Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast - podcast episode cover

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

Oct 14, 202430 minSeason 3Ep. 14
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

മദ്രസാബോർഡുകൾ പിരിച്ചുവിടണമെന്നും മദ്രസകൾക്ക് സർക്കാർ സഹായം നൽകരുതെന്നും ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശിക്കുന്നു. ദേശീയതലത്തിൽ അതാണ് ഇന്നത്തെ പ്രധാനവാർത്ത. സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് നൽകാത്ത സേവനത്തിന് പണം പറ്റിയെന്ന കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണയെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്ത വാർത്തയുണ്ട്. ഓൺലൈൻ അപേക്ഷകരെ വില്ലേജ് ഓഫിസുകളിലേക്ക് വിളിച്ചുവരുത്തുന്ന നടപടി അവസാനിപ്പിക്കാൻ റവന്യുവകുപ്പ് നടപടിയെടുക്കുന്നതുണ്ട്. ഗവർണർക്ക് മറുപടി കൊടുക്കില്ലെന്ന് മറുപടി കൊടുത്തുകൊണ്ട് മുഖ്യമന്ത്രി ആ വിവാദം ചൂടാക്കി നിർത്തുന്നുണ്ട്. |Spotify | Apple Podcast | Amazon Music | MediaOne Podcast

അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

For the best experience, listen in Metacast app for iOS or Android