Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast - podcast episode cover

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

Oct 10, 202430 minSeason 3Ep. 14
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

രത്തൻ ടാറ്റയുടെ വിയോഗമാണ് ഇന്ന് രാജ്യത്ത് എല്ലായിടത്തേയുംപോലെ മലയാളത്തിലേയും പത്രങ്ങളിലെ മുഖ്യവാർത്ത. 'ടാറ്റാ രത്തൻ' എന്ന് മനോരമ, 'അനശ്വരം ഈ രത്നം' എന്ന് മാതൃഭൂമി, 'രത്തൻ ടാറ്റ വിടവാങ്ങി'യെന്ന് മാധ്യമം, 'രത്തൻ ടാറ്റയ്ക്ക് വിട' എന്ന് ദീപിക. എന്തുകൊണ്ടെന്നറിയില്ല, കേരള കൗമുദിയിൽ അത് കണ്ടില്ല. മംഗളത്തിലും ആ വാർത്തയില്ല. മലപ്പുറത്ത് വന്നെന്ന് പറയപ്പെടുന്ന കള്ളക്കടത്തുപണത്തിന്റേയും അതുകൊണ്ട് നടന്നെന്ന് പറയപ്പെടുന്ന ദേശവിരുദ്ധപ്രവർത്തനത്തിന്റേയും പേരിൽ മുഖ്യമന്ത്രിയും ഗവർണറും പിന്നെയും പോരിനിറങ്ങിയതാണ് കേരളത്തിലെ വാർത്തയും വർത്തമാനവും | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

For the best experience, listen in Metacast app for iOS or Android