Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
Oct 03, 2024•31 min•Season 3Ep. 11
Episode description
ലബനാനിലെ ഹിസ്ബുല്ല- ഇസ്രായേൽ യുദ്ധവും ഇറാന്റെ ഇടപെടലും തന്നെയാണ് ലോകരംഗത്തുനിന്നുള്ള പ്രധാനവാർത്ത. ഡൽഹിയിൽ പോയി മുഖ്യമന്ത്രി ദേശീയ പത്രത്തിനുകൊടുത്ത അഭിമുഖത്തിൽ പി.ആർ ഇടപെടലുണ്ടായതും അതിന്റെ പ്രകമ്പനവുമാണ് കേരളത്തിൽ നിന്നുള്ള വാർത്തകളിൽ പ്രധാനം. നിലമ്പൂർ വിപ്ലവത്തിന്റെ ചൂട് കൂടിയപ്പോൾ പി.വി അൻവർ പാർട്ടി പ്രഖ്യാപിക്കാൻ ഒരുങ്ങുന്നുണ്ട്. എല്ലാ പത്രങ്ങളിലും ആ പ്രഖ്യാപനം പ്രാധാന്യത്തോടെ വിന്യസിച്ചിട്ടുണ്ട്. താളം ചവിട്ടി നിൽക്കുകയായിരുന്ന കെ.ടി ജലീൽ മുഖ്യമന്ത്രിയെ സംഘി ചാപ്പകുത്താൻ സമ്മതിക്കില്ലെന്ന പ്രഖ്യാപനത്തോടെ ചാടിവീണത് ദേശാഭിമാനി പ്രധാന്യത്തോടെ, ഒന്നാം പേജിൽ വിന്യസിച്ചിട്ടുണ്ട് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
For the best experience, listen in Metacast app for iOS or Android
