Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
Jun 26, 2024•31 min•Season 2Ep. 30
Episode description
പത്രങ്ങള്‍ ഇന്ന് പ്രാധാന്യം കല്‍പ്പിച്ച പല വാര്‍ത്തകളുണ്ട്. പ്ലസ് വണ്‍ സീറ്റ് കുറവ് വിദ്യാഭ്യാസമന്ത്രി സമ്മതിച്ചതാണ് മാധ്യമത്തിന്റെ പ്രധാന വിഷയം. പാര്‍ലമെന്റിലെ സ്പീക്കര്‍ തെരഞ്ഞെടുപ്പാണ് മലയാള മനോരമയില്‍ മുഖ്യം. നിയമസഭയില്‍ അടിയന്തര പ്രമേയത്തിനുള്ള നോട്ടീസിന് സ്പീക്കര്‍ തന്നെ മറുപടി പറഞ്ഞ് ഒഴിവാക്കിയതാണ് മാതൃഭൂമിയില്‍. രാമക്ഷേത്രത്തിലെ ചോര്‍ച്ച മോദിയുടെ ഉത്തരംമുട്ടിച്ചതാണ് ദേശാഭിമാനിയില്‍. എന്നാല്‍, കേരള ബാങ്കിനെ തരംതാഴ്ത്തിയ റിസര്‍വ് ബാങ്ക് നടപടിയാണ് ജന്മഭൂമിയില്‍. അതുതന്നെയാണ് വീക്ഷണത്തിന്റേയും കണ്ണില്‍ പ്രധാനവാര്‍ത്ത. കേൾക്കാം..കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
For the best experience, listen in Metacast app for iOS or Android
