Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast - podcast episode cover

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

Jul 31, 202432 minSeason 2Ep. 68
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

ഉരുൾപൊട്ടലിന്റെ ഭീകരത മുഴുവൻ ആവാഹിച്ചാണ് ഇന്ന് പത്രങ്ങൾ എത്തിയത്. ഒറ്റവാചകം കൊണ്ട് അത് പുറത്തേക്കെടുക്കാനും കഴിഞ്ഞു. അഞ്ച് പത്രങ്ങളുടെ തലക്കെട്ട് ഒരൊറ്റ വാചകമാണ്- ഉളളുപൊട്ടി! മലയാള മനോരമയും മാതൃഭൂമിയും ദീപികയും ദേശാഭിമാനിയും ജന്മഭൂമിയും ഉളളുപൊട്ടി എന്ന് തലക്കെട്ടിട്ടപ്പോൾ ചന്ദ്രിക ഉളളുപൊട്ടൽ എന്നാണ്. ഉളളുടഞ്ഞ് നാട് എന്ന് സുപ്രഭാതം, കരൾപൊട്ടിയെന്ന് സിറാജ്, കണ്ണീർനാടെന്ന് കേരളകൗമുദി, ഹൃദയം പിടയുന്നുവെന്ന് വീക്ഷണം- മണ്ണേ മടങ്ങുക എന്നാണ് മാധ്യമത്തിന്റെ മുഖക്കുറിപ്പ്. വാർത്ത തുടങ്ങുന്ന പേജിൽ മരണക്കൈ എന്നും. ആ വാർത്തകളിലേക്ക്. | കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast


അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍

For the best experience, listen in Metacast app for iOS or Android