Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
Aug 07, 2024•30 min•Season 2Ep. 73
Episode description
ബംഗ്ലാദേശിലെ പ്രക്ഷോഭാനന്തരമുള്ള രാഷ്ട്രീയനീക്കങ്ങളാണ് ഇന്നത്തെ പത്രങ്ങളിലെ പ്രധാനവിഭവങ്ങൾ. നൊബേൽ സമ്മാനജേതാവ് മുഹമ്മദ് യൂനസ് താല്‌ക്കാലിക പ്രധാനമന്ത്രിയായതും, ബ്രിട്ടനിൽ രാഷ്ട്രീയാഭയം കിട്ടാതെ ശെെഖ് ഹസീന ഇന്ത്യയിൽ തുടരുന്നതും ഖാലിദ സിയ തടവിൽ നിന്ന് പുറത്തിറങ്ങിയതുമെല്ലാം വാർത്തകളാണ്. അനിശ്ചിതത്വം എന്ന് മാതൃഭൂമി, അഭയമില്ലാ എന്ന് മാധ്യമം, മുഹമ്മദ് യൂനുസ് പ്രധാനമന്ത്രിയെന്ന് മനോരമ. ഉരുൾപൊട്ടലിന്റെ തേങ്ങലമർന്നിട്ടില്ല. 152 പേരെ ഇനിയും കണ്ടെത്താനുണ്ട്. പാരീസ് കായികവർത്തകളുമുണ്ട് ഒന്നാം പേജിൽ തന്നെ.... | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
For the best experience, listen in Metacast app for iOS or Android
