Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
Oct 02, 2024•30 min•Season 3Ep. 10
Episode description
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാർത്ത ഇറാൻ ഇസ്രായേലിനെ ആക്രമിച്ചതാണ്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാർത്ത മുഖ്യമന്ത്രിയുടെ അഭിമുഖം തിരിച്ചടിച്ചതാണ്. പത്രം തെറ്റിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് പറഞ്ഞപ്പോൾ അഭിമുഖം ഏർപ്പാടാക്കിയതും ഉത്തരം എഴുതിത്തന്നതും പി.ആർ ഏജൻസിയാണെന്ന് പത്രം പറഞ്ഞു. അതാണ് ആഘാതം വർധിപ്പിച്ചത്. |കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
For the best experience, listen in Metacast app for iOS or Android
