Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
Sep 29, 2024•30 min•Season 3Ep. 12
Episode description
ഹിസ്ബുല്ല സെക്രട്ടറി ജനറൽ ഹസൻ നസ്‌റുല്ലയെ ഇസ്രായേൽ കൊന്നതാണ് പത്രങ്ങളുടെ പ്രധാനവാർത്ത. ഏതാണ്ട് എല്ലാ പത്രങ്ങളുടെയും ലീഡ് വാർത്തയും അതുതന്നെ. കൂത്തുപറമ്പ് വെടിവെപ്പിൽ സുഷുമ്‌നാനാഡി തകർന്ന് 1994 നവംബർ 25 മുതൽ കിടപ്പിലായി പോയ ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പൻ മരിച്ചതുണ്ട്. 72 ദിവസം ഗംഗാവലി പുഴക്കടിയിൽ കിടന്ന അർജുന് കോഴിക്കോട് കണ്ണാടിക്കലെ വീട്ടുവളപ്പിൽ ചിതയൊരുക്കിയതുണ്ട്. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
For the best experience, listen in Metacast app for iOS or Android
