Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
Jul 08, 2024•33 min•Season 2Ep. 38
Episode description
ഇന്നും പലതാണ് പ്രധാനവാർത്തകൾ. വൃക്കരോഗം കുട്ടികളിൽ ഇരട്ടിയാണ് എന്ന് മാതൃഭൂമി. ആഗോള ശരാശരിയെക്കാൾ ഇന്ത്യയിൽ അധികമാണെന്നും കണ്ടെത്തലുണ്ട്. ആയുഷ്മാൻ ഭാരത് പദ്ധതിയിലെ പരിഷ്‌കരണമാണ് മനോരമയിൽ. ലഡാക്കിൽ ഭൂഗർഭ അറകൾ സ്ഥാപിച്ചുകൊണ്ട് ചൈന കടന്നുകയറുന്നു എന്നതാണ് മാധ്യമത്തിൽ. നീറ്റ്, യുജിസി കേസുകൾ ഇന്ന് സുപ്രീംകോടതിയിൽ വരുമെന്ന് ദീപിക. നിതീഷും നായിഡുവും ബിജെപിയോട് വിലപേശുന്നുവെന്നതാണ് ദേശാഭിമാനിക്ക് പ്രധാനവാർത്ത. | കാതിലെത്തും പത്രങ്ങൾ കേൾക്കാം | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
For the best experience, listen in Metacast app for iOS or Android
