Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
Sep 26, 2024•30 min•Season 3Ep. 8
Episode description
കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ ഗംഗാവലി പുഴയിലേക്ക് തെറിച്ചെത്തിയ ലോറിയും ഡ്രൈവർ അർജുന്റെ മൃതദേഹവും എഴുപത്തിയൊന്നാം ദിവസം തിരിച്ചെടുത്തതാണ് പ്രധാനവാർത്ത. എഡിജിപി എം.ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കാണാൻ പോയതിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതിയിലെത്തിയിട്ടുണ്ട്. ആ വാർത്താ നാടകത്തിലെ സസ്‌പെൻസ് നടൻ ഇപ്പോഴും അദൃശ്യനാണ് എന്നുതുതന്നെയാണ്. അങ്ങനെ പലതുണ്ട് കഥകൾ- കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
For the best experience, listen in Metacast app for iOS or Android
