Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast - podcast episode cover

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

Oct 17, 202430 minSeason 3Ep. 18
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

കണ്ണൂരിലെ എഡിഎമ്മിന്റെ ആത്മഹത്യയുടെ അലയൊലികളും അനുബന്ധവാർത്തകളും തന്നെയാണ് ഇന്ന് പ്രധാനം. എല്ലാത്തിനും കാരണമായ പെട്രോൾ പമ്പ് ആരാണ് സ്ഥാപിക്കുന്നത് എന്ന ചോദ്യമുയർന്നിട്ടുണ്ട്. കൈക്കൂലി കൊടുത്തു എന്ന് പറയുന്ന പ്രശാന്തൻ തന്നെയാണോ? ഈ ചോദ്യത്തിന്റെ ഉത്തരം സി.പി.എമ്മിനെ കുഴയ്ക്കുമെന്നാണ് വാർത്തകൾ തരുന്ന സൂചനകൾ. ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തോടെ കോൺഗ്രസിലെ പതിവ് കലാപരിപാടികൾ അരങ്ങേറിത്തുടങ്ങി. പാലക്കാട് റിബലിന്റെ അരങ്ങേറ്റം കഴിഞ്ഞു. | Mediaone Podcast


അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ





For the best experience, listen in Metacast app for iOS or Android