Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne
Dec 17, 2024•30 min
Episode description
ആദിവാസി യുവാവിനെ വിനോദസഞ്ചാരികൾ കാറിൽ വലിച്ചിഴച്ച് കൊണ്ടുപോയതും ആദിവാസി വൃദ്ധയുടെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് കൊടുക്കാതിരുന്നതും പ്രാധാന്യത്തോടെ വിന്യസിച്ചിട്ടുണ്ട് പത്രങ്ങൾ. തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈന്റെ മരണം സംബന്ധിച്ച വാർത്തയും പ്രാധാന്യത്തോടെയുണ്ട്. നടുറോഡിൽ സമ്മേളനം നടത്തുന്നതും വിദ്യാർഥി രാഷ്ട്രീയം നിരോധിച്ചതും കോടതിക്ക് മുന്നിലെത്തിയ വിവരങ്ങളുണ്ട് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
For the best experience, listen in Metacast app for iOS or Android
