Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne
Dec 16, 2024•25 min
Episode description
പല പത്രങ്ങൾക്കും പലതാണിന്ന് പ്രധാനവാർത്തകൾ. റോഡ‍് സുരക്ഷക്കായുള്ള വാഹനനിരീക്ഷണപദ്ധതി പാളിയെന്ന് മനോരമ. സംഭലിൽ ബുൾഡോസർ രാജെന്ന് മാധ്യമം. വിദ്വേഷം പ്രസംഗിച്ച ജഡ്ജിയെ സുപ്രിംകോടതി വിളിപ്പിച്ചതാണ് മാതൃഭൂമിക്ക് ലീഡ്. കേൾക്കാം വാർത്തകൾ....|കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
For the best experience, listen in Metacast app for iOS or Android
