Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
Jun 10, 2024•30 min•Season 2Ep. 17
Episode description
മൂന്നാം മോദി മന്ത്രിസഭയുടെ രൂപം തെളിഞ്ഞുവരികയാണ് ഇന്ന് പത്രത്താളുകളിൽ. പ്രതീക്ഷിച്ചിരുന്നതുപോലെ സുരേഷ്ഗോപി കേരളത്തിന്റെ പ്രതിനിധിയായപ്പോൾ ഞെട്ടിക്കുന്ന കൗതുകം വിടർത്തിക്കൊണ്ട് ജോർജ് കുര്യനും മന്ത്രിസഭയിലെത്തി.
കേൾക്കാം | കാതിലെത്തും പത്രങ്ങൾ
അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
For the best experience, listen in Metacast app for iOS or Android
