Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
Oct 05, 2024•30 min•Season 3Ep. 13
Episode description
മുണ്ടക്കെെ ദുരന്തത്തിൽ സഹായം എവിടെ എന്ന് കേന്ദ്രസർക്കാറിനോട് ഹെെക്കോടതി ചോദിച്ച ചോദ്യമാണ് ഇന്നത്തെ പ്രധാന വാർത്താവിഭവം. മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി, മംഗളം എന്നിവയൊക്കെ അതാണ് മുഖ്യവാർത്തയാക്കിയത്. മാധ്യമം ലീഡല്ലെങ്കിലും ഒന്നാം പേജിൽ വിന്യസിച്ചിട്ടുണ്ട്. രാഷ്ട്രീയ രംഗത്തു നിന്ന് പ്രാധാനമായുള്ളത് വിവാദകാലത്ത് മുഖ്യമന്ത്രിയുടെ രക്ഷാകവചമായി സിപിഐഎം എത്തിയെന്നാണ്. എഡിജിപി അജിത് കുമാറിനെ പദവിയിൽ നിന്ന് നീക്കുമെന്ന് പ്രവചിച്ച പത്രങ്ങളുണ്ട്. ദേശീയ തലത്തിൽ നിന്ന് പ്രധാനമായുള്ളത് ഛത്തീസ്ഗഢിൽ സുരക്ഷാസേന മാവോയ്സ്റ്റുകളെ കൂട്ടത്തോയടെ കൊന്നതാണ്. | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
For the best experience, listen in Metacast app for iOS or Android
