Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast - podcast episode cover

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

Oct 08, 202431 minSeason 3Ep. 14
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

നിയമസഭയിലെ വടംവലിയാണ് പ്രധാനപ്പെട്ട വാർത്തയായി എല്ലാ പത്രങ്ങളും കണ്ടത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും രണ്ടുഭാഗത്ത് നിന്നും നേതൃത്വം, കോലാഹലം. കുപ്രസിദ്ധ ഗുണ്ടാതലവന്മാരും സുപ്രസിദ്ധ സിനിമാതാരങ്ങളും സംഗമിക്കുന്നൊരു വാർത്തയുമുണ്ട്. ലഹരിപ്പാർട്ടി. പുതിയൊരു ഇനം രാസലഹരിയുടെ അരങ്ങേറ്റമായിരുന്നു നടന്നത് എന്നൊരു ബിസിനസ് വാർത്ത കൂടിയുണ്ട് ആ ലഹരി വാർത്തയിൽ. ഗസ്സയിലെ വംശഹത്യയുടെ ആണ്ടറുതിയിൽ ലോകം നോക്കിനിൽക്കെ ഇസ്രായേൽ മാരകബോംബുകൾ വർഷിക്കുന്നുണ്ട്. പോരാളികൾ ഇപ്പോഴും തിരിച്ചടിക്കുന്നുണ്ട്. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

For the best experience, listen in Metacast app for iOS or Android