Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast - podcast episode cover

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

Jul 17, 202431 minSeason 2Ep. 44
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

കാലവര്‍ഷവും അതിന്റെ കെടുതികളുമുണ്ട്. അതോടൊപ്പം തന്നെ ജമ്മുകശ്മീരില്‍ സൈന്യം ഭീകരരുമായി ഏറ്റുമുട്ടിയതിന്റെ വിവരങ്ങളുമുണ്ട്. ഇതാണ് ഇന്ന് പത്രങ്ങളിലെ പ്രധാനവാര്‍ത്ത. പുറമെ, പല പത്രങ്ങളും പ്രധാനമെന്ന് കരുതുന്ന മറ്റുവാര്‍ത്തകളും ഒന്നാം പേജില്‍ വിന്യസിച്ചിട്ടുണ്ട്. എഫ്.സി.ഐ ലേലത്തില്‍ മാറ്റംവരുന്നതോടെ അരിയും ഗോതമ്പും സപ്ലൈകോയിലെത്തുമെന്ന് മനോരമയിലും മാധ്യമത്തിലുമുണ്ട്. വാഹനത്തിന് രൂപമാറ്റം വരുത്തിയാല്‍ 5,000 രൂപ പിഴയാകുമെന്ന് കേരളകൗമുദിയിലുണ്ട് | കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ



For the best experience, listen in Metacast app for iOS or Android