Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast - podcast episode cover

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

Oct 16, 202430 min
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അനവസരത്തിലുളള ആക്ഷേപം എ.ഡി.എമ്മിനെ ആത്മഹത്യയിലേക്ക് നയിച്ച സംഭവമാണ് കേരളത്തിൽ നിന്നുളള പ്രധാനവാർത്ത. ഉദ്യോഗസ്ഥർ സംഘടിപ്പിച്ച യോഗത്തിലേക്ക് ക്ഷണമില്ലാതെ കയറിച്ചെന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് ആക്ഷേപിച്ചത്. അതുകൊണ്ടാവാം ദേശാഭിമാനി ഒതുക്കത്തിലാണ് ആ വാർത്ത കൈകാര്യം ചെയ്തത്. കണ്ണൂർ മുൻ എ.ഡി.എം നവീൻബാബു മരിച്ചനിലയിൽ എന്ന്. ആക്ഷേപരംഗത്തിന്റെ ചിത്രത്തോടൊപ്പം 'ക്ഷണിക്കാതെ മരണം' എന്നാണ് മനോരമയുടെ തലക്കെട്ട്. 'വാക്കാൽ മുറിവേറ്റ മരണമെന്ന്' മാതൃഭൂമി. 'ജീവനെടുത്ത വാക്കെന്ന്' മാധ്യമം. 'അതിരുവിട്ട അധിക്ഷേപം' എന്ന് ദീപിക. 'വാക്കിൽ നൊന്ത്' എന്ന് സുപ്രഭാതം. 'കൊന്നതാണ്' എന്ന് വീക്ഷണം. അപ്പോഴാണ് ദേശാഭിമാനിയുടെ ഒതുക്കവും അടക്കവും മനസിലാകുന്നത്. മാന്യം, ദീപ്തം. | Spotify | Apple Podcast | Amazon Music | MediaOne Podcast

അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

For the best experience, listen in Metacast app for iOS or Android