Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
Aug 02, 2024•32 min•Season 2Ep. 69
Episode description
മുണ്ടക്കെെ, ചുരൽമല- ദുരന്തമലകളിലെ വിവരങ്ങൾ പുറംലോകത്തെ അറിയിക്കുന്നതിൽ തന്നെയാണ് ഇന്നും പത്രങ്ങളുടെ പ്രധാനശ്രദ്ധ. അതിനാൽ അവിടെനിന്നുതന്നെയാണ് പ്രധാനവാർത്തകൾ. 289മരണമാണ് സ്ഥിരീകരിച്ചെതെങ്കിലും കാണാതായവർ 277 ഉണ്ട്. തെരച്ചിൽ ഇന്നും തുടരുകയാണ്. ചൂരൽ മലയിൽ നിന്ന് അക്കരയ്ക്ക് പോകാൻ ബെയ്‌ലി പാലം യാഥാർഥ്യമായി കഴിഞ്ഞു. | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
For the best experience, listen in Metacast app for iOS or Android
