Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne
Oct 28, 2024•30 min•Season 3Ep. 24
Episode description
തൃശൂർ പൂരം കലങ്ങിയിട്ടില്ല, വെടിക്കെട്ട് അൽപ്പം താമസിച്ചതേയുളളൂ എന്ന് മുഖ്യമന്ത്രി പ്രസംഗിച്ചതിനെ തുടർന്ന് മുന്നണി കലങ്ങിയതാണ് ഇന്നത്തെ പ്രധാന വാർത്ത. അതോടെ വലതു കമ്മ്യൂണിസ്റ്റ് പാർട്ടി ഇടഞ്ഞു. പുതിയ പാർട്ടിയുമായി ഇളയദളപതി വിജയ് സ്റ്റേജിൽ എത്തിയതാണ് തമിഴ്‌നാട്ടിൽ നിന്നുളള പ്രധാനവാർത്ത. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
For the best experience, listen in Metacast app for iOS or Android
