ഓസ്‌ട്രേലിയന്‍ വഴികാട്ടി - podcast cover

ഓസ്‌ട്രേലിയന്‍ വഴികാട്ടി

ഓസ്‌ട്രേലിയയില്‍ ജീവിതം തുടങ്ങുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും. ആരോഗ്യം, ജോലി, വീട്, വിസ, പൗരത്വം, ഓസ്‌ട്രേലിയന്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനവിവരങ്ങള്‍ മലയാളത്തില്‍ കേള്‍ക്കാം..
Last refreshed:
Follow this podcast in the Metacast mobile app to refresh it and see new episodes.
Download Metacast podcast app
Podcasts are better in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episodes

Understanding Australia’s precious water resources and unique climate - ഒരേസമയം പ്രളയവും വരള്‍ച്ചയും: ഓസ്‌ട്രേലിയന്‍ കാലാവസ്ഥ അത്ഭുതപ്പെടുത്താറുണ്ടോ? ഇതാണ് ഓസ്‌ട്രേലിയയുടെ പ്രത്യേകത...

Australia is the driest of all inhabited continents with considerable variation in rainfall, temperature and weather patterns across its different climate zones. Here's why this vast land boasts one of the planet's most unique climates. - ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയെത്തുന്നവരെ ഏറ്റവുമധികം അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളിലൊന്ന് ഇവിടത്തെ കാലാവസ്ഥയിലെ വ്യതിയാനങ്ങളാകും. ഒരേ സമയം അടുത്തടുത്ത രണ്ടു നഗരങ്ങളില്‍ വരള്‍ച്ചയും വെള്ളപ്പൊക്കവും കാണാം. എന്തുകൊണ്ടാണ് ഓസ്‌ട്രേലിയന്‍ ഭൂമിക്കും കാലാവസ്ഥയ്ക്കും ഇത...

Apr 05, 202411 min

Australian Easter: Exploring social and cultural traditions beyond religion - ലോംഗ് വീക്കെന്റ്, എഗ് ഹണ്ട്: മതവിശ്വാസത്തിനപ്പുറം ഓസ്‌ട്രേലിയന്‍ ജീവിതത്തിന്റെ ഭാഗമാകുന്ന ഈസ്റ്റര്‍ ആഘോഷം

Easter holds great significance for Christians. Yet, for those of different faiths or non-religious backgrounds, it presents a chance to relish a four-day weekend, partake in family and social gatherings, engage in outdoor activities, and attend events where children take centre stage. Here's your essential guide to celebrating Easter in Australia. - ക്രൈസ്തവ മതവിശ്വാസികള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് ഈസ്റ്റര്‍. എന്നാല്‍ ഓസ്‌ട്രേലിയയില്‍ ഈസ്റ്റര്‍ ഒരു മതത്തിന്റെ വിശ്വാസികളില്‍ മാ...

Mar 29, 20248 min

Understanding bankruptcy and its consequences in Australia - ഓസ്‌ട്രേലിയയില്‍ എപ്പോഴാണ് ഒരാള്‍ പാപ്പരാകുന്നത്? പാപ്പരാകുന്നതിന്റെ അനന്തരഫലങ്ങള്‍ എന്തൊക്കെയെന്ന് അറിയാം...

Bankruptcy can be complicated for many people, as it can bring about feelings of financial shame and stigma. However, it may be the only way to alleviate financial distress in some cases. If you struggle to manage your debts, filing for bankruptcy could be an option. - പാപ്പരാകുക എന്നത് പൊതുവില്‍ സാമൂഹിക അപമാനവും, നാണക്കേടും എല്ലാമുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍, വീട്ടാനാകാത്ത സാമ്പത്തിക ബാധ്യതകളുള്ളവര്‍ക്ക് നിയമപരമായ ഒരു പോംവഴിയാണ് ഇത്. ഓസ്‌ട്രേലിയയില്‍ ബാങ്ക്‌റപ്‌സി, അഥവാ പാപ്പരാകുന്നതിനുള്ള ...

Mar 27, 202412 min

The importance of understanding cultural diversity among Indigenous peoples - സഹസ്രാബ്ദങ്ങളുടെ തുടര്‍ച്ച, നൂറുകണക്കിന് സംസ്‌കാരങ്ങള്‍: ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ വിഭാഗങ്ങളിലെ വൈവിധ്യമറിയാം...

Understanding the diversity within the First Nations of Australia is crucial when engaging with Aboriginal and Torres Strait Islander peoples and building meaningful relationships. - ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ വിഭാഗം, അഥവാ ഓസ്‌ട്രേലിയന്‍ മണ്ണിന്റെ യഥാര്‍ത്ഥ അവകാശികള്‍ എന്നു പറയുമ്പോള്‍, അതൊരു ഒറ്റ ജനവിഭാഗമാണ് എന്നാണ് പലരും മനസിലാക്കാറുള്ളത്. എന്നാല്‍, ഒട്ടേറെ വൈവിധ്യങ്ങളാണ് ആദിവമര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയിലുള്ളത്. ഈ വൈവിധ്യങ്ങളെക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

Mar 18, 202411 min

How to prepare a job application: Tips for success - ഓസ്‌ട്രേലിയയില്‍ ജോലിക്കായി അപേക്ഷ തയ്യാറാക്കേണ്ടത് എങ്ങനെ? അറിയേണ്ട ചില അടിസ്ഥാനകാര്യങ്ങള്‍...

When coming across an advertisement for a job that interests you, understanding the subsequent steps is crucial. Preparing the requisite documentation and comprehending the recruiter's expectations will enhance your likelihood of securing that position. - ഓസ്‌ട്രേലിയന്‍ തൊഴില്‍വിപണിയിലെ റിക്രൂട്ട്‌മെന്റ് നടപടികള്‍ മറ്റ് ഭൂരിഭാഗം രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. കുടിയേറിയെത്തുന്നവര്‍ക്ക് ഇവിടത്തെ തൊഴില്‍ വിപണിയിലെ രീതികള്‍ അറിഞ്ഞിരുന്നാല്‍ മാത്രമേ ജോലി കണ്ടെത്താന്‍ കഴിയൂ. എങ്ങനെയാണ് ഓസ്‌ട്രേല...

Mar 11, 202411 min

Tackling misinformation: How to identify and combat false news - ഈ വാര്‍ത്ത സത്യമാണോ? വ്യാജ വാര്‍ത്തകളും പ്രചാരണങ്ങളും എങ്ങനെ തിരിച്ചറിയാം...

In an era where information travels at the speed of light, it has become increasingly difficult to distinguish between true and false. Whether deemed false news, misinformation, or disinformation, the consequences are the same - a distortion of reality that can affect people's opinions, beliefs, and even important decisions. - യഥാര്‍ത്ഥ വസ്തുതകളെക്കാള്‍ പലമടങ്ങ് വേഗതയിലാണ് വ്യാജ വാര്‍ത്തകള്‍ പരക്കുന്നത് - പ്രത്യേകിച്ചും നവമാധ്യമകാലത്ത്. ഇതില്‍ പലതും അബദ്ധങ്ങളോ, മാനുഷികമായ തെറ്റുകളോ ആകാമെങ്കിലും,...

Mar 05, 202414 min

Are you eligible for the Higher Education Loan Program? - അരലക്ഷം ഡോളര്‍ വരുമാനം കിട്ടുന്നത് വരെ തിരിച്ചടവില്ല: ഓസ്‌ട്രേലിയയിലെ ഉന്നതവിദ്യാഭ്യാസ ലോണ്‍ ആര്‍ക്കൊക്കെ കിട്ടും എന്നറിയാം...

Around three million Australians have a government loan through HELP, the Higher Education Loan Program. You too may be eligible to defer your tertiary tuition fees until you secure a job. - ഓസ്‌ട്രേലിയയില്‍ യൂണിവേഴ്‌സിറ്റികളിലോ മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പഠിക്കാനായി ഫെഡറല്‍ സര്‍ക്കാര്‍ നല്‍കുന്ന ലോണാണ് HELP ലോണുകള്‍. ഈ പദ്ധതിയുടെ ഭാഗമായുള്ള വിവിധ ലോണുകള്‍ ആര്‍ക്കൊക്കെ കിട്ടുമെന്നും, എന്തൊക്കെയാണ് അവയുടെ പ്രത്യേതകളെന്നും കേള്‍ക്കാം - മുകളിലെ പ്ലേയറില്‍ നിന്ന്...

Feb 26, 202411 min

What is the cultural significance of First Nations weaving? - നെയ്തെടുക്കുന്ന സംസ്കാരം: ഓസ്ട്രേലിയൻ ആദിമവർഗ സംസ്കാരത്തിൽ നെയ്ത്തിന്റെ പ്രാധാന്യമറിയാം

Weaving is one of the most complex and sophisticated examples of First Nations technology and culture. It produces objects of beauty, and the process itself has deep cultural significance. Weaving is a way to share knowledge, connect to people and country, invite mindfulness, and much more. - ഓസ്‌ട്രേലിയയിലെ ആദിമവര്‍ഗ്ഗ സംസ്‌കാരത്തെ അടയാളപ്പെടുത്തുന്ന പരമ്പരാഗത രീതികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് നെയ്ത്ത്. വീവിംഗ് അഥവാ നെയ്ത്തുരീതികള്‍ ഓസ്‌ട്രേലിയയുടെ പരമ്പരാഗത സംസ്‌കാരത്തില്‍ എത്രത്തോളം നിര്‍ണ...

Feb 16, 202410 min

18 വയസ് തികയുമ്പോള്‍ എന്തെല്ലാം അവകാശങ്ങള്‍ ലഭിക്കും? ഓസ്‌ട്രേലിയന്‍ നിയമങ്ങള്‍ അറിയാം

പ്രായപൂര്‍ത്തിയാകുമ്പോള്‍, അഥവാ 18 വയസ് തികയുമ്പോള്‍ ഓരോ രാജ്യത്തും വ്യത്യസ്ത രീതിയിലുള്ള അവകാശങ്ങളും ഉത്തരവാദിത്തങ്ങളുമാണ് ഉള്ളത്. ഓസ്‌ട്രേലിയയില്‍ 18 വയസ് തികയുന്ന ഒരാള്‍ക്ക് നിയമപരമായി എന്തെല്ലാം മാറ്റങ്ങളുണ്ടാകും എന്ന് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..

Feb 15, 202410 min

Not married but in a de facto relationship? Here’s what this means in Australia - ഓസ്‌ട്രേലിയയിലെ ലിവിംഗ് ടുഗദര്‍ നിയമങ്ങള്‍ എന്തൊക്കെ എന്നറിയാമോ?

Under the Australian Family Law Act, couples in a de facto relationship are treated similarly to married couples. But what are their legal rights and obligations in case of separation, and what are the benefits and criteria for establishing a de facto status in the first place? - ഓസ്‌ട്രേലിയയില്‍ ഡി ഫാക്ടോ ബന്ധങ്ങള്‍, അഥവാ ലിംവിംഗ് ടുഗദര്‍ ബന്ധങ്ങളിലുള്ളവര്‍ക്ക് വിവാഹിതരായ ദമ്പതികളുടേതിന് സമാനമായ പരിഗണനയാണ് ലഭിക്കുന്നത്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ വ്യത്യസ്ത നിയമങ്ങളും രീതികളുമാകും ഇവര്‍ക്ക് ബാ...

Feb 13, 202411 min

How to start your small business in Australia - ഓസ്‌ട്രേലിയയില്‍ ഒരു ചെറുകിട ബിസിനസ് തുടങ്ങുന്നത് എങ്ങനെ? അറിയേണ്ട അടിസ്ഥാന കാര്യങ്ങള്‍...

Starting a business in Australia has several advantages. These include support for innovation, entrepreneurship, and small business growth through infrastructure, a skilled workforce, government initiatives, grants, funding, and tax incentives. - ചെറുകിട ബിസിനസ് തുടങ്ങാന്‍ നിരവധി ആനുകൂല്യങ്ങളും ഗ്രാന്റുകളുമെല്ലാം നല്‍കുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. എന്നാല്‍ അറിഞ്ഞിരിക്കേണ്ട നിരവധി അടിസ്ഥാന കാര്യങ്ങളുമുണ്ട്. അതേക്കുറിച്ച് കേള്‍ക്കാം, ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍

Feb 06, 202411 min

How to find a job in Australia? - ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയശേഷം എങ്ങനെ ഒരു ജോലി കണ്ടെത്താം? അറിയേണ്ട അടിസ്ഥാനകാര്യങ്ങള്‍...

In Australia, most job opportunities aren't openly advertised, so to find work, we must understand the Australian labour market and create our own opportunities. Tapping into the hidden job market and learning about migrant employment services can help break down the barriers to employment. - ഓസ്‌ട്രേലിയയില്‍ നല്ലൊരു ഭാഗം ജോലി വേക്കന്‍സികളും പരസ്യം ചെയ്യപ്പെടാറില്ല. അതുകൊണ്ടുതന്നെ, ജോലി കണ്ടെത്താന്‍ തൊഴില്‍വിപണിയെക്കുറിച്ച് നന്നായി അറിയേണ്ടതുണ്ട്. ഓസ്‌ട്രേലിയന്‍ തൊഴില്‍ വിപണിയില്‍ പുതിയ കുടിയേറ്...

Jan 30, 202412 min

How to become a First Nations advocate - ഓസ്‌ട്രേലിയൻ ആദിമവർഗ്ഗക്കാരുടെ അവകാശപ്പോരാട്ടങ്ങളിൽ ഭാഗമാകാൻ താൽപര്യമുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം...

First Nations advocates help amplify the voices of Indigenous communities in Australia. Here are some aspects to consider related to advocacy and “allyship” with First Nations communities. - ഓസ്‌ട്രേലിയയിലെ ആദിമവർഗ്ഗക്കാരുടെ പ്രശ്നങ്ങൾ അറിയാനും അവർക്കായി വാദിക്കാനും ആഗ്രഹമുള്ള ഒട്ടേറെപ്പേരുണ്ട്. ആദിമവർഗ്ഗക്കാരുടെ വക്താക്കളാകാൻ ആഗ്രഹമുള്ളവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Jan 18, 20248 min

അടുത്ത വര്‍ഷം ആദായനികുതി 9,000 ഡോളര്‍ വരെ കുറയും: മൂന്നാംഘട്ട നികുതി ഇളവ് നിങ്ങള്‍ക്ക് എത്രത്തോളം ഗുണകരമാകുമെന്നറിയാം

ഏറെ വിവാദമായ മൂന്നാം ഘട്ട നികുതി ഇളവുകള്‍ ഈ വര്‍ഷം ജൂലൈ ഒന്നുമുതല്‍ തന്നെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസി. ഉയര്‍ന്ന വരുമാനക്കാരുടെ നികുതി കുറയുന്ന നിര്‍ദ്ദേശമാണ് ഇത്. ഓരോ വരുമാനക്കാര്‍ക്കും എത്ത്രതോളം നികുതി കുറയും എന്ന് മെല്‍ബണില്‍ ടാക്‌സ്മാന്‍ അക്കൗണ്ടിംഗ് ആന്റ് ടാക്‌സ് പ്രൊഫഷണല്‍സില്‍ ടാക്‌സേഷന്‍ ഏജന്റായ ബൈജു മത്തായി വിശദീകരിക്കുന്നത് കേള്‍ക്കാം.

Jan 17, 202417 min

How can you ensure sexual consent? - പൂര്‍ണ്ണ സമ്മതമില്ലാത്ത ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാകാം: ഓസ്‌ട്രേലിയയിലെ 'കണ്‍സന്റ്' നിയമത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

In Australia, non-consensual sexual activity is a criminal offence, whether it takes place in real life or online. In some jurisdictions, alleged perpetrators accused of sexual assault or rape must prove in court that they obtained consent before engaging in sexual activity. So, how can you ensure you’re having consensual sex? - പങ്കാളിയുടെ പൂര്‍ണ്ണ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം ഓസ്‌ട്രേലിയയില്‍ ക്രിമിനല്‍ കുറ്റമായാണ് കണക്കാക്കുന്നത്. എന്താണ് ഈ പരസ്പര സമ്മതം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും...

Jan 04, 202411 min

All you need to know about Boxing Day in Australia  - വിലക്കുറവിൽ സാധനങ്ങൾ വാങ്ങാൻ ഒരു ദിനം: 'ബോക്സിങ്ങ് ഡേ' തുടങ്ങിയതിനു പിന്നിലെ ചരിത്രം അറിയാം

Australian Boxing Day is a unique blend of cultural and commercial significance. While it doesn't have a solid religious connotation here, it's a day when Australians extend their Christmas festivities. It's often a time for family barbecues, cricket matches, and watching the iconic Sydney to Hobart yacht race. On the other hand, many Australians look forward to this day to sweep the stores for the best bargains. - വിലക്കുറവിൽ സാധനങ്ങൾ വാങ്ങാനുള്ള അവസരത്തിനായി 'ബോക്സിങ്ങ് ഡേ' വരാനായി പലരും കാത്ത...

Dec 26, 20237 min

യാത്രയ്ക്ക് പോകുമ്പോൾ മുറിവേറ്റ കങ്കാരുവിനെ കണ്ടാൽ എന്ത് ചെയ്യണം? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...

നിങ്ങൾ ഒരു ഡ്രൈവിന് പോകുമ്പോൾ നിങ്ങളുടെ കാർ ഒരു കങ്കാരുവിനെയോ മറ്റേതെങ്കിലും ജീവിയെയോ ഇടിച്ചാൽ നിങ്ങൾ എന്ത് ചെയ്യും...? പരിക്കേറ്റ അല്ലെങ്കിൽ എന്തെങ്കിലും അസുഖമുള്ള വന്യ ജീവികളെ കണ്ടാൽ നിങ്ങൾ എന്ത് ചെയ്യണം എന്നതിനെ കുറിച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും

Dec 21, 20239 min

Five ways to bring bush tucker to your festive plate - ഓസ്ട്രേലിയൻ ആദിമവർഗ്ഗക്കാരുടെ ഭക്ഷ്യചേരുവകൾ നിങ്ങളുടെ പാചകത്തിൽ ഉൾപ്പെടുത്താം: 5 എളുപ്പവഴികൾ

Make your festive season celebrations unique by incorporating native Australian ingredients into dishes and drinks. - ഓസ്‌ട്രേലിയയിലെ ആദിമ വർഗ്ഗക്കാർ പരമ്പരാഗതമായി ഭക്ഷ്യ വിഭവങ്ങളിൽ ഉൾപ്പെടുത്തുന്ന ചേരുവ നിങ്ങളുടെ പാചകത്തിൽ പരീക്ഷിക്കാം. അഞ്ചു എളുപ്പമാർഗ്ഗങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Dec 15, 20237 min

ഓസ്‌ട്രേലിയന്‍ ബുഷ് വാക്കിംഗ് ആസ്വദിക്കാം; പക്ഷേ ഒറ്റപ്പെടുകയോ വഴിതെറ്റുകയോ ചെയ്യരുത് - അറിയാം ഈ കാര്യങ്ങള്‍

ഓസ്‌ട്രേലിയയിലെ കാടുകളിലൂടെയുള്ള നടത്തം അഥവാ ബുഷ് വാക്കിംഗ് ആസ്വദിക്കുന്ന നിരവധിപ്പേരുണ്ടല്ലോ. ഇത്തരം യാത്രകൾക്ക് പോകുമ്പോൾ വഴിതെറ്റാനുള്ള സാധ്യതകളേറെയാണ്. യാത്രയ്ക്ക് ഒരുങ്ങുന്നവർക്ക് സ്വീകരിക്കാവുന്ന മുൻകരുതലുകളെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Dec 12, 20238 min

Facing a shark while swimming? Here's what to do - ജെല്ലിഫിഷ് മുതൽ സ്രാവ് വരെ: ഓസ്ട്രേലിയൻ ബീച്ചുകളിലെ അപകടങ്ങൾ എങ്ങനെ ഒഴിവാക്കാം?

Australia has thousands of kilometres of spectacular coastline, and a trip to the beach for a swim is a much-celebrated part of the lifestyle – whether to cool off, keep fit, or to socialise. Being aware of beach safety is vital to minimise the risk of getting into trouble in the water. This includes understanding the threat that sharks pose to minimise the chance of encountering a shark and being aware of shark behaviour, so you know how to react to stay safe. - Australia has thousands of kilom...

Dec 05, 202313 min

Attending or hosting an Australian party? Here’s what you need to know - പാര്‍ട്ടികളില്ലാതെ എന്ത് ഓസ്‌ട്രേലിയ? പാര്‍ട്ടി നടത്തുമ്പോഴും പങ്കെടുക്കുമ്പോഴും അറിയേണ്ട ചില പെരുമാറ്റരീതികളുണ്ട്...

Australians are known for their laid-back culture and seize every opportunity to celebrate special occasions. But it's not only business events that come with etiquette rules to follow; every party, no matter how casual, has its unspoken cultural expectations. - പാര്‍ട്ടികളും ആഘോഷങ്ങളും നിത്യജീവിതത്തിന്റെ ഭാഗമായ രാജ്യമാണ് ഓസ്‌ട്രേലിയ. പ്രത്യേകിച്ചും, വേനല്‍ക്കാലമാകുമ്പോള്‍ ബാര്‍ബിക്യു പാര്‍ട്ടികളും, പാര്‍ക്കുകളിലെ പാര്‍ട്ടികളുമെല്ലാം സ്ഥിരം കാഴ്ചയാണ്. ഓസ്‌ട്രേലിയയില്‍ ഒരു പാര്‍ട്ടി നടത്തുമ്പോള്‍...

Nov 23, 202311 min

When should you consider applying for a personal loan? - ഓസ്‌ട്രേലിയയില്‍ പേഴ്‌സണല്‍ ലോണുകള്‍ എടുക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

As more Australians than ever seek ways to manage their living costs, many are turning to personal loans. When shopping for options, it's important to research and carefully consider your circumstances before signing on the dotted line. - വിവിധ ആവശ്യങ്ങള്‍ക്കായി ഓസ്‌ട്രേലിയയില്‍ പേഴ്‌സണല്‍ ലോണുകള്‍ ലഭ്യമാകും. ഇത്തരം ലോണുകള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ പേഴ്‌സണല്‍ ലോണ്‍ അപേക്ഷകള്‍ എങ്ങനെ ബാധിക്കാമെന്നുമാണ് ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍ എ...

Nov 14, 202311 min

'Net Zero 2050' explained: Australia's long-term emissions reduction plan - എന്താണ് നെറ്റ് സീറോ എമിഷന്‍? കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍ ലളിതമായി...

Australia’s long-term emissions reduction plan sets out to address climate change caused by greenhouse gas emissions produced by the burning of fossil fuels, and together, everyone can make a difference to achieve it. - ലോകത്ത് ഇപ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ് കാലാവസ്ഥാ വ്യതിയാനം. എന്നാല്‍ അതുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ എത്ര പേര്‍ക്ക് പൂര്‍ണമായും മനസിലായിട്ടുണ്ട്? കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടുള്ള അടിസ്ഥാനകാര്യങ്ങള്‍ ലളിതമായി വിശദീകരിക്കുകയാണ് ഓസ്‌ട്രേലിയന്‍...

Oct 31, 202312 min

Is it your time to learn a musical instrument? - പുതിയൊരു സംഗീത ഉപകരണം പഠിക്കാന്‍ ആഗ്രഹമുണ്ടോ? ഓസ്‌ട്രേലിയയില്‍ അവസരങ്ങള്‍ ഏറെയാണ്...

Do you have a neglected musical instrument sitting at home? Perhaps you want your child to experience the countless benefits of music lessons. Or maybe you’ve always longed to play in a group. Whatever the reason, learning to play an instrument is enjoyable and a social experience, with opportunities all around you. - സംഗീതം പഠിക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് അതിനായി നിരവധി അവസരങ്ങളാണ് ഓസ്‌ട്രേലിയ ഒരുക്കുന്നത്. വിവിധ സംസ്‌കാരങ്ങളിലെ സംഗീതവും, സംഗീത ഉപകരണങ്ങളുമൊക്കെ പഠിക്കാന്‍ നിരവധി സാധ്യതകള്‍ ഇവി...

Oct 25, 202310 min

How can you dispose of your unwanted clothes in Australia? - ഓസ്‌ട്രേലിയക്കാര്‍ ഒരു വര്‍ഷം ഉപേക്ഷിക്കുന്നത് 2 ലക്ഷം ടണ്‍ വസ്ത്രങ്ങള്‍: പഴയ വസ്ത്രങ്ങള്‍ എങ്ങനെ റീസൈക്കിൾ ചെയ്യാം

Australians throw more than 200,000 tonnes of clothing into landfill each year. That’s an average of 10 kilograms of clothing per person. We can help combat Australia’s textile waste crisis by choosing to recycle, donate, and swap our unwanted clothing. - ഓസ്‌ട്രേലിയയില്‍ മണ്ണിലടിയുന്ന മാലിന്യങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒരു ഘടകം ഉപയോഗിച്ച വസ്ത്രങ്ങളാണ്. പഴയ വസ്ത്രങ്ങള്‍ പുനരുപയോഗിക്കാനും, പുന:സംസ്‌കരിക്കാനും ഓസ്‌ട്രേലിയയില്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങളുണ്ട് എന്നറിയാം...

Oct 12, 202312 min

What is a BioBlitz and how can you be involved in helping science - ഓസ്‌ട്രേലിയയില്‍ ഒരു പുതിയ ജീവിവര്‍ഗ്ഗത്തെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് താല്‍പര്യമുണ്ടോ? എങ്ങനെ എന്നറിയാം...

Australia is home to an enormous variety of animal and plant species. Getting involved in a BioBlitz allows one to investigate what species exist in a particular area and expand scientific knowledge. - ലോകത്ത് മറ്റെങ്ങും കാണാത്ത തരത്തിലുള്ള സസ്യജാലങ്ങളുടെയും ജീവജാലങ്ങളുടെയും ആവാസഭൂമിയാണ് ഓസ്‌ട്രേലിയ. പുതിയ ജീവികളെ കണ്ടെത്തുന്ന പ്രക്രിയയില്‍ പങ്കാളിയാകാന്‍ നിങ്ങള്‍ക്കും ആഗ്രഹമുണ്ടോ? അതെങ്ങനെ എന്നാണ് ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍ വിശദീകരിക്കുന്നത്.

Oct 05, 20239 min

How to sell your second-hand car in Australia - നിങ്ങളുടെ കാര്‍ വില്‍ക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം: ഓസ്‌ട്രേലിയന്‍ നിയമങ്ങള്‍ അറിയാം...

Depending on where you live in Australia, selling a second-hand car differs. Regardless of your state or territory, the following checklist can help you navigate your vehicle selling experience successfully and stress-free. - ഓസ്‌ട്രേലിയയില്‍ ഉപയോഗിച്ച കാര്‍ വില്‍ക്കുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതേക്കുറിച്ച് വിശദമായി കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്നും.

Oct 03, 202310 min

What is Capital Gains Tax and who needs to pay it? - എന്താണ് ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ്? ഓസ്‌ട്രേലിയയില്‍ ഏതെല്ലാം സാഹചര്യങ്ങളില്‍ ഈ നികുതി അടയ്ക്കണം എന്നറിയാം

Capital Gains Tax (CGT) is an important tax liability added to your taxable income for the financial year. It is not a separate tax. Read more to understand what it is and how the Australian Taxation Office (ATO) enforces it. - ഓരോ വർഷവും നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ നിരവധിപ്പേർക്കു ക്യാപിറ്റൽ ഗെയിൻസ് ടാക്സ് അടക്കേണ്ടി വരുന്നുണ്ട്. എന്താണ് ക്യാപിറ്റൽ ഗെയിൻസ് ടാക്സ് (CGT) എന്നും, ഏതൊക്കെ സാഹചര്യങ്ങളില്‍ ഇത് അടയ്ക്കണമെന്നും അറിയാം, മുകളിലെ പ്ലെയറിൽ നിന്ന്.

Sep 28, 20237 min

How do you prepare for the Australian citizenship test?  - ഓസ്‌ട്രേലിയന്‍ പൗരത്വ പരീക്ഷയ്ക്ക് എങ്ങനെ തയ്യാറെടുക്കാം? അറിയേണ്ടതെല്ലാം...

Becoming an Australian citizen is an exciting and rewarding experience for many migrants. But to achieve citizenship, you must first pass the Australian citizenship test. It measures your knowledge of Australia's history, culture, values, and political system. - ഓസ്‌ട്രേലിയന്‍ പൗരത്വം ലഭിക്കുന്നത് എത്രത്തോളം പ്രയാസമുള്ളതാണ്? പൗരത്വം ലഭിക്കുന്നതിനുള്ള അടിസ്ഥാന മാനദണ്ഡങ്ങള്‍ എന്തെന്നും, എങ്ങനെ പൗരത്വ പരീക്ഷയ്ക്ക് തയ്യാറെടുക്കാമെന്നും കേള്‍ക്കാം - മുകളിലെ പ്ലേയറില്‍ നിന്നും.

Sep 15, 202310 min

City park rules and etiquette in Australia: what's allowed and what's not - പിക്‌നിക്ക്, പാര്‍ട്ടി, ബാര്‍ബിക്യു - പാര്‍ക്കുകളില്‍ തിരക്കേറുന്നു: ഓസ്‌ട്രേലിയന്‍ പാര്‍ക്കുകളില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Who doesn’t love a picnic outdoors when the weather is right? Park hangouts are a favourite for people in Australia. Here are some rules and etiquette tips for when using your local park to ensure everyone is enjoying their time. - ഓസ്‌ട്രേലിയയിൽ വസന്തകാലത്തും വേനല്ക്കാലത്തും വാരാന്ത്യങ്ങളിലും പാർക്കുകളിൽ കൂട്ടുകാർക്കൊപ്പമുള്ള ഒത്തുചേരലുകൾ പതിവാണല്ലോ. പാര്‍ക്കുകളില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം മുകളിലെ പ്ലെയറിൽ നിന്ന്.

Sep 11, 20237 min
For the best experience, listen in Metacast app for iOS or Android