NewSpecials - podcast cover

NewSpecials

Manorama Onlinewww.manoramaonline.com
രാഷ്ട്രീയം, യുദ്ധം, ക്രൈം, ടെക്നോളജി, സ്പോർട്സ്, സിനിമ... വാർത്തകളുടെ ലോകത്തിലാണ് മലയാളി ജീവിതം എന്നും. ആ വാർത്തകളിൽത്തന്നെ ചില പ്രത്യേക വാർത്താദിനങ്ങളുമുണ്ടാകും. മറക്കാനാകാത്ത സംഭവങ്ങളും. ആ ദിനങ്ങളിലെ വാർത്താ വിശകലനങ്ങൾക്കായി ഒരിടം– ‘ന്യൂസ്‌പെഷൽ’ പോഡ്‌കാസ്റ്റ്. മനോരമ ലേഖകരും വിവിധ മേഖലകളിലെ വിദഗ്ധരും പങ്കുവയ്ക്കുന്നു വാർത്താവിശേഷങ്ങൾ... Politics, war, crime, technology, sports, cinema... Malayali not just breaths, but lives in the world of news. There are some 'newsdays' loaded with important happenings. Newspecial Podcast discusses some unforgettable news experiences. For more - https://specials.manoramaonline.com/News/2023/podcast/index.html
Last refreshed:
Follow this podcast in the Metacast mobile app to refresh it and see new episodes.
Download Metacast podcast app
Podcasts are better in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episodes

പിണറായിക്ക് രാഹുൽ നൽകി ‘മോദി ചാലഞ്ച്’: ഞെട്ടിത്തരിച്ച് സിപിഎം കേന്ദ്രങ്ങൾ

നവകേരള സദസ്സിന്റെ ഭാഗമായുൾപ്പെടെ കേരളമാകെ സഞ്ചരിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആ പേര് ആദ്യം ‘വിസ്മരിച്ചത്’. പിന്നീട് ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ നിത്യേന പലതവണ പ്രസംഗിക്കുകയും വാർത്താസമ്മേളനം നടത്തുകയും ചെയ്യുമ്പോഴും നരേന്ദ്ര മോദിയെന്ന പേര് എടുത്തുപറയുന്നില്ല മുഖ്യമന്ത്രി. എന്തുകൊണ്ടായിരിക്കും ഇത്? വിലയിരുത്തുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രന്‍ ഇലങ്കത്ത് ‘പവർ പൊളിറ്റിക്സി’ൽ... Despite extensively traveling throughout Kerala as part of the...

Apr 19, 20248 min

തിരഞ്ഞെടുപ്പ് അടുത്തെത്തുമ്പോൾ

ലോക്സഭ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മൂന്ന് മുന്നണികളുടെയും സാധ്യതകൾ പരിശോധിക്കാം. കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിൽ... ഇവിടെ സംസാരിക്കുന്നത് സുജിത് നായർ. As the Lok Sabha elections are around the corner, Let's examine the prospects of the three fronts. Listen to Sujith Nair's podcast on Manorama Online. See omnystudio.com/listener for privacy information.

Apr 17, 202410 min

രാജ്യത്തെ ‘പട്ടിണി’ക്കിട്ട് സ്വന്തമാക്കാൻ പണിമുടക്കിയ പാർട്ടി; ബോംബ് സിപിഎമ്മിന്റെ ‘അടവ്’

രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടി ഒരു വർഷം പോലും തികയും മുൻപേ കമ്യൂണിസ്റ്റ് പാർട്ടി ഒരു തീരുമാനമെടുത്തു; സായുധ വിപ്ലവത്തിലൂടെ ഇന്ത്യയുടെ അധികാരം പിടിച്ചെടുക്കണം. ആ ആശയമാണ് പിന്നീട് ‘കൊൽക്കത്ത തീസിസ്’ എന്ന പേരില്‍ പ്രശസ്തമായത്. 1948ലെ ആ തീസിസും 2024 ഏപ്രിലിൽ കണ്ണൂർ പാനൂരിൽ ഒരാളുടെ ജീവനെടുത്ത ബോംബ് സ്ഫോടനവും തമ്മിൽ എന്താണു ബന്ധം? വിശദമാക്കുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റെ ജയചന്ദ്രൻ ഇലങ്കത്ത് ‘പവർ പൊളിറ്റിക്സി’ല്‍. The Communist Party once made a decision that India's power shoul...

Apr 10, 202411 min

ബിജെപിയിലേക്ക് ഇനി ആരെല്ലാം?

ശരത്ചന്ദ്ര പ്രസാദും ബിജെപിയിലേക്ക് പോയി എന്ന ആരോപണം അന്തരീക്ഷത്തിൽ... കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിൽ... ഇവിടെ സംസാരിക്കുന്നത് സുജിത് നായർ. Who all will join the BJP? Listen to Sujith Nair's podcast on Manorama Online. See omnystudio.com/listener for privacy information.

Apr 03, 202411 min

സ്ഥാനാർഥികളോട് ഒരു ചോദ്യം: കുടുംബശ്രീയും എംപി ഫണ്ടും ആരുടെ തറവാട്ടു സ്വത്ത്...?

കുടുംബശ്രീ എന്ന ആശയത്തിനു വിത്തിട്ടവരിൽ ഒരാളെന്നു അവകാശപ്പെടുന്ന ഡോ. തോമസ് ഐസക്കിന് കുടുംബശ്രീ യോഗത്തിൽ ചെന്നതിന്റെ പേരിൽ താക്കീതോ? തിരഞ്ഞെടുപ്പുകാലത്ത് അങ്ങനെ സംഭവിച്ചാൽ സിപിഎം എങ്ങനെ പ്രതികരിക്കും? ഒരുകാലത്ത് ‘ധനദുർവിനിയോഗം’ എന്നു പറഞ്ഞ് സിപിഎം വിമർശിച്ച എംപി ഫണ്ടിന്റെ പേരിൽ വിവാദം കനക്കുമ്പോൾ സ്ഥാനാർഥികള്‍ക്കു നേരെ ചില ചോദ്യങ്ങൾ ഉയരുന്നുണ്ട്. അവയുടെ ഉത്തരം തേടുകയാണ് ‘ദ് പവർ പൊളിറ്റിക്സി’ൽ മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് Is it not possible for Lok Sabha candi...

Apr 03, 20249 min

‘ദേശീയ’ പ്രതിസന്ധിയിൽ സിപിഎം: അന്ന് സായുധ വിപ്ലവം സ്വപ്നം കണ്ടു, ഇന്ന് ഈനാപേച്ചിയേയും മരപ്പട്ടിയേയും പേടി!

ദേശീയ പദവിയും ദേശീയ ചിഹ്നവും സിപിഎമ്മിന് നഷ്ടമാകുമെന്ന മുൻ മന്ത്രി എ.കെ.ബാലന്റെ പ്രസംഗം കേട്ട് പാർട്ടി ആശങ്കപ്പെടേണ്ടതുണ്ടോ? ഈനാംപേച്ചി, മരപ്പട്ടി, നീരാളി ചിഹ്നങ്ങളിൽ സിപിഎം മത്സരിക്കേണ്ടി വരുമോ? പാർട്ടിയുടെ നിലനിൽപുതന്നെ അപകടത്തിലാവുന്ന ഈ അവസ്ഥയിലേയ്ക്ക് എത്തുമോയെന്ന ആശങ്ക ബാലൻ പങ്കുവയ്ക്കാൻ എന്തായിരിക്കും കാരണം? വിശകലനം ചെയ്യുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് ‘പവർ പൊളിറ്റിക്സി’ൽ. Should the CPM be concerned upon hearing former minister AK Balan's speech, ...

Mar 27, 202410 min

ന്യൂമറോളജി ‘ബെംഗളൂരുവിനെ’ തുണയ്ക്കുമോ? തലയ്ക്കും ‘ശിഷ്യൻമാർക്കും’ ഇത് അവസാന പൂരമോ?

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17–ാം സീസണിന് തുടക്കം കുറിക്കാനിരിക്കെ, കടുത്ത ആവേശത്തിലാണ് ആരാധകർ. നിർണായക മാറ്റങ്ങളുമായി മത്സരിക്കാനിറങ്ങുന്ന ടീമുകളിൽ കപ്പിൽ മുത്തമിടുന്നത് ആരാവും? ധോണിയും ശിഷ്യൻമാരായ രോഹിത്തും കോലിയും വഴിതുറക്കുന്ന ചർച്ചകളിൽ തുടങ്ങി, ഇത്തവണത്തെ ഐപിഎല്ലിൽ ചര്‍ച്ചയാകാൻ ഇടയുള്ള വിവിധ വസ്തുതകളുടെ വിശകലനവുമായി എത്തുകയാണ് മലയാള മനോരമ സ്പോർട്സ് എഡിറ്റർ സുനീഷ് തോമസും അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും... വിശദമായി കേൾക്കാം, മനോരമ ഓൺലൈൻ പ്രീമിയം പോഡ്കാസ്റ്റിൽ.... See omnystudio.com/listener ...

Mar 21, 202417 minSeason 1Ep. 1

തിരഞ്ഞെടുപ്പ് ചിത്രം തെളിയുമ്പോൾ

ലോക്സഭ തിരഞ്ഞെടുപ്പിന്റെ പോർക്കളം തെളിഞ്ഞുകഴിഞ്ഞു. മത്സരത്തിന്റെ പടക്കളം ഉണർന്നു. കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിൽ... ഇവിടെ സംസാരിക്കുന്നത് സുജിത് നായർ... Listen to Sujith Nair's Lok Sabha election 2024 on Manorama Online Podcast. See omnystudio.com/listener for privacy information.

Mar 20, 202412 min

പദ്മജ വന്നൂ; ബിജെപിയിൽ അടിപൊട്ടി; മാറ്റത്തിന് ‘ലോജിക്’ തിരഞ്ഞാൽ ഭീഷണിയും?

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ മറ്റു പാർട്ടികളിൽ നിന്ന് ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്കാണ്. ഇങ്ങനെ കടന്നുവരുന്നവർക്ക് വലിയ സ്ഥാനമാനങ്ങൾ വച്ചുനീട്ടുന്നതിൽ ബിജെപിക്കുള്ളിൽ അതൃപ്തിയുണ്ടോ? കഴിഞ്ഞ ദിവസം പദ്മജ വേണുഗോപാലിനെതിരെ മുതിർന്ന ബിജെപി നേതാവ് സി.കെ.പദ്മനാഭൻ ഉന്നയിച്ച വിമർശനം ബിജെപിയുടെ മുഴുവൻ ശബ്ദമാണോ? എന്താണ് ഈ പാർട്ടി മാറ്റങ്ങൾക്കു പിന്നിൽ? വിലയിരുത്തുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് ‘ദ് പവർ പൊളിറ്റിക്സി’ൽ... Jayachandran Elankat, the Special Cor...

Mar 20, 202410 min

ബിജെപി കേരളത്തിലിറക്കിയ കേന്ദ്രത്തിന്റെ ‘കെണി’: വീണത് കോൺഗ്രസ്?

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര സർക്കാർ പ്രയോഗിച്ച ഒരു ‘വജ്രായുധം’. അതിനെ കേരളത്തിലും പ്രയോജനപ്പെടുത്തുകയാണോ ബിജെപി? തിരഞ്ഞെടുപ്പിൽ സിപിഎമ്മിനു തിരിച്ചടിയാകേണ്ട കരിമണല്‍ വിവാദവും മാസപ്പടിയും വീണാ വിജയന്റെ എക്സാലോജിക്കുമെല്ലാം തിരശ്ശീലയ്ക്കു പിന്നിലേയ്ക്കു മറയുകയാണോ? വിലയിരുത്തുകയാണ് കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് ‘ദ് പവർ പൊളിറ്റിക്സി’ൽ. Is the BJP employing a 'mass destruction weapon' in Kerala in the lead-up to the Lok Sabha elections? Are the controversies s...

Mar 13, 20248 min
Hosted on Omny Studio
For the best experience, listen in Metacast app for iOS or Android