Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast - podcast episode cover

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

Aug 25, 202431 minSeason 2Ep. 87
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

യു.പി.എസ്.സി, സാലറി ചലഞ്ച് തുടങ്ങിയ ചില വാർത്തകളൊക്കെ പരസ്യത്തിനിടയിൽ വിന്യസിച്ചിട്ടുണ്ടെങ്കിലും പത്രങ്ങളുടെ ഇന്നത്തെയും പ്രധാനവിഭവം, ഹേമ കമ്മിറ്റിയുടെ തുടർചലനങ്ങൾ തന്നെയാണ്. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ഇന്ന് രാജിവെച്ചേക്കുമെന്ന് വാർത്തയുണ്ട്. അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദീഖ് പീഡിപ്പിച്ചെന്ന് ഒരു യുവനടിയുടെ വെളിപ്പെടുത്തലുമുണ്ട്. അതിന്റെ അനുരണനങ്ങളോടെയാണ് ഇന്നത്തെ ദിവസം തുടങ്ങുന്നത്. |കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast

അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍

For the best experience, listen in Metacast app for iOS or Android