Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | Mediaone Podcast
Sep 09, 2024•30 min•Season 2Ep. 98
Episode description
എഡിജിപി എം.ആർ അജിത്കുമാറിന്റെ ആർഎസ്എസ് ബന്ധം സിപിഎമ്മിനുളൡ ഉണ്ടാക്കിയ അലോസരം വലുതായി വരുന്നതാണ് ഇന്നത്തെ പ്രധാന വർത്തമാനം. അതൃപ്തി പുറത്ത് എന്ന് മലയാള മനോരമ. സിപിഎം കൈകഴുകുന്നു, പാർട്ടിയിൽ മുഖ്യമന്ത്രി ഒറ്റപ്പെട്ടു എന്നാണ് മാതൃഭൂമിയുടെ വായന. ഗ്രാമപഞ്ചായത്ത് വാർഡുകൾ വർധിപ്പിച്ചതാണ് മാധ്യമത്തിന് പ്രധാനവാർത്ത | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
For the best experience, listen in Metacast app for iOS or Android
