Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
Aug 15, 2024•31 min•Season 2Ep. 78
Episode description
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവർക്ക് സഹായധനവും മറ്റ് പുനരധിവാസ സൗകര്യങ്ങളും പ്രഖ്യാപിച്ചതാണ് പ്രധാനവാർത്തകളിലൊന്ന്. വടകരയിലെ രാഷ്ട്രീയകാഫിർ ഉയർത്തിവിട്ട വിവാദമുണ്ട്. തീരദേശപരിപാലന നിയമത്തിന്റെ നടത്തിപ്പ് വിവരങ്ങളുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് കിട്ടാനുളള കാശിന് ജപ്തി നടപടിക്ക് വാട്ടർ അതോറിറ്റി ഒരുങ്ങുന്നുവെന്ന കൗതുകമുണർത്തുന്ന വലിയ വാർത്തയുണ്ട്. വീണ്ടും മഴ മുന്നറിയിപ്പുമുണ്ട്. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
For the best experience, listen in Metacast app for iOS or Android
