Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
Aug 14, 2024•30 min•Season 2Ep. 76
Episode description
പലതുണ്ട് ഇന്ന് പ്രധാനവാർത്തകൾ. വടകരയിലെ കാഫിർ വിവാദത്തിന്റെ തുടക്കം ഇടത് വാട്‌സാപ്പ് ഗ്രൂപ്പുകളിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയതാണ് മലയാള മനോരമയുടെ ലീഡ്. ഉരുൾപൊട്ടൽ മേഖലയിലെ പുനരധിവാസത്തിന് സർക്കാർ ഭൂമി തേടുന്നുവെന്ന് മാതൃഭൂമി. യു.എ.പി.എ കേസുകളിലും ജാമ്യം നൽകണമെന്ന് സുപ്രീംകോടതി പറഞ്ഞതാണ് മാധ്യമത്തിന് പ്രധാനം. ഇറാൻ ഉടൻ ആക്രമിക്കുമെന്ന് ഇസ്രായേലിന് യു.എസ് മുന്നറിയിപ്പ് നൽകിയെന്ന് ദീപിക. കൊൽക്കത്തയിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാൻ സി.ബി.ഐ പറന്നെത്തിയെന്ന് കേരളകൗമുദിയുടെ ലീഡ്. അങ്ങനെ പലതുണ്ട് വാർത്തകൾ. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
For the best experience, listen in Metacast app for iOS or Android
