Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
Oct 04, 2024•31 min•Season 3Ep. 12
Episode description
പി.ആർ ഏജൻസിയോട് അഭിമുഖത്തിലെ മറുപടി തിരുത്തിയതു സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയാണ് പത്രങ്ങൾക്കിന്ന് പ്രധാനം. ആ പൊട്ടിച്ചിരി. ചിരിച്ചു ക്ഷമിച്ചു; ഹ ഹ ഹ എന്ന് മനോരമ, മറുപടി ഹ ഹ ഹ എന്ന് മാധ്യമം, അടവ്, ഒഴിവ് എന്ന് മാതൃഭൂമി, ഒഴിഞ്ഞുമാറി ചിരിച്ചു തള്ളി എന്ന് ദീപിക, പി. ആറിൽ ഉരുണ്ടു കളി എന്ന് കേരള കൗമുദി, തൃശുർ പൂരം അലങ്കോലമാക്കാൻ ശ്രമം - ത്രിതല അന്വേഷണം എന്ന് ദേശാഭിമാനി ആശ്വസിക്കുമ്പോൾ, കേരളത്തിനു നേരെ മുഖ്യന്റെ ഹ ഹ ഹ എന്ന് വീക്ഷണത്തിന്റെ പരിഹാസം. ഉത്തരം മുട്ടിയാൽ ഹ ഹ ഹ എന്ന് ചന്ദ്രിക | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
For the best experience, listen in Metacast app for iOS or Android
