Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne - podcast episode cover

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne

Feb 28, 202531 min
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

കടൽമണൽ ഖനനത്തിന്റെ പരിസ്ഥിതി ആഘാതത്തെ കുറിച്ച് പഠനം നടത്തുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയതാണ് ഇന്നത്തെ പ്രധാന വാർത്ത. പഠനം കഴിഞ്ഞേ ഖനനമുണ്ടാവൂ... ലോക്‌സഭാ മണ്ഡലങ്ങൾ പുനർനിർണയിക്കുന്നതിനെ കുറിച്ച് പാർലമെന്റിൽ നടക്കുന്ന ചർച്ചകൾ എല്ലാ പത്രങ്ങളും ശ്രദ്ധേയമായ വിധം വിന്യസിച്ചിട്ടുണ്ട്. മുണ്ടക്കൈ- ചൂരൽമല പുനരധിവാസ പദ്ധതിയിൽ വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളാണ് മനോരമയുടെ ലീഡ് വാർത്ത... കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast


അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

For the best experience, listen in Metacast app for iOS or Android