Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast - podcast episode cover

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

Oct 06, 202430 minSeason 3Ep. 14
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

ആർ.എസ്.എസ്- എ.ഡി.ജി.പി കൂടിക്കാഴ്ചയെക്കുറിച്ച് ഡി.ജി.പി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചുവെന്ന വാർത്തയാണ് ഇന്ന് പ്രധാനം. ഹരിയാന- ജമ്മുകശ്മീർ വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ എക്സിറ്റ് പോൾ ഫലങ്ങളുണ്ട്. പി.വി അൻവറിന്റെ പാർട്ടിയുടെ പേര് പുറത്തുവന്നിട്ടുണ്ട്. ഗസ്സയിൽ വംശഹത്യയുടെ ഒരാണ്ട് പൂർത്തിയാകുമ്പോൾ ലബനാനും ചുട്ടുകത്തിക്കുന്നത് പത്രങ്ങളൊക്കെ എടുത്തുകാണിക്കുന്നുണ്ട്.  | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

For the best experience, listen in Metacast app for iOS or Android