട്രൈക്ക് Panel: Pramod Raman, S.A Ajims, Nishad Rawther

Jul 03, 202331 min

Out Of Focus Full | 01 July 2023

1.എറണാകുളത്തെ തലസ്ഥാനമാക്കണോ? 2.കലാപ തീയിൽ ഫ്രാൻസ് 3.മറുനാടനെ 'പഠിപ്പിച്ച്' കോടതി Panel: S A Ajims, C Dawood, Saikumar

Jul 01, 202335 min
Hosted on Buzzsprout
For the best experience, listen in Metacast app for iOS or Android