Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | Mediaone Podcast
Sep 10, 2024•30 min•Season 2Ep. 99
Episode description
മണിപ്പൂർ കലാപം മറ്റെല്ലാ വാർത്തകളും പിന്തളളി ഒന്നാംപേജിലെ ഒന്നാംസ്ഥാനത്തേക്ക് വരികയാണ്. ഇംഫാലിൽ വിദ്യാർഥികൾ തെരുവിൽ ഇറങ്ങിയിരിക്കുന്നു. കുക്കികൾ വംശഹത്യയെ ഭയക്കുന്നു എന്ന വിധത്തിലൊക്കെ വിവരങ്ങൾ പുറത്തുവരുന്നു. കേരളത്തിലെ ആഭ്യന്തരവകുപ്പ് കലാപം കൂടുതൽ ദുരൂഹമാവുകയാണ്. എഡിജിപിയോടൊപ്പം ആർഎസ്എസ് നേതാവ് രാംമാധവിനെ കാണാൻ പോയവരുടെ പേരുകൾ പുറത്തുവിട്ടാൽ കേരളം ഞെട്ടുമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. എന്നാൽ ഇതിനെയൊക്കെ മറികടക്കാൻ ഉമ്മൻചാണ്ടിയുടെ മകൻ കേന്ദ്രസർക്കാരിന്റെ അഭിഭാഷക പാനലിൽ എത്തിയെന്നും കേരളത്തിലെ ഒരു കോൺഗ്രസ് എംപി ബിജെപിയിൽ എത്തുമെന്നും പറയുന്നു ദേശാഭിമാനി | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
For the best experience, listen in Metacast app for iOS or Android
