Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
Sep 28, 2024•30 min•Season 3Ep. 11
Episode description
സംഭ്രമജനകമായ എ.ടി.എം കവര്‍ച്ചയുടേയും കവര്‍ച്ചക്കാരെ സംസ്ഥാനാതിര്‍ത്തി കടന്നും പിന്തുടര്‍ന്ന് വെടിവെച്ച് പിടികൂടിയ പൊലീസ് വീര്യത്തിന്റേയും വര്‍ണനകളാണ് ഇന്നത്തെ പ്രധാന ഇനം. 'തിരുട്ട് ത്രില്ലര്‍' എന്ന് മാതൃഭൂമി, 'തകര്‍ത്തു' എന്ന് മനോരമ. അന്‍വര്‍- സി.പി.എം ഏറ്റുമുട്ടലാണ് മറ്റൊരു പ്രധാന ഇനം. അര്‍ജുന്‍ അന്ത്യവിശ്രമത്തിനായി വീടണയുന്നു എന്ന വിവരവും എല്ലാ പത്രങ്ങളും ഒന്നാംപേജില്‍ കാര്യമായി വിന്യസിച്ചിട്ടുണ്ട് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
For the best experience, listen in Metacast app for iOS or Android
