NewSpecials - podcast cover

NewSpecials

Manorama Onlinewww.manoramaonline.com
രാഷ്ട്രീയം, യുദ്ധം, ക്രൈം, ടെക്നോളജി, സ്പോർട്സ്, സിനിമ... വാർത്തകളുടെ ലോകത്തിലാണ് മലയാളി ജീവിതം എന്നും. ആ വാർത്തകളിൽത്തന്നെ ചില പ്രത്യേക വാർത്താദിനങ്ങളുമുണ്ടാകും. മറക്കാനാകാത്ത സംഭവങ്ങളും. ആ ദിനങ്ങളിലെ വാർത്താ വിശകലനങ്ങൾക്കായി ഒരിടം– ‘ന്യൂസ്‌പെഷൽ’ പോഡ്‌കാസ്റ്റ്. മനോരമ ലേഖകരും വിവിധ മേഖലകളിലെ വിദഗ്ധരും പങ്കുവയ്ക്കുന്നു വാർത്താവിശേഷങ്ങൾ... Politics, war, crime, technology, sports, cinema... Malayali not just breaths, but lives in the world of news. There are some 'newsdays' loaded with important happenings. Newspecial Podcast discusses some unforgettable news experiences. For more - https://specials.manoramaonline.com/News/2023/podcast/index.html
Last refreshed:
Follow this podcast in the Metacast mobile app to refresh it and see new episodes.
Download Metacast podcast app
Podcasts are better in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episodes

നഖം നോക്കി അസുഖം അറിയാം!

പൊട്ടിയും നിറം മങ്ങിയുമുള്ള നഖങ്ങൾ ശരീരത്തിന്റെ ആരോഗ്യപ്രശ്നങ്ങളെ സൂചിപ്പിക്കുകയാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. What Your Nails Reveal About Your Health Script and Narration: Jesna Nagaroor See omnystudio.com/listener for privacy information.

Nov 27, 20243 minSeason 1Ep. 6

മാനത്തു നിന്നു നോക്കൂ... കേരളം കോമളം

Those who made history by flying a seaplane to Idukki and landing it there for the first time can’t stop marveling at the breathtaking sights they witnessed. Some even suggest that seaplanes could transform aerial views into a unique selling point (USP), much like the "backwaters." Tune in to the Bulls Eye podcast by P. Kishor. സീപ്ളെയിനിൽ മാട്ടുപ്പെട്ടിവരെ പോയി ഇടുക്കിയിൽ ആദ്യമായി വിമാനം ഇറക്കി ചരിത്രം സൃഷ്ടിച്ചു തിരിച്ചു വന്നവർക്ക് കാഴ്ചകളെപ്പറ്റി പറഞ്ഞു മതിയാകുന്നില്ല. കേരളം മുകളിൽ നിന്നു താഴ...

Nov 20, 20246 minSeason 1Ep. 99

പാതിവഴിയെത്തിയ ബുൾഡോസർ വിധി

സുപ്രീം കോടതി വിധിയോടെ ഭരണകൂടങ്ങളുടെ ബുൾഡോസർ പ്രയോഗത്തിന് അന്ത്യമാകും. എന്നാൽ, നിയമവിരുദ്ധമായ ഇടിച്ചുനിരത്തലിന് ഉദ്യോഗസ്ഥരെ പഴിക്കുന്ന കോടതി അവർക്കു നിർദേശങ്ങൾ നൽകി പിന്നിൽനിൽക്കുന്ന ഭരണാധികാരികളെ കാണാതെപോകുകയാണോ?. വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിലൂടെ. The Supreme Court's verdict will put an end to the bulldozing of governments. But is the court blaming the officials for the illegal demolition and giving them instructions and ignoring the a...

Nov 20, 20247 min

കാപ്പിയും ബിപിയും തമ്മിൽ എന്ത് ബന്ധം?

ഒരു ദിവസം എത്ര കാപ്പി വരെ കുടിക്കാം? രക്തസമ്മർദ്ദം കൂടാൻ കാപ്പി കാരണമാകുമോ എന്ന് ചിന്തിച്ചിട്ടുണ്ടോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Coffee and Blood Pressure: The Truth You Need to Know Script and Narration: Jesna Nagaroor See omnystudio.com/listener for privacy information.

Nov 20, 20243 minSeason 1Ep. 5

പ്രമേഹവും തെറ്റിദ്ധാരണകളും

പ്രമേഹത്തെക്കുറച്ച് എന്തുമാത്രം തെറ്റിദ്ധാരണകളാണ് ഉള്ളതെന്ന് ചിന്തിച്ചിട്ടുണ്ടോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Diabetes Myths Debunked: Don't Let These Misconceptions Put Your Health at Risk Script and Narration: Jesna Nagaroor See omnystudio.com/listener for privacy information.

Nov 14, 20245 minSeason 1Ep. 4

ഇപിക്കെന്താണ് സംഭവിക്കുന്നത്?

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റേതെന്ന പേരിൽ പുറത്തിറങ്ങിയ ആത്മകഥയിലെ പരാമർശങ്ങളാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റ്. ഇവിടെ സംസാരിക്കുന്നത് സുജിത്ത് നായർ.. See omnystudio.com/listener for privacy information.

Nov 13, 20249 min

പിങ്ക് ടിക്കറ്റ് കീറുന്നത് എന്തിന്?

സ്ത്രീകൾക്കു സർക്കാർ ബസുകളിൽ സൗജന്യയാത്ര അനുവദിച്ചിട്ടുള്ള സംസ്ഥാനങ്ങളിലുണ്ടായ മാറ്റം ശ്രദ്ധേയമാണ്. പുരോഗതിയിലേക്കുള്ള പാതയിൽ സ്ത്രീകൾ മുന്നിലുണ്ടാകണമെന്നു ബോധ്യമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി പക്ഷേ, പദ്ധതിയോട് എതിർപ്പുകാട്ടുന്നത് എന്തുകൊണ്ടാണ്? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. The change in states where women have been allowed free travel on government buses is notable. Prime Minister Narendra Modi is convinced that women should be at ...

Nov 13, 20246 min

സ്പോഞ്ച് ഉപയോഗിച്ചാണോ പാത്രം കഴുകുന്നത്? സൂക്ഷിക്കണം!

അടുക്കളയിൽ ഉപയോഗിക്കുന്ന സ്പോഞ്ച് എത്രത്തോളം അപകടകാരിയായേക്കാം എന്ന് ചിന്തിച്ചിട്ടുണ്ടോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Kitchen Sponge: Know the health dangers Script and Narration: Jesna Nagaroor See omnystudio.com/listener for privacy information.

Nov 13, 20244 minSeason 1Ep. 3

Bulls Eye

അമേരിക്കയാണ് ലോകത്ത് തന്നെ വെയ്റ്റർമാർക്ക് ഏറ്റവും കൂടുതൽ ടിപ്പ് കിട്ടുന്ന രാജ്യമത്രെ. ബില്ല് കിട്ടിയാൽ അതിന്റെ തുകയുടെ കൂടെ 15% ടിപ്പ് തുക കൂടി ചേർത്ത് കണക്ക് കൂട്ടിയിട്ടാണ് കാശ് കൊടുക്കുക. അതു പഴയ കാര്യം, ഇപ്പോൾ 20% വരെയാണ് അമേരിക്കയിൽ ടിപ്പ്! ഇതിനെ ടിപ്ഫ്ളേഷൻ എന്നാണു വിളിക്കുന്നത്. ഇൻഫ്ളേഷൻ പോലെ.കൂടുതൽ കേൾക്കാം പി. കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ From the US to India, tipping practices vary widely. Discover how much waiters really make from tips and explore the cultural nuances surroundin...

Nov 11, 20248 minSeason 1Ep. 98

വെറുംവയറ്റിൽ വെള്ളം കുടിച്ചാൽ ഗുണമെന്ത്?

എന്നും രാവിലെ ഉറക്കമെഴുന്നേറ്റയുടൻ വെള്ളം കുടിച്ചാൽ ശരീരത്തിൽ എന്തായിരിക്കും സംഭവിക്കുകയെന്ന് ചിന്തിച്ചിട്ടുണ്ടോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Drink Water on an Empty Stomach: Know the Health Benefits You're Missing Script and Narration: Jesna Nagaroor See omnystudio.com/listener for privacy information.

Nov 08, 20243 minSeason 1Ep. 2

ചില ന്യായാധിപ ചോദ്യങ്ങൾ

ഉടൻ വിരമിക്കുന്ന ചീഫ് ജസ്റ്റിസ് തന്റെ കാലാവധിയെക്കുറിച്ചു ചില ചോദ്യങ്ങൾ സ്വയം ഉയർത്തിയിരിക്കുന്നു. പിന്നാലെ, ഇതൊന്നുമല്ല അദ്ദേഹത്തിൽനിന്നു പ്രതീക്ഷിച്ചതെന്ന വിമർശനങ്ങളും ഉയരുന്നു. വിമർശകർക്കു ചൂണ്ടിക്കാട്ടാൻ വിധികൾ ധാരാളം. കേൾക്കാം ഇന്ത്യ ഫയൽ പോഡ്കാസ്റ്റ്; സംസാരിക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. Listen Malayala Manorama Delhi Chief of Bureau Jomy Thomas' 'India File' podcast. See omnystudio.com/listener for privacy information....

Nov 05, 20247 min

പല്ലിന്റെ വൃത്തിയും ആരോഗ്യവും

കൃത്യമായി പല്ല് വൃത്തിയാക്കാതിരുന്നാൽ എന്തായിരിക്കും സംഭവിക്കുകയെന്ന് ചിന്തിച്ചിട്ടുണ്ടോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Brush or Risk Your Life: The Shocking Truth About Skipping Dental Hygiene Script and Narration: Jesna Nagaroor See omnystudio.com/listener for privacy information.

Nov 01, 20242 minSeason 1Ep. 1

എന്താണ് പാലക്കാട്‌ സംഭവിക്കുന്നത്?

കേരള രാഷ്ട്രീയം ഉപതെരഞ്ഞെടുപ്പുകളുടെ ചൂടിലേക്ക് കടക്കുന്നു. വിഷയത്തെ അവലോകനം ചെയ്യുന്നു സീനിയർ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് സുജിത് നായർ. കേൾക്കാം മനോരമ ഓൺലൈനിൽ ഓപ്പൺ വോട്ട് പോഡ്കാസ്റ്റ്. See omnystudio.com/listener for privacy information.

Oct 16, 20249 min

എൻസിപിക്കും ദളിനും എന്തു പറ്റി?

എൽഡിഎഫിന്റെ ചില ഘടകകക്ഷികൾ നേരിടുന്ന പ്രശ്നങ്ങൾ ഭരണമുന്നണിയുടെ നിലനിൽപ്പിനെ ബാധിക്കുന്നില്ലെങ്കിലും പ്രതിഛായയെ പലതരത്തിൽ ബാധിക്കുന്നു. വിഷയത്തെ അവലോകനം ചെയ്യുന്നു മലയാള മനോരമ സീനിയർ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് സുജിത് നായർ. കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റ്... Malayala Manorama's Senior Special Correspondent Sujit Nair analyzes the issues in NCP and JDS. Listen to Open Vote podcast See omnystudio.com/listener for privacy information....

Sep 18, 202410 min

പിവി അൻവറിന്റെ പിന്നിലാര്?

പി.വി.അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ എഡിജിപി എം.ആർ.അജിത് കുമാറിനും മറ്റുള്ളവർക്കുമെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങള്‍ വാർത്തയാകുന്ന സാഹചര്യത്തിൽ വിഷയത്തെ അവലോകനം ചെയ്യുന്നു സീനിയർ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് സുജിത് നായർ. കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റ്. See omnystudio.com/listener for privacy information.

Sep 04, 202412 min

തിരുത്തുന്ന പാർട്ടിയും സർക്കാരും

ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെത്തുടർന്ന് തിരുത്തൽ പ്രക്രിയയിലാണ് ഇടതുമുന്നണി. കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റ്... See omnystudio.com/listener for privacy information.

Jul 24, 20249 min

വികസനം ഏതൊക്കെ മേഖലകളിൽ

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കു പ്രാധാന്യം നൽകുന്ന ബജറ്റ്. കേൾക്കാം ബജറ്റ് സ്പെഷൽ പോഡ്കാസ്റ്റ്... See omnystudio.com/listener for privacy information.

Jul 23, 20248 min

ബജറ്റിൽ എന്തെല്ലാം ?

തൊഴിലില്ലായ്മയും കാർഷിക മേഖലയിലെ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമോ? ബജറ്റിൽ എന്തെല്ലാം ? കേൾക്കാം ബജറ്റ് സ്പെഷൽ പോഡ്കാസ്റ്റ്... See omnystudio.com/listener for privacy information.

Jul 23, 20244 min

ബഡ്ജറ്റ്; നയങ്ങളിൽ മാറ്റം പ്രതീക്ഷിക്കാം

സർക്കാരിന്റെ സഖ്യകക്ഷികൾ പുതിയ ബഡ്ജറ്റിനെ എങ്ങനെ സമീപിക്കും? കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് ബാങ്കിങ് വിദഗ്ധൻ ബാബു കെ എ. How will the government's allies approach the new budget? Listen to Manorama Online Podcast. Presented by Babu KA See omnystudio.com/listener for privacy information.

Jul 22, 20246 min

എംഎസ്എംഇ സെക്ടറുകളെ പരിഗണിക്കുമെന്ന് കരുതാം

വ്യവസായ രംഗത്തെ വിദഗ്ധനും ഇൻഡസ്ട്രിസ് ഡിപ്പാർട്മെന്റ് മുൻ ജനറൽ മാനേജരുമായ അഡ്വ. ബി. പ്രസന്നകുമാറിന്റെ ബജറ്റ് വിശകലനം. Budget analysis by Adv. B. Prasannakumar See omnystudio.com/listener for privacy information.

Jul 19, 20245 min

പിണറായി വിമർശനം എങ്ങോട്ട്?

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷമുള്ള നിയമസഭാ സമ്മേളനത്തിൽ ചർച്ചയാകുന്നത് എൽഡിഎഫിന്റെ കനത്ത തോൽവിയും യുഡിഎഫിൻറെ വിജയവുമാണ്. കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് ഇവിടെ സംസാരിക്കുന്നത് സുജിത് നായർ... Let's listen to the Open vote podcast of Sujith Nair... See omnystudio.com/listener for privacy information.

Jun 26, 202411 min

ഇടതിലെ രാജ്യസഭാ തർക്കം

എൽഡിഎഫിനു ലഭിക്കുന്ന 2 സീറ്റുകൾ സിപിഐക്കും കേരള കോൺഗ്രസിനും കൈമാറിയും സ്വയം ത്യജിച്ചും പ്രശ്നപരിഹാരത്തിനു സിപിഎം ശ്രമിക്കുമോയെന്ന് ഉറ്റുനോക്കുന്നവരുമുണ്ട്. കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിൽ... ഇവിടെ സംസാരിക്കുന്നത് സുജിത് നായർ. There are those who are looking forward to see if the CPM will try to solve the problem by sacrificing itself and handing over the 2 seats won by the LDF to the CPI and the Kerala Congress. Listen to Sujith Nair's podcast on Manorama Online. See omnystudio.com/listener f...

May 29, 202410 min

പ്രേമചന്ദ്രനെ ഒറ്റപ്പെടുത്തി പാർട്ടി പിളർത്താൻ സിപിഎം...?

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ആർഎസ്പിയിലെ ഒരു വിഭാഗത്തെയെങ്കിലും എൽഡിഎഫിലേക്ക് തിരിച്ചു കൊണ്ടുപോകാനാണോ സിപിഎം നീക്കം? യുഡിഎഫിലേക്കുള്ള കേരള കോൺഗ്രസ്– മാണി ഗ്രൂപ്പിന്റെ പുനഃപ്രവേശനത്തെക്കുറിച്ചു ചർച്ചകൾ സജീവമായ സാഹചര്യത്തിൽ, അതിനെ മറികടക്കാൻ സിപിഎം ബദൽ മാർഗങ്ങൾ ആരായുന്നതിന്റെ ഭാഗമാണോ ഇത്? വിലയിരുത്തുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് ‘പവർ പൊളിറ്റിക്സി’ൽ. The Communist Party of India (Marxist) is reportedly moving to bring at least one faction of...

May 29, 202410 min

2026ലും ഭരണം ലക്ഷ്യമിട്ട് സിപിഎം: 2025നു മുൻപ് പ്രയോഗിക്കും തന്ത്രം?

The CPM and the Left Front are worried that they will face criticism as an anti-government wave if they have to suffer a heavy defeat in the Lok Sabha elections. But the party and front are ready for a trick to return to power in 2026. What is that move that CPM is doing without informing even the opposition? Malayalam Manorama Kollam Bureau Senior Special Correspondent Jayachandran Elankath explains in 'Power Politics'. See omnystudio.com/listener for privacy information....

May 23, 20248 min

കേൾക്കാം പ്രധാനവാർത്തകൾ

മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര നടത്തിയത് സ്വന്തം ചെലവിലെന്ന് സംസ്ഥാന സര്‍ക്കാർ. യാത്രയ്ക്കായി സർക്കാർ ഖജനാവിൽനിന്നു പണം മുടക്കിയിട്ടില്ലെന്നാണ് വിവരാവകാശ രേഖ. ജനങ്ങൾക്ക് ആശ്വാസമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കേൾക്കാം ഇന്നത്തെ പ്രധാനവാർത്തകൾ. The state government said that Chief Minister Pinarayi Vijayan traveled abroad at his own expense. The RTI document states that no money has been spent from the government exchequer for the trip. The rain warning has been changed in the sta...

May 21, 20242 minEp. 1

പിണറായിയുടെ രഹസ്യയാത്ര, ‘പിടി’ വിടാതെ സുധാകരന്റെ സീറ്റ്

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും നടത്തുന്ന വിദേശയാത്ര അറിയിക്കേണ്ടവരെ അറിയിച്ചില്ലേ? മുഖ്യമന്ത്രിയുടെ ചുമതലകള്‍ ആർക്കും കൈമാറാതിരുന്നതിന് കാരണമെന്താകും? കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസനിൽനിന്ന് ആ സ്ഥാനം കെ.സുധാകരൻ തിരിച്ചുവാങ്ങിയത് ഇത്ര ചർച്ചയാകാൻ എന്തായിരിക്കും കാരണം? വിലയിരുത്തുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് ‘പവർ പൊളിറ്റിക്സി’ൽ. What is the relationship between Kerala CM Pinarayi Vijayan's visits to foreign countries and the swapping...

May 09, 20249 min

‘ജയരാജൻ വിവാദം’ ചോദിക്കുന്നു, നിതിൻ ഗഡ്കരിയുടെ ഫാം ഹൗസ് സന്ദർശിച്ച പ്രമുഖൻ ആര്..?

രാജ്യത്തെ മുഖ്യ എതിരാളി ബിജെപിയാണെന്ന് സിപിഎം ആവർത്തിച്ചാവർത്തിച്ചു പറയുന്നതാണ്. പക്ഷേ പാർട്ടിയുടെ മുതിർന്ന കേന്ദ്ര കമ്മിറ്റിയംഗവും എൽഡിഎഫ് കൺവീനറുമായ ഇ.പി.ജയരാജൻ ബിജെപിയുടെ പ്രമുഖ നേതാവുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെങ്കില്‍ അതിനെതിരെ നടപടി വേണ്ടെന്ന് എന്തുകൊണ്ടായിരിക്കും സിപിഎം തീരുമാനിക്കുന്നത്? മോദിക്കൊപ്പം ഉച്ചയൂണ് കഴിച്ച എൻ.കെ.പ്രേമചന്ദ്രന്‍ നാടിന് അപമാനം എന്ന് പോസ്റ്ററടിച്ച സിപിഎം പ്രവർത്തകർ എന്താണ് ഇപ്പോൾ മൗനം പാലിക്കുന്നത്? ഉത്തരം തേടുകയാണ് ‘പവർ പൊളിറ്റിക്സി’ൽ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പ...

May 02, 20246 min

അവസാന അടവോ ഇരട്ട വോട്ടും കള്ള വോട്ടും...?

പ്രായാധിക്യം മൂലം വീട്ടിൽ അവശരായി കഴിയുന്നവർക്ക് വീട്ടിലിരുന്ന് വോട്ടു ചെയ്യാന്‍ ഏർപ്പെടുത്തിയ സംവിധാനത്തിൽപ്പോലും കള്ളത്തരം കാണിക്കുന്ന തരത്തിലേക്ക് ജനാധിപത്യ പ്രക്രിയ അധഃപതിക്കുകയാണോ? ‌‌ലോക്സഭാ വോട്ടെടുപ്പ് ഏപ്രിൽ 26ന് നടക്കാനിരിക്കെ, എന്തുകൊണ്ടാണ് കേരളത്തിൽ ഇതൊന്നും വലിയ രാഷ്ട്രീയ ചർച്ച പോലുമാകാത്തത്? കള്ളവോട്ടും ഇരട്ടവോട്ടും വ്യാജ തിരിച്ചൽ കാർഡുമൊക്കെ ഇത്തവണയും കരിനിഴൽ വീഴ്ത്തുമോ? വിലയിരുത്തുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് ‘പവർ പൊളിറ്റിക്സി’ൽ. Will fa...

Apr 24, 20249 min
Hosted on Omny Studio
For the best experience, listen in Metacast app for iOS or Android