NewSpecials - podcast cover

NewSpecials

Manorama Onlinewww.manoramaonline.com
രാഷ്ട്രീയം, യുദ്ധം, ക്രൈം, ടെക്നോളജി, സ്പോർട്സ്, സിനിമ... വാർത്തകളുടെ ലോകത്തിലാണ് മലയാളി ജീവിതം എന്നും. ആ വാർത്തകളിൽത്തന്നെ ചില പ്രത്യേക വാർത്താദിനങ്ങളുമുണ്ടാകും. മറക്കാനാകാത്ത സംഭവങ്ങളും. ആ ദിനങ്ങളിലെ വാർത്താ വിശകലനങ്ങൾക്കായി ഒരിടം– ‘ന്യൂസ്‌പെഷൽ’ പോഡ്‌കാസ്റ്റ്. മനോരമ ലേഖകരും വിവിധ മേഖലകളിലെ വിദഗ്ധരും പങ്കുവയ്ക്കുന്നു വാർത്താവിശേഷങ്ങൾ... Politics, war, crime, technology, sports, cinema... Malayali not just breaths, but lives in the world of news. There are some 'newsdays' loaded with important happenings. Newspecial Podcast discusses some unforgettable news experiences. For more - https://specials.manoramaonline.com/News/2023/podcast/index.html
Last refreshed:
Follow this podcast in the Metacast mobile app to refresh it and see new episodes.
Download Metacast podcast app
Podcasts are better in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episodes

ഹൃദ്രോഗ സാധ്യത അറിയാൻ മാർഗമുണ്ട് – Heart Disease | Heart Attack | Symptoms

ചർമത്തിലും നഖങ്ങളിലും ഈ മാറ്റങ്ങളുണ്ടെങ്കിൽ സൂക്ഷിക്കണം. ഹൃദ്രോഗത്തിന്റെ ലക്ഷണമാകാം. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Early Warning Signs of Heart Disease: Spot These 7 Skin Changes Before It's Too Late See omnystudio.com/listener for privacy information.

Jul 15, 20254 minSeason 1Ep. 39

കുട്ടികളിലെ പ്രമേഹ ലക്ഷണങ്ങൾ | Diabetes in Kids | Type 1 Diabetes | Kids Health

കുട്ടികളിലെ പ്രമേഹം നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നതാണ് ഏറ്റവും നല്ലത്. ഈ ലക്ഷണങ്ങൾ കുട്ടികൾക്കുണ്ടെങ്കിൽ സൂക്ഷിക്കണം. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Symptoms of Diabetes in Kids See omnystudio.com/listener for privacy information.

Jul 09, 20256 minSeason 1Ep. 38

കോളറെക്ടൽ കാൻസറിന്റെ ലക്ഷണങ്ങൾ | Colorectal Cancer | Cancer Symptoms

മലവിസർജനത്തിൽ ഈ മാറ്റങ്ങൾ കാണാറുണ്ടോ? കോളറെക്ടൽ കാൻസറിനെ കരുതിയിരിക്കണം. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Colorectal Cancer Among Youth: 5 Symptoms You Should Never Ignore See omnystudio.com/listener for privacy information.

Jun 24, 20253 minSeason 1Ep. 36

കഴിച്ചിട്ടും വിശപ്പ് മാറുന്നില്ലേ? കാരണമിതാണ് | Hunger | Weight Loss | Health

വയറു നിറയെ ഭക്ഷണം കഴിച്ചതിനു ശേഷവും വിശപ്പ് തോന്നാറുണ്ടോ? എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്നും ഇത് മാറ്റാൻ എന്തൊക്കെ ചെയ്യണമെന്നും അറിയണം. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Not Satisfied After Consuming Food? Here's How to Decode Your Persistent Hunger Symptoms See omnystudio.com/listener for privacy information.

Jun 18, 20258 minSeason 1Ep. 35

എല്ലാത്തിനുമുണ്ട് എക്സ്പയറി ഡേറ്റ്! അപകടം ഒഴിവാക്കണം | Expiry Date | Health Tips

ഭക്ഷണത്തിനു മാത്രമല്ല, കട്ടിങ് ബോർഡിനും തലയിണയ്ക്കുമൊക്കെ എക്സ്പയറി ഡേറ്റ് ഉണ്ടെന്ന് അറിയാമോ? അവഗണിച്ചാൽ ആരോഗ്യപ്രശ്നങ്ങൾ ഉറപ്പാണ്. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Essential Household Items You Need to Update Now for Your Health Script and Narration: Jesna Nagaroor See omnystudio.com/listener for privacy information.

Jun 11, 20255 minSeason 1Ep. 34

രോഗലക്ഷണം ഇന്റർനെറ്റിൽ സെർച്ച് ചെയ്യാറുണ്ടോ? | Idiot Syndrome | Online Health Information

രോഗലക്ഷണം ഇന്റർനെറ്റിൽ തിരയുന്ന ശീലമുണ്ടോ? നിങ്ങൾക്ക് ഇഡിയറ്റ് സിൻഡ്രോം എന്താണെന്ന് അറിയാമോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. How Online Health Information Can Obstruct Your Treatment See omnystudio.com/listener for privacy information.

Jun 04, 20255 minSeason 1Ep. 33

നിങ്ങൾക്ക് ആരോഗ്യമുണ്ടോ? ​| Are you Healthy ? | Body Signals | Healthy Lifestyle

ശരീരത്തിന് ആരോഗ്യമുണ്ടോ എന്ന് സിംപിളായി മനസ്സിലാക്കണോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Are You Healthy? Check These 10 Surprising Body Signals See omnystudio.com/listener for privacy information.

May 28, 20255 minSeason 1Ep. 32

യൂറിക് ആസിഡ് കുറയ്ക്കാൻ വഴിയുണ്ട് ​| Uric Acid | Heart Disease

യൂറിക് ആസിഡിന്റെ അളവ് ആരോഗ്യകരമായി കുറയ്ക്കാമെന്ന് അറിയാമോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Lower Uric Acid Naturally: 7 Simple Steps for Better Heart Health. High Uric Acid Symptoms & Solutions Protect Your Kidneys & Heart See omnystudio.com/listener for privacy information.

May 21, 20255 minSeason 1Ep. 31

ഭാരം കൂടാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം ​| Diet Tips | Weight Loss

ചൂട് കാലത്ത് ഈ തെറ്റുകൾ ചെയ്താൽ ഭാരം ഒറ്റയടിക്ക് കൂടുമെന്ന് അറിയാമോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Beat the Heat, Not Your Diet: Your Summer Weight Loss Survival Guide. Hot Weather, Cool Diet How to Stay Slim & Healthy All Summer Long See omnystudio.com/listener for privacy information.

May 13, 20254 minSeason 1Ep. 30

നടക്കാൻ പോകുന്നവർ ഇത് ശ്രദ്ധിക്കണേ – Walking | Fitness | Health

ശരീരഭാരം കുറയാനും ആരോഗ്യം മെച്ചപ്പെടുത്താനും നടക്കാൻ പോകുന്നതിനു മുൻപ് എന്താ ചെയ്യേണ്ടതെന്ന് അറിയാമോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Avoid these mistakes while walking Script and Narration: Jesna Nagaroor See omnystudio.com/listener for privacy information.

May 06, 20256 minSeason 1Ep. 29

കോളറയെ പേടിക്കണോ? - Cholera | Symptoms | Treatment & Prevention

Cholera becomes severe and fatal due to dehydration. Therefore, the treatment for it is the same as that for any other diarrheal disease. Listen to the Manorama Health Podcast to learn about symptoms and prevention. Script and narration by Jesna Nagaroor രോഗം ഗുരുതരവും മരണ കാരണവുമാകുന്നത് നിര്‍ജ്ജലീകരണം കൊണ്ടാണ്. ആയതിനാല്‍ അടിസ്ഥാനപരമായി മറ്റേതൊരു വയറിളക്ക രോഗ ചികിത്സയെയും പോലെ തന്നെയാണ് കോളറാ ചികിത്സയും. രോഗ ലക്ഷണങ്ങളും പ്രതിരോധവും അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നര...

Apr 30, 20255 minSeason 1Ep. 28

ആദ്യത്തെ ഗർഭവും പ്രസവവും എങ്ങനെ സുഗമമാക്കാം? | First Pregnancy | Child Birth

ആദ്യത്തെ ഗർഭവും പ്രസവവും സുഗമമാക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് അറിയാമോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Healthy Pregnancy Secrets: Avoid Complications & Deliver a Healthy Baby See omnystudio.com/listener for privacy information.

Apr 23, 20256 minSeason 1Ep. 27

കർണേട്ടന് അസൂയ; ഓട്ടംസ്റ്റാർ ഷൈൻ! | Shine Tom Chacko | KK Ragesh | Divya S Iyer | Satire Malayalam Podcast

ഗെഡികളേ.. ഞാൻ, പി.സനിൽകുമാർ, മനോരമ ഓൺലൈൻ എന്തൂട്ടാത് പോഡ്കാസ്റ്റിലേക്ക് വീണ്ടും സ്വാഗതംട്ടാ :) വിശ്വസ്തതയുടെ ഒന്നൊന്നര പാഠപൊസ്തകം, കഠിനാധ്വാനത്തിന്റെ വല്യൊരു മഷിക്കൂട്.. എന്തൂട്ട് തേങ്ങ്യാഡോ പറയണേ? വാർത്താലോകത്തുനിന്ന് ഒപ്പിയെടുത്ത ഒരൂട്ടം കാര്യാണ് എന്റെ ഇഷ്ടാ.. അന്തോം കുന്തോം ഇല്ലാണ്ടെ വായിൽ തോന്നീത് പറയാൻ ഇയ്യ് ഷൈനിന് പഠിക്ക്ണ്‌ണ്ടോ..? എന്തൂട്ടാത്? വാ, കർണനു പോലും അസൂയ തോന്ന്ണ ദിവ്യമായൊരു പോഡ്‌കാസ്റ്റ് കേട്ടാലോ..?! Hey guys… I, P. Sanil Kumar, welcome you again to the Manorama Online Entho...

Apr 19, 20256 minSeason 2Ep. 3

ഫാറ്റിലിവർ മാറ്റാൻ കഴിയുമോ? | Non Alcoholic Fatty Liver Disease | Fatty Liver

ഫാറ്റിലിവർ വരാതിരിക്കാനും വന്നാൽ നിയന്ത്രിക്കാനും എന്താ ചെയ്യേണ്ടതെന്ന് അറിയാമോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Silent Killer: 7 Early Warning Signs of Fatty Liver Disease You Can't Ignore Script and Narration: Jesna Nagaroor See omnystudio.com/listener for privacy information.

Apr 16, 20253 minSeason 1Ep. 26

വീട്ടിൽ പ്രസവിക്കുന്നതിലെ അപകടം എന്തെല്ലാം? ​| Pregnancy | Child Birth at Home

വീട്ടിലെ പ്രസവത്തിന് എത്രത്തോളം അപകടസാധ്യതയുണ്ട്? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. The Untold Risks of Home Births: Protecting Mom & Baby From Preventable Infections & Complications Script and Narration: Jesna Nagaroor See omnystudio.com/listener for privacy information.

Apr 08, 20255 minSeason 1Ep. 25

ആശമാരോട് ഇല്ലുമിനാറ്റി!

ഗെഡികളേ.. ഞാൻ, പി.സനിൽകുമാർ, മനോരമ ഓൺലൈൻ എന്തൂട്ടാത് പോഡ്കാസ്റ്റിലേക്ക് വീണ്ടും സ്വാഗതംട്ടാ :) എമ്പുരാന്റെ കാര്യം പറയാൻ വന്നതാവും ലേ? ഏയ്, അതിന്റെ നെഴലില് നമ്മള് മൈൻഡ് ചെയ്യാതിരിക്കുന്ന ഒരു കൂട്ടര് ഇണ്ട്ട്ടോ? ആരാദ്? ആശമാര്. പത്തമ്പത് ദെവസത്തിലേറെയായിട്ട് അവര് സെക്രട്ടേറിയറ്റ് പടിക്കല് സമരം ചെയ്യല്ലേ? സിനിമേടെ ആവിഷ്കാര സ്വാതന്ത്ര്യത്തെപ്പറ്റി കൂലങ്കഷായിട്ട് വർത്താനം പറയണ ആരേലും, ജീവിക്കാനുള്ള ആശ പ്രവർത്തകരുടെ സ്വാതന്ത്ര്യത്തെപ്പറ്റി എന്തേലും പറഞ്ഞോ? ‘എന്തൂട്ടാത്’? വാ, ഒരു ഇല്ലുമിനാറ്റി പോഡ്‌കാസ്റ...

Apr 05, 20254 minSeason 2Ep. 1

തെറ്റായ രോഗനിർണയം നടക്കുന്ന 4 രോഗങ്ങൾ | Womens Health | Diagnoses | Health Podcast

സ്ത്രീകളിൽ ശരിയായ രോഗനിർണയം നടക്കുന്നില്ലേ? കാരണം ശരാശരി സ്ത്രീകൾ അവരവരുടെ ആരോഗ്യത്തെക്കാളും മുൻഗണന നൽകുന്നത് വീട്ടുജോലി, ഒാഫിസ് ജോലി, കുഞ്ഞുങ്ങളുടെ പഠനം എന്നിവയ്ക്കാണ്. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് Are women not receiving proper medical diagnoses? One reason is that many women tend to prioritise household chores, work, and their children's education over their own health. Podcast hosted by Sam David See omnystudio.com/listener for privacy information....

Apr 02, 20255 minSeason 1Ep. 24

കഴുത്തിൽ ഈ ലക്ഷണങ്ങളുണ്ടോ? സൂക്ഷിക്കണം | Neck Pain | Cancer | Kidney Cancer

കഴുത്തിലെ ഈ മാറ്റങ്ങളും കാൻസറുമായി എന്തെങ്കിലും ബന്ധമുണ്ടോ?. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Neck Pain & Kidney Cancer: Is There a Connection? Doctors Reveal the Truth Script and Narration: Jesna Nagaroor See omnystudio.com/listener for privacy information.

Mar 25, 20254 minSeason 1Ep. 23

നിരാശമാർ | ASHA workers’ protest

ഓണറേറിയം വർധിപ്പിക്കണമെന്നും വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ആശാ വർക്കർമാർ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമര‌ത്തിലാണ്. ഫെബ്രുവരി 10ന് ആരംഭിച്ച രാപകൽ സമരത്തിന്റെ 39–ാം ദിവസമാണു പ്രതിഷേധം പുതിയ ഘട്ടത്തിലേക്കു കടന്നത്. Kerala's ASHA workers' indefinite hunger strike demands a higher honorarium and retirement benefits. Thiruvananthapuram Secretariat highlights their struggle for improved working conditions. Listen more about it in the Manorama...

Mar 21, 20252 minSeason 2Ep. 1

തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാൽ ? | Choking | Heimlich Maneuver

തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയാൽ ജീവൻ രക്ഷിക്കാൻ എന്തുചെയ്യണം?. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. How to help a person who is choking, know about Heimlich Maneuver Script and Narration: Jesna Nagaroor See omnystudio.com/listener for privacy information.

Mar 19, 20257 minSeason 1Ep. 22

ചൂടുകാലത്തെ രോഗങ്ങളിൽനിന്ന് രക്ഷനേടാം | Summer Health | Health Tips

ഈ പൊള്ളുന്ന ചൂടിൽ ആരോഗ്യപ്രശ്നങ്ങൾ ധാരാളം. രക്ഷപ്പെടാൻ വഴിയുണ്ട്. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Tips to manage Summer heat and Dehydration Script and Narration: Jesna Nagaroor See omnystudio.com/listener for privacy information.

Mar 12, 20256 minSeason 1Ep. 21

ഹിന്ദി പരീക്ഷയ്ക്ക് തമിഴിൽ ഉത്തരം | India File | MK Stalin | Narendra Modi

2025ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്നാട്ടിൽ നേട്ടമുണ്ടാക്കാൻ പലവഴി തേടുകയാണ് ബിജെപി. പക്ഷേ, ഹിന്ദിവിരുദ്ധത എന്ന ഒറ്റ ആയുധത്താൽ അതിനെയെല്ലാം ഫലപ്രദമായി ചെറുക്കുകയാണ് സ്റ്റാലിൻ. ദേശീയ വിദ്യാഭ്യാസ നയവും ത്രിഭാഷാ ഫോർമുലയും ഹിന്ദി ഭാഷയുടെ ‘അടിച്ചേൽപ്പിക്കലുമെല്ലാം’ എങ്ങനെയാണ് കേന്ദ്രത്തിനെതിരെയുള്ള ആയുധമാക്കി സ്റ്റാലിൻ മാറ്റിയത്? ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ വിശദമാക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. In Tamil Nadu, where assembly elections are scheduled for 2025, the ...

Mar 12, 20257 min

‘പാർട്ടിക്ക് പൂർണ വിധേയൻ’ | A Padmakumar Controversy | CPM

സംസ്ഥാന സമിതിയിൽ പരിഗണിക്കാത്തതിനെതിരെ പ്രതിഷേധിച്ച പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ.പത്മകുമാർ നിലപാട് മയപ്പെടുത്തുന്നു. പ്രതിഷേധങ്ങൾക്കു പിന്നാലെ തനിക്കു തെറ്റുപറ്റിപ്പോയെന്നാണു പത്മകുമാറിന്റെ വിശദീകരണം. പാർട്ടിക്ക് പൂർണ വിധേയനാണ് താനെന്നും പത്മകുമാർ പറയുന്നു. Please Listen to Varthaneram Podcast. See omnystudio.com/listener for privacy information.

Mar 11, 20252 min

ഫാഷിസത്തിന്റെ വേവ് നോക്കുമ്പോൾ | India File | Prakash Karatt

സിപിഎമ്മിനു നവ ഫാഷിസത്തെക്കുറിച്ചു സ്വന്തമായൊരു നിർവചനമുണ്ടോ? അത് ഇറക്കുമതിയാണോ അതോ ഇന്ത്യൻ സാഹചര്യങ്ങളെ വിലയിരുത്തിയുള്ളതാണോ? മലയാള മനോരമ ഡല്‍ഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയല്‍’ പോഡ്‌കാസ്റ്റിൽ വിശദമാക്കുന്നു. Does the CPM have its own definition of neo-fascism? Is it imported or is it based on an assessment of Indian circumstances? Jomy Thomas, Delhi Chief of Bureau for Malayala Manorama, explains in detail in the 'India File' podcast. See omnystudio.com/listener for privacy informati...

Mar 05, 20257 min

ഒരു ടൂത്ത്ബ്രഷ് എത്രകാലം ഉപയോഗിക്കാം? | Tooth Brush | Dental Care

പല്ല് തേയ്ക്കുന്ന ബ്രഷ് എത്ര കാലം ഉപയോഗിക്കാം? കേടായ ബ്രഷ് ഉപയോഗിക്കുന്നത് പല്ലിന്റെയും വായയുടെയും ആരോഗ്യത്തെ നശിപ്പിക്കുമെന്ന് അറിയാമോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. When to Replace Your Toothbrush: Expert Tips for Optimal Dental Health Script and Narration: Jesna Nagaroor See omnystudio.com/listener for privacy information.

Mar 05, 20254 minSeason 1Ep. 20

അഫാൻ, കേരളത്തെ ഞെട്ടിച്ച അതിക്രൂരൻ ​ - Venjaramoodu Mass Murder ​| Affan | Kerala Crime Story

A 23-year-old man named Affan is the accused in the brutal mass murder in Venjaramoodu, Thiruvananthapuram. Police say Affan murdered four members of his family and his girlfriend in a meticulously planned attack. Five murders in six hours. Between 10 am and 4:30 pm on February 24th, Affan took five lives, but the world only learned about it after 6 pm. Affan himself surrendered at the police station and confessed to the mass murder. Kindly listen to more details about the Venjaramoodu mass murd...

Feb 25, 20256 min

പുല്ല് കരിഞ്ഞാലേ പൂ വിരിയൂ... | India File | Amit Shah and his new political move

അമിത് ഷായ്ക്കു ബാക്കിയുള്ള ജോലിയാണ് ബംഗാൾ. 2014ൽ ബിജെപി അധ്യക്ഷനായപ്പോൾ ഷാ പറഞ്ഞിരുന്നു, തന്റെ ജോലി പൂർത്തിയായെന്നു കരുതണമെങ്കിൽ വലിയ സംസ്ഥാനങ്ങളായ ബംഗാളും ബിഹാറും യുപിയും തമിഴ്നാടും പാർട്ടിയുടെ കൈപ്പിടിയിലാകണമെന്ന്. വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയല്‍’ പോഡ്‌കാസ്റ്റിൽ Amit Shah's remaining task is Bengal. In 2014, when he became BJP president, Shah had said that for his work to be considered complete, large states like Bengal, Bihar, UP, and Tamil Nadu sho...

Feb 25, 20257 min

മോദി എങ്ങനെ മറന്നു ‘റെവ്‌ഡി സംസ്കാരം’?

ടിവി, മിക്സർ, ഗ്രൈൻഡർ, ലാപ്ടോപ്, സൈക്കിൾ, കിറ്റുകൾ, ബസ് യാത്ര ഇങ്ങനെ നീളുന്നു രാഷ്ട്രീയ പാർട്ടികളും കേന്ദ്ര–സംസ്ഥാന സർക്കാരുകളും ജനങ്ങൾക്കു വാഗ്ദാനം ചെയ്യുന്ന സൗജന്യ സേവനങ്ങൾ. എന്നാൽ ഇത്തരം സൗജന്യങ്ങൾ ജനങ്ങളെ മടിയരാക്കുന്നെന്നാണ് സുപ്രീം കോടതി പറയുന്നത്. എന്താണ് ‘സൗജന്യങ്ങളുടെ’ രാഷ്ട്രീയം? യഥാർഥത്തിൽ അത് ജനങ്ങളെ മടിയരാക്കുന്നുണ്ടോ? സൗജന്യങ്ങളല്ലാതെ മറ്റെന്താണ് വോട്ടർമാർക്കായി രാഷ്ട്രീയപ്പാർട്ടികൾക്ക് വാഗ്ദാനം ചെയ്യാനുള്ളത്? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയ...

Feb 18, 20257 min

സ്വയം ആപ്പിലാവാതെ ശ്രദ്ധിക്കണ്ടേ ട്രമ്പാനേ | US | Donald Trump | Illegal Migrants

ഒരു രാത്രി ഇരുട്ടി വെളുത്തു നോക്കിയപ്പോൾ കടയിൽ സെയിൽസ് ഗേൾസായി നിന്ന അഡ്രിയാനയേയും ലൂണയേയും കാണാനില്ല. ഡിസ്ട്രിബ്യൂഷൻ ഏജൻസിയിൽ വിതരണക്കാരായി നിന്ന ഗുട്ടറെസും സാന്റിയാഗോയും മത്യാസും മുങ്ങിയിരിക്കുന്നു. പ്രസിഡന്റായി ട്രംപ് വന്ന ശേഷം യുഎസിൽ പലയിടത്തെയും അനുഭവമാണ്. ട്രംപ് വീണ്ടും വന്ന് 4 വെള്ളിയാഴ്ച തികയും മുമ്പേ യുഎസിലാകെയുള്ള സ്ഥിതിയാണിത്. ബുൾസ് ഐ പോഡ്കാസ്റ്റിൽ കേൾക്കാം പി.കിഷോർ. Donald Trump's new immigration policy has sparked intense debate. This podcast analysis delves into the key changes in ...

Feb 17, 20255 min

ചൂൽ ഇനി എവിടെ ചാരും?

ഡൽഹിയിൽ ഭരണംപോയി എന്നതുകൊണ്ട് ആം ആദ്മി പാർട്ടിയും അതിന്റെ നേതാവ് അരവി‌ന്ദ് കേജ്‌രിവാളും ഇല്ലാതാവുന്നില്ല. താൻ സത്യവാനെന്നു ജനം തീരുമാനിച്ചാൽ മാത്രമേ ഇനി മുഖ്യമന്ത്രിയാവൂ എന്ന് പദവി രാജിവച്ചപ്പോൾ കേജ്‌രിവാൾ പറഞ്ഞിരുന്നു. അദ്ദേഹം ആഗ്രഹിച്ച വിധി ലഭിച്ചില്ല. അതിനാൽ രാഷ്ട്രീയം അവസാനിപ്പിക്കാനും പാർട്ടി പിരിച്ചുവിടാനും തീരുമാനിച്ചിരിക്കുന്നുവെന്നു പ്രഖ്യാപിക്കാൻ തക്ക അപക്വ മനസ്സല്ല േകജ്‌രിവാളിന്റേത്; ചുരുങ്ങിയ കാലംകൊണ്ട് അദ്ദേഹം ശരാശരി രാഷ്ട്രീയം ശീലിച്ചിരിക്കുന്നു. വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ച...

Feb 11, 20257 min
Hosted on Omny Studio
For the best experience, listen in Metacast app for iOS or Android