Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
Jun 25, 2024•31 min•Season 2Ep. 29
Episode description
ഇന്ന് ജൂൺ 25 ആണ്. അടിയന്തരാവസ്ഥയുടെ അരനൂറ്റാണ്ട്. മാധ്യമം, മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി, ദീപിക, കേരള കൗമുദി തുടങ്ങിയ പത്രങ്ങളൊക്കെ ഉചിതമായ രീതിയിൽ തന്നെ അടിയന്തരാവസ്ഥയെ ഓർക്കുന്നുണ്ട്. കറുത്തനാളുകൾ എന്നോ, ഇരുണ്ട ദിനങ്ങൾ എന്നോ ആണ് വിശേഷിപ്പിച്ചിട്ടുള്ളത്. കേൾക്കാം..
കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
For the best experience, listen in Metacast app for iOS or Android
