Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast - podcast episode cover

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

Jul 11, 202431 minSeason 2Ep. 41
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

ക്ഷേമപെൻഷനുകളിലെ കുടിശിക തീർക്കുമെന്ന സംസ്ഥാന സർക്കാറിന്റെ പ്രഖ്യാപനമാണ് കൂടുതൽ പത്രങ്ങളും മുഖ്യവാർത്തയാക്കിയത്. ഇ.എസ്‌.ഐ പദ്ധതിയിൽ അംഗമാകാനുള്ള ശമ്പളപരിധി ഉയർത്തുമെന്നതാണ് മാതൃഭൂമിയുടെ ലീഡ്. വിഴിഞ്ഞത്ത് കപ്പലടുക്കുന്നതാണ് കേരള കൗമുദിക്ക് ആഘോഷം. കേൾക്കാം..


കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast

For the best experience, listen in Metacast app for iOS or Android